Agriculture Loan Interest Subvention : 2022-23 മുതൽ 2024-25 വരെയുള്ള സമ്പത്തിക വർഷങ്ങളിൽ എടുക്കുന്ന വായ്പ ഇളവ് ലഭിക്കുന്നത്. ഇതിനായി 34,856 കോടി രൂപ പ്രത്യേകം മാറ്റിവെച്ചു.
കർഷകർക്കുള്ള ഒരു ക്രെഡിറ്റ് കാർഡ് വായ്പ പദ്ധതിയാണ് കിസാൻ ക്രെഡിറ്റ് കാർഡ്. ഈ വായ്പയോടൊപ്പം കർഷകന് എടിഎം കാർഡിന് സമാനമായ ഒരു ഇലക്ട്രോണിക് ക്രെഡിറ്റ് കാർഡും ലഭിക്കും. ഇത് ഉപയോഗിച്ച് എപ്പോൾ വേണമെങ്കിലും കർഷകർക്ക് എടിഎം വഴി പണം പിൻവലിക്കാനും തിരിച്ചടയ്ക്കാനും സാധിക്കും. വായ്പയോ കാർഡോ കൃഷിഭവനിൽ ലഭ്യമാകില്ല. ബാങ്കുകൾ വഴി മാത്രമാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
PM Kisan: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (PM-Kisan Samman Nidhi)പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് ഒരു സന്തോഷവാർത്തയുണ്ട്. 12 ലക്ഷം ഗുണഭോക്താക്കൾക്ക് കിസാൻ ക്രെഡിറ്റ് കാർഡ് (KCC) നൽകാൻ യോഗി സർക്കാർ തയ്യാറാകുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.