Israel Cancerous State Statement: പാക് പ്രതിരോധമന്ത്രി ഖവാജ ആസിഫിന്റെ വാക്കുകൾക്കെതിരെ ഇസ്രായേൽ നേതൃത്വം കടുത്ത ഭാഷയിൽ മറുപടിയുമായി രംഗത്തെത്തി.
Khawaja Asif: പാകിസ്ഥാൻ പരമാവധി തയ്യാറെടുപ്പുകളിലും ജാഗ്രതയിലുമാണെന്ന് പാക് പ്രതിരോധ മന്ത്രി പറഞ്ഞു.
India Operation Sindoor: ഓപ്പറേഷൻ സിന്ദൂരിൽ പങ്കെടുത്ത ഇന്ത്യൻ വിമാനങ്ങൾ വെടിവച്ചിട്ടതിന് തെളിവ് ചോദിച്ചപ്പോഴാണ് പാകിസ്താൻ പ്രതിരോധമന്ത്രി ഉത്തരമില്ലാതെ കുഴങ്ങിയത്.
പഹൽഗാം ആക്രമണത്തിന് മറുപടിയായി പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങളിലാണ് ഇന്ത്യ മിസൈൽ ആക്രമണം നടത്തിയത്.
പാകിസ്ഥാനിൽ ഇന്ത്യ ആക്രമണം നടത്തിയാൽ ശക്തമായി തിരിച്ചടിക്കുമെന്നാണ് പാക് പ്രതിരോധ മന്ത്രി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഇന്ത്യയുടെ നടപടികളിൽ പ്രതിഷേധം അറിയിച്ച് പാകിസ്ഥാനിലെ മുതിർന്ന മന്ത്രിമാർ രംഗത്ത് വന്നിരുന്നു.
സല്മാന് ഖാന് ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ആളായതുകൊണ്ടാണ് ഇത്രയും വലിയൊരു ശിക്ഷ കോടതി വിധിച്ചതെന്നുംആസിഫ് പറഞ്ഞു
നിരോധിത തീവ്രവാദ സംഘടനകളായ ലഷ്കര്‍ ഇ ത്വയ്ബയും ജയ്ഷെ മുഹമ്മദും തങ്ങളുടെ മണ്ണില്‍ സജീവമായി പ്രവര്ത്തുക്കുന്നുണ്ടെന്ന് സമ്മതിച്ച് പാക് വിദേശകാര്യ മന്ത്രി ഖ്വാജാ ആസിഫ്. പാക് മാധ്യമമായ ജിയോ ടിവിക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം സമ്മതിച്ചത്. ഇതാദ്യമായാണ് ഈ രണ്ട് സംഘടനകളും സ്വന്തം മണ്ണില്‍ പ്രവര്‍ത്തിക്കുന്നതായി പാകിസ്ഥാന് സമ്മതിക്കുന്നത്.