KITEX MD Sabu M Jacob ഉൾപ്പെടെ ആറംഗ സംഘത്തിനാണ് തെലങ്കാന വ്യവസായ വകുപ്പ് ക്ഷെണം നൽകിയിരിക്കുന്നത്. തങ്ങളുടെ വ്യവസായ ലക്ഷ്യങ്ങളെ പറ്റി നേരത്തെ തന്നെ മന്ത്രി കെടി രാമറാവുനോട് അറിയിച്ചിരുന്നു എന്ന് സാബു ജേക്കബ് അറിയിച്ചു.
അവിടെ നടന്നത് മറ്റ് ചില വകുപ്പുകളുടേയും സെക്ടര്‍ മജിസ്ട്രേറ്റിന്റേയും പരിശോധനയാണെന്ന് പറഞ്ഞ മന്ത്രി പരാതികള്‍ പരിശോധിക്കാന്‍ വ്യവസായ വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നുവെന്നും പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.