keralam

ബിഎസ്എന്‍എല്‍: വിരമിച്ചവര്‍ രണ്ടു വര്‍ഷത്തേയ്ക്ക് മറ്റു ജോലികള്‍ ചെയ്യരുത്

ബിഎസ്എന്‍എല്‍: വിരമിച്ചവര്‍ രണ്ടു വര്‍ഷത്തേയ്ക്ക് മറ്റു ജോലികള്‍ ചെയ്യരുത്

മറ്റു ജോലികളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന് കാണിക്കുന്ന കത്ത് ഒരു കൊല്ലം കഴിയുമ്പോള്‍ ബിഎസ്എന്‍എല്‍ മാനേജ്മെന്റിന് നല്‍കുകയും വേണം. 

Feb 1, 2020, 09:04 AM IST
കൊട്ടിക്കലാശത്തിനിടെ സംസ്ഥാനത്ത് പരക്കെ സംഘര്‍ഷം

കൊട്ടിക്കലാശത്തിനിടെ സംസ്ഥാനത്ത് പരക്കെ സംഘര്‍ഷം

കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥി കെ സുരേന്ദ്രന്‍റെ വാഹനം എൽഡിഎഫ് പ്രവർത്തകർ തടഞ്ഞു.  

Apr 22, 2019, 08:14 AM IST
രാഹുലിന്‍റെ കര്‍മ്മഭൂമി അമേഠി; വയനാട് സജീവ പരിഗണനയിൽ

രാഹുലിന്‍റെ കര്‍മ്മഭൂമി അമേഠി; വയനാട് സജീവ പരിഗണനയിൽ

ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇതുവരെ ആയിട്ടില്ലയെന്ന്‍ എഐസിസി വക്താവ് രൺദീപ് സുര്‍ജേവാല പറഞ്ഞു.  

Mar 23, 2019, 04:23 PM IST
രണ്ടുകിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍

രണ്ടുകിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍

ശനിയാഴ്ച രാവിലെ മധുരപുനലൂര്‍ ട്രെയിന്‍ പാറശാല റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് ബാഗിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്.  

Mar 17, 2019, 12:33 PM IST
'കേരള' അല്ല.. ഇത് ഞങ്ങളുടെ 'കേരളം'

'കേരള' അല്ല.. ഇത് ഞങ്ങളുടെ 'കേരളം'

ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലടക്കം സംസ്ഥാനത്തിന്‍റെ പേര് കേരളം എന്നാക്കണമെന്നാണ് പ്രമേയത്തില്‍ പറയുന്നത്.

Feb 6, 2019, 12:33 PM IST
അയ്യപ്പ സംഗമം തുടങ്ങി; ആയിരങ്ങള്‍ നിറഞ്ഞ് പുത്തരിക്കണ്ടം

അയ്യപ്പ സംഗമം തുടങ്ങി; ആയിരങ്ങള്‍ നിറഞ്ഞ് പുത്തരിക്കണ്ടം

  തിരുവനന്തപുരത്തേക്ക് ആയിരങ്ങളാണ് ഇപ്പോള്‍ അയ്യപ്പഭക്ത സംഗമത്തില്‍ പങ്കെടുക്കാനായി എത്തിയത്. 

Jan 20, 2019, 05:19 PM IST
വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരും: എം എം മണി

വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരും: എം എം മണി

പ്രളയത്തെ തുടർന്ന് ആറ് പവർഹൗസുകളുടെ പ്രവർത്തനം നിലച്ചു.

Sep 8, 2018, 03:41 PM IST
പൊന്നാനി നഗരസഭാ പരിധിയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍

പൊന്നാനി നഗരസഭാ പരിധിയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍

വാഹനം തടയുകയും റോഡ് ഉപരോധിക്കുകയും ചെയ്തോടെ പൊലീസ് ലാത്തിവീശി.  

Aug 29, 2018, 04:58 PM IST
മുല്ലപ്പെരിയാര്‍: കേന്ദ്ര സമിതി യോഗം നാളെ ചേരണമെന്ന് സുപ്രീം കോടതി

മുല്ലപ്പെരിയാര്‍: കേന്ദ്ര സമിതി യോഗം നാളെ ചേരണമെന്ന് സുപ്രീം കോടതി

ആവശ്യമെങ്കിൽ യോഗം വീഡിയോ കോണ്‍ഫറൻസിങ് വഴിയാകാമെന്നും കോടതി സൂചിപ്പിച്ചു. 

Aug 16, 2018, 04:58 PM IST
കനത്ത മഴ: പ്രളയബാധിത ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

കനത്ത മഴ: പ്രളയബാധിത ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

ജില്ലകളില്‍ ചില താലൂക്കുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയുണ്ട്. കണ്ണൂര്‍, എംജി, ആരോഗ്യ സര്‍വകലാശാലകളിലെ പരീക്ഷകള്‍ മാറ്റി. 

Aug 10, 2018, 09:31 AM IST
കനത്ത മഴ: സംസ്ഥാനത്ത് പല ജില്ലകളിലും സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു

കനത്ത മഴ: സംസ്ഥാനത്ത് പല ജില്ലകളിലും സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു

കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ വയനാട്, പാലക്കാട്, കൊല്ലം ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. 

Aug 9, 2018, 09:05 AM IST
കാലവര്‍ഷക്കെടുതി: സംസ്ഥാനത്ത് ഇതുവരെ മരിച്ചത് 126 പേര്‍

കാലവര്‍ഷക്കെടുതി: സംസ്ഥാനത്ത് ഇതുവരെ മരിച്ചത് 126 പേര്‍

കനത്ത മഴയെ തുടര്‍ന്ന്‍ സംസ്ഥാനത്ത് 429 വീടുകള്‍ പൂര്‍ണ്ണമായും 11321 വീടുകള്‍ ഭാഗികമായും തകര്‍ന്നതായി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

Jul 28, 2018, 06:10 PM IST
കേരളത്തിനായി കൂടുതല്‍ ഒന്നും ചെയ്യാനാകില്ലെന്ന് പ്രധാനമന്ത്രി

കേരളത്തിനായി കൂടുതല്‍ ഒന്നും ചെയ്യാനാകില്ലെന്ന് പ്രധാനമന്ത്രി

അതേസമയം റേഷന്‍ വിഹിതത്തില്‍ പ്രധാനമന്ത്രിയുടെ നിലപാട് നിരാശാജനകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തോട് അനുകൂലമായ നിലപാടല്ല പ്രധാനമന്ത്രി സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Jul 19, 2018, 12:47 PM IST
കുപ്പിവെള്ളം പത്ത് രൂപയ്ക്ക് നല്‍കാന്‍ നിര്‍മ്മാതാക്കളുടെ തീരുമാനം

കുപ്പിവെള്ളം പത്ത് രൂപയ്ക്ക് നല്‍കാന്‍ നിര്‍മ്മാതാക്കളുടെ തീരുമാനം

കുപ്പിവെള്ളത്തിന് ലിറ്ററിന് 10 രൂപയായി കുറയ്ക്കാന്‍ കേരളത്തിലെ കുപ്പിവെള്ള നിര്‍മ്മാതാക്കള്‍ തീരുമാനിച്ചു. കേരളത്തിലെ കുപ്പിവെള്ള നിര്‍മ്മാണ മേഖലയിലുള്ള 105 കമ്പനികള്‍ സംയുക്തമായാണ് ഈ തീരുമാനമെടുത്തത്.

Jan 30, 2018, 07:49 PM IST
പരാജയങ്ങള്‍ക്കിടയില്‍ തിരിച്ചടി; ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകന്‍ രാജിവെച്ചു

പരാജയങ്ങള്‍ക്കിടയില്‍ തിരിച്ചടി; ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകന്‍ രാജിവെച്ചു

കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ മുഖ്യ പരിശീലകനായ റെനി മ്യൂലന്‍സ്റ്റീന്‍ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവെയ്ക്കുന്നതെന്നാണ് വിശദീകരണം. 

Jan 2, 2018, 08:10 PM IST
ഇടനിലക്കാരുടെ ഇടപെടലില്‍ ഓണ വിപണി; നാളെ അത്തം

ഇടനിലക്കാരുടെ ഇടപെടലില്‍ ഓണ വിപണി; നാളെ അത്തം

മലയാള മനസ്സില്‍ പൂവിളിയുമായി ഓണമെത്തി. കേരളത്തിന്‍റെ മണ്ണ് നാളെ മുതല്‍ അത്തപ്പൂക്കളങ്ങളാല്‍ നിറയും. അത്തപ്പൂക്കളങ്ങളിലെ സ്ഥിരം വിരുന്നുകാരാണ് തോവാള പൂക്കള്‍. തമിഴ്നാട്ടിലെ നാഗര്‍കോവില്‍-തിരുനെല്‍വേലി പാതയിലെ തോവാള എന്ന ഗ്രാമത്തിലെ പൂക്കളാണ് കേരളത്തിലെ വീട്ടുമുറ്റങ്ങളെ പൂക്കളങ്ങളാല്‍ വര്‍ണ്ണാഭമാക്കുന്നത്. കേരളത്തിലെ തെക്കന്‍ ജില്ലകളിലാണ് തോവാളയില്‍ നിന്നുള്ള പൂക്കള്‍ എത്തുന്നത്.

Aug 24, 2017, 07:01 PM IST
പാതകള്‍ ഡീ-നോട്ടിഫൈ ചെയ്തു; ബാറുകള്‍ തുറക്കും

പാതകള്‍ ഡീ-നോട്ടിഫൈ ചെയ്തു; ബാറുകള്‍ തുറക്കും

സംസ്ഥാനത്ത് പാതകള്‍ ഡീ-നോട്ടിഫൈ ചെയ്യാന്‍ മന്ത്രിസഭാ തീരുമാനം. ഇതോടെ നഗരസഭയിലും കോര്‍പ്പറേഷനുകളിലുമായി പൂട്ടി കിടക്കുന്ന മുന്നൂറോളം ബാറുകള്‍ തുറക്കാനും സാധ്യതയായി. 

നിലവില്‍ ദേശീയ-സംസ്ഥാന പാതകളുടെ അഞ്ഞൂറ് മീറ്റര്‍ പരിധിക്കുള്ളില്‍ മദ്യവില്പന പാടില്ലെന്ന സുപ്രീംകോടതി വിധി മറികടക്കുന്നതിനായാണ് പാതകള്‍ ഡീ-നോട്ടിഫൈ ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചത്.

Aug 23, 2017, 07:13 PM IST