Financial Crisis: കഴിഞ്ഞ ദിവസം കേരളത്തിന്റെ സ്യൂട്ട് ഹർജിയും അപേക്ഷയും പരിഗണിക്കുമ്പോഴായിരുന്നു കടമെടുപ്പ് പരിധി വെട്ടിക്കുറച്ച വിഷയത്തിൽ ചർച്ച വഴിയുള്ള പരിഹാരം എന്ന ആശയം സുപ്രീം കോടതി മുന്നോട്ട് വച്ചത്.
Kerala Treasury സംസ്ഥാന ധനകാര്യ വകുപ്പ് ട്രഷറി നിയന്ത്രണമേർപ്പെടുത്താൻ ആലോചിക്കുകയാണ്. ഇത് സംഭബന്ധിച്ചുള്ള തീരുമാനം നാളെ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.