ഭാര്യ ബേക്കറി അടച്ച് വരുന്നതും കാത്ത് നിന്ന പ്രതി ഇവർ സഞ്ചരിച്ചിരുന്ന കാറിന് മുന്നിൽ വാൻ കുറുകെയിട്ട് തടഞ്ഞ ശേഷം പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
Anchal Fire: ടണ്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിയമര്‍ന്നു. രാത്രി പത്തരയോടെയാണ് ആദ്യം തീ പടര്‍ന്നത്. ഉടന്‍ നാട്ടുകാര്‍ ഇടപ്പെട്ട് തീ കെടുത്തിയെങ്കിലും അല്‍പ്പസമയത്തിനകം വീണ്ടും ആളിപ്പടരുകയായിരുന്നു എന്നാണ് റിപ്പോർട്ട്
Students And Teachers Trapped In Forest: രക്ഷപ്പെടുത്തിയവർക്ക് ആരോഗ്യ പ്രശ്നങ്ങളില്ല എന്നാണ് റിപ്പോർട്ട്. ക്ലാപ്പന ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് & ഗൈഡ്സിൽ ഉൾപ്പെട്ട വിദ്യാർത്ഥികളാണിവർ.
Accused Arrested: കൊല്ലം-തേനി പാതയിൽ അലിൻഡ് ഫാക്ടറിക്കു മുന്നിലെത്തിയപ്പോഴായിരുന്നു താൻ ലിഫ്റ്റ് ചോദിച്ചു കയറിയത് എസ്ഐയുടെ സ്കൂട്ടറിലാണെന്ന് ജോമോൻ തിരിച്ചറിയുന്നത്.
Crime News: കുട്ടികളോട് അപമര്യാദയായി പെരുമാറിയ ഇയാള്‍ ഈ വിവരം വീട്ടുകാരോട് പറഞ്ഞാല്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് പറഞ്ഞു. ഒടുവിൽ കുട്ടികള്‍ ഇക്കാര്യം വീട്ടുകാരെ അറിയിച്ചതിനെ തുടർന്ന് വീട്ടുകാരാണ് പോലീസിൽ പരാതി നൽകിയത്.
Sexual Assault: പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഇയാൾ ഇക്കാര്യം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിൽ ഭയന്ന് യുവതി ആരോടും ഇക്കാര്യം പറഞ്ഞിരുന്നില്ല
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.