Two drowned to death in Moolamattam: മുന്നറിയിപ്പില്ലാതെ മൂലമറ്റം പവർ ഹൗസിൽ നിന്ന് വെളളം തുറന്നുവിട്ടതോടെ പുഴയിലെ ജലനിരപ്പ് ഉയർന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
Pallippuram Road Accident: അപകടത്തിൽ ആറ്റിങ്ങൽ മണമ്പൂർ സ്വദേശി മഹേഷിന്റെ നാലുദിവസം പ്രായമായ പെൺകുഞ്ഞ്, മഹേഷിന്റെ ഭാര്യ അനുവിന്റെ അമ്മ ശോഭ, ഓട്ടോഡ്രൈവർ സുനിൽ എന്നിവരാണ് മരിച്ചത്
Suicide: രാത്രി മാതാപിതാക്കൾക്കൊപ്പം ഉറങ്ങാൻ കിടന്ന ശരണ്യ പുലർച്ചെ ഒരു മണിയോടെ അടുത്ത റൂമിലേക്ക് പോയി കിടന്നിരുന്നു. രാവിലെ ചായയുമായ എത്തിയ അമ്മ വാതിൽ തുറക്കാൻ ശ്രമിച്ചപ്പോൾ അകത്തുനിന്നും പൂട്ടിയിരിക്കുന്നതായി മനസ്സിലായി
Kozhikode Tribal Women Death: കാട്ടില്‍ വെച്ച് ലീലയെ രാജന് ആക്രമിക്കാന്‍ ശ്രമിക്കുകയും. ഇത് തടയാന്‍ ചെന്ന ബന്ധുക്കളെ പ്രതി കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് സാക്ഷി മൊഴി.
Tamil Nadu news: ആണ്‍കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഓടയിലാണ് കുഞ്ഞിന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. മാസം തികയാതെ ജനിച്ച ആണ് കുഞ്ഞിനെ, ഓടയിൽ ഉപേക്ഷിച്ചതാണെന്ന് കരുതുന്നു.