രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് വർദ്ധിക്കുന്നത് ഹൃദയത്തെയും മറ്റ് അവയവങ്ങളെയും സാരമായി ബാധിക്കും.
കൃത്യതയില്ലാത്ത ജീവിതശൈലിയും ഭക്ഷണരീതികളുമെല്ലാം കൊളസ്ട്രോള്‍ കൂടുന്നതിനുള്ള കാരണമാണ്.
High Cholesterol: രക്തത്തിൽ കൊളസ്ട്രോൾ വർധിക്കുന്നത് ചീത്ത കൊളസ്ട്രോൾ വർധിക്കാനും സ്ട്രോക്ക്, ഹൃദയാഘാതം, മറ്റ് ഹൃദ്രോഗങ്ങൾ എന്നിവയിലേക്ക് നയിക്കാനും കാരണമാകും.
കൊളസ്ട്രോൾ പേശികളുടെ ആരോഗ്യത്തിന് പ്രധാനമാണ്. എന്നാൽ, എൽഡിഎൽ കൊളസ്ട്രോൾ വർധിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും.
കൊളസ്ട്രോൾ പമ്പകടക്കും ഇങ്ങനെ! അടുക്കളയിലെ ആരോഗ്യരഹസ്യം
ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ വേനൽക്കാലത്ത് കുടിക്കാവുന്ന മികച്ച പാനീയങ്ങൾ ഏതൊക്കെയാണെന്ന് അറിയാം.
വീട്ടിലുള്ള ആയുർവേദ സാധനങ്ങൾ കൊണ്ട് നിങ്ങളുടെ കൊളസ്ട്രോൾ പ്രശ്നങ്ങൾ നിയന്ത്രിക്കാം
Benefits Of Pickle: ശൈത്യകാലത്തെ ഭക്ഷണക്രമത്തിൽ അച്ചാറുകൾ ഉൾപ്പെടുത്തുന്നത് വിവിധ ആരോഗ്യ ഗുണങ്ങൾ നൽകും.
Bad Cholesterol:രാത്രി ഉറങ്ങുമ്പോൾ കാല് വേദന ഉണ്ടാകാറുണ്ടെങ്കിൽ അത് അവഗണിക്കാൻ പാടില്ല.
Tips To Manage High Cholesterol: പ്രധാനമായും ആളുകൾ ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കുന്നതിലും അത് ഹൃദയാരോഗ്യത്തിന് എങ്ങനെ ദോഷകരമാണ് എന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, നല്ല കൊളസ്‌ട്രോൾ ഉയർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല.
How To Reduce Cholesterol: കൊളസ്ട്രോൾ ഉയരുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് സാധ്യത വർധിപ്പിക്കും. രക്തത്തിൽ കൊളസ്ട്രോളിന്റെ അളവ് ഉയരുന്നത് പലരും ശ്രദ്ധിക്കപ്പെടാതെ പോകുന്നതിന് കാരണം ഇത് രോഗലക്ഷണങ്ങൾ ഉണ്ടാക്കുന്നില്ല എന്നതിനാലാണ്. അതിനാലാണ് കൊളസ്ട്രോളിനെ 'നിശബ്ദ' കൊലയാളി എന്ന് വിളിക്കുന്നത്.
Cholesterol Lowering Diet: രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കൂടുമ്പോൾ അത് ഹൃദ്രോഗം, പക്ഷാഘാതം, മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കും. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, പതിവായി വ്യായാമം ചെയ്യുക, ആവശ്യമെങ്കിൽ മരുന്നുകൾ കഴിക്കുക തുടങ്ങിയവയാണ് കൊളസ്ട്രോൾ കുറയ്ക്കാനുള്ള വിവിധ മാർഗങ്ങൾ.
Spices For Cholesterol: രക്തത്തിൽ അടങ്ങിയിരിക്കുന്ന ഒരു മെഴുക് തന്മാത്രയാണ് കൊളസ്ട്രോൾ. ആരോഗ്യമുള്ള കോശങ്ങൾ സൃഷ്ടിക്കാൻ നിങ്ങളുടെ ശരീരത്തിന് കൊളസ്ട്രോൾ ആവശ്യമാണ്. എന്നാൽ, കൊളസ്ട്രോളിന്റെ അളവ് ഉയരുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും.
Chicken and Cholesterol:ചിക്കൻ സംബന്ധിച്ചും ആളുകള്‍ക്കിടെയില്‍ സംശയങ്ങള്‍ ഉണ്ട്. അതായത്, ചിക്കന്‍ കഴിക്കുന്നത് നമ്മുടെ ശരീരത്തിൽ ചീത്ത കൊളസ്ട്രോൾ വർദ്ധിപ്പിക്കുമോ ഇല്ലയോ എന്നതാണ് ഏറ്റവും വലിയ ചോദ്യം
Cholesterol Lowering Drinks: മോശം കൊളസ്ട്രോൾ അഥവാ എൽഡിഎൽ (ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ) അളവ് വർധിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യാവസ്ഥകളിലേക്ക് നയിക്കും.
Good Cholesterol Diet: ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതും വ്യായാമം ചെയ്യുന്നതും കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കും. ഉയർന്ന കൊളസ്‌ട്രോളുമായി ബന്ധപ്പെട്ട രോഗാവസ്ഥകൾ കുറയ്ക്കണമെങ്കിൽ നിങ്ങൾ പുകവലി, മദ്യപാനം എന്നിവ ഉപേക്ഷിക്കുകയോ നിയന്ത്രിക്കുകയോ വേണം.
Garlic and High Cholesterol: പഠനങ്ങള്‍ പറയുന്നതനുസരിച്ച് പ്രമേഹവും കൊളസ്ട്രോളും കുറയ്ക്കാൻ ഉത്തമമാണ് വെളുത്തുള്ളി. അതായത്, വെളുത്തുള്ളി ശരീരത്തിൽ നിന്ന് ചീത്ത കൊളസ്ട്രോൾ പൂർണ്ണമായും നീക്കം ചെയ്യുന്നു.
Bad Cholesterol: മോശം ജീവിതശൈലിയാണ് കൊളസ്ട്രോൾ വർധിക്കുന്നതിന്റെ ഒരു പ്രധാന കാരണം. മരുന്നും ആരോഗ്യകരമായ ഭക്ഷണക്രമവും ചിട്ടയായ വ്യായാമവും കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.
നല്ല കൊളസ്‌ട്രോൾ ശരീരത്തിന് ഗുണകരമാണെന്ന് കണക്കാക്കപ്പെടുന്നു. നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കാൻ ചില ഭക്ഷണങ്ങൾ കഴിക്കുന്നത് ഗുണം ചെയ്യും.
Bad Cholesterol: ഭക്ഷണക്രമവും ജീവിതശൈലിയും ശരീരത്തിലെ കൊളസ്‌ട്രോളിന്‍റെ അളവിനെ ബാധിക്കുകയും അമിതമായ കൊളസ്‌ട്രോൾ ഹൃദ്രോഗങ്ങൾക്കും മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്കും വഴി തെളിയ്ക്കുകയും ചെയ്യുന്നു.
Oil for Cholesterol: അമിത കൊളസ്ട്രോൾ കുറയ്ക്കാന്‍ ഏറ്റവും പ്രധാനമായത് കൃത്യമായി വ്യായാമം ചെയ്യുക എന്നതാണ്. എണ്ണയും കൊഴുപ്പും അന്നജവും കുറച്ചുകൊണ്ട് ധാരാളം പഴങ്ങളും പച്ചക്കറികളും നട്ട്സും മത്സ്യവും കഴിയ്ക്കുന്നത് ഗുണകരമാവും
Good Cholesterol Levels: ശരീരത്തിൽ രണ്ട് തരം കൊളസ്ട്രോൾ ആണ് ഉള്ളത് ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ അഥവാ 'മോശം' കൊളസ്ട്രോൾ. ഹൈ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ അഥവാ 'നല്ല' കൊളസ്ട്രോൾ.