close

News WrapGet Handpicked Stories from our editors directly to your mailbox

koodathayi murder case

കൂടത്തായി കൊലപാതകം: ജോളിക്ക് പിന്നാലെ ഷാജുവും കുടുങ്ങുന്നു

കൂടത്തായി കൊലപാതകം: ജോളിക്ക് പിന്നാലെ ഷാജുവും കുടുങ്ങുന്നു

കൂടത്തായി കൊലപാതക പരമ്പരയില്‍ ജോളിക്ക് പിന്നാലെ രണ്ടാം ഭര്‍ത്താവ് ഷാജുവും നിയമത്തിന്‍റെ പിടിയിലേയ്ക്ക്.

Nov 9, 2019, 03:54 PM IST
കൂടത്തായി കൊലപാതക പരമ്പര: ജോളിയെ മാത്യുവിന്‍റെ കൊലപാതക കേസില്‍ അറസ്റ്റ് ചെയ്യും

കൂടത്തായി കൊലപാതക പരമ്പര: ജോളിയെ മാത്യുവിന്‍റെ കൊലപാതക കേസില്‍ അറസ്റ്റ് ചെയ്യും

ഇത് നാലാമത്തെ കേസിലാണ് ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തുന്നത്.   

Nov 4, 2019, 07:56 AM IST
കൂടത്തായി കൊലപാതക പരമ്പര: ജോളിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

കൂടത്തായി കൊലപാതക പരമ്പര: ജോളിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

കസ്റ്റഡിയിലുള്ള ജോളിയെ ഇന്ന് വൈകുന്നേരം നാലു മണിയോടെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കും.   

Nov 1, 2019, 08:24 AM IST
സിലി വധക്കേസില്‍ ജോളി സമര്‍പ്പിച്ച ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

സിലി വധക്കേസില്‍ ജോളി സമര്‍പ്പിച്ച ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

സിലിയുടെ മകളായ ആല്‍ഫൈനിനെ കൊന്നക്കേസില്‍ ഇന്നലെ പൊലീസ് ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. 

Oct 29, 2019, 09:36 AM IST
കൂടത്തായി: മൂന്നാമത്തെ കൊലപാതകത്തിലും അറസ്റ്റ്!!

കൂടത്തായി: മൂന്നാമത്തെ കൊലപാതകത്തിലും അറസ്റ്റ്!!

ഭക്ഷണം കഴിക്കുന്നതിനിടെ അപസ്മാര ലക്ഷണങ്ങള്‍ കാണിച്ച കുഞ്ഞ് പിന്നീട് ചികിത്സയിലിരിക്കെയാണ് മരിച്ചത്. 

Oct 28, 2019, 02:11 PM IST
കൂടത്തായി കൊലപാതക കേസ്: ജോളിയെ ആല്‍ഫൈന്‍ വധക്കേസില്‍ അറസ്റ്റ് ചെയ്യും

കൂടത്തായി കൊലപാതക കേസ്: ജോളിയെ ആല്‍ഫൈന്‍ വധക്കേസില്‍ അറസ്റ്റ് ചെയ്യും

ആല്‍ഫൈന്‍ വധക്കേസില്‍ ജോളിയെ അറസ്റ്റു ചെയ്യാന്‍ അന്വേഷണ സംഘത്തിന് കൊയിലാണ്ടി കോടതി അനുമതി നല്‍കിയിരുന്നു.   

Oct 28, 2019, 09:17 AM IST
കൂടത്തായി കൊലപാതക പരമ്പര: ബന്ധുക്കളോട് ജോളി കുറ്റസമ്മതം നടത്തിയിരുന്നു

കൂടത്തായി കൊലപാതക പരമ്പര: ബന്ധുക്കളോട് ജോളി കുറ്റസമ്മതം നടത്തിയിരുന്നു

കേസന്വേഷണത്തിന്‍റെ ഭാഗമായി കല്ലറ തുറക്കുമെന്ന് പൊലീസ് അറിയിച്ചതിന് തൊട്ടുമുന്‍പാണ്‌ ജോളി ബന്ധുക്കളോട് കുറ്റസമ്മതം നടത്തിയത്.  

Oct 25, 2019, 11:48 AM IST
കാറില്‍ നിന്നും കണ്ടെത്തിയത് സയനൈഡ്; സ്ഥിരീകരിച്ച് പൊലീസ്

കാറില്‍ നിന്നും കണ്ടെത്തിയത് സയനൈഡ്; സ്ഥിരീകരിച്ച് പൊലീസ്

കണ്ണൂര്‍ ലാബില്‍ നടത്തിയ പരിശോധയുടെ ഫലത്തിലാണ് വിഷവസ്തു സയനൈഡ് ആണെന്ന് സ്ഥിരീകരിച്ചത്.   

Oct 25, 2019, 09:30 AM IST
ജോളിയ്ക്കെതിരെ ഷാജു-സിലി ദമ്പതികളുടെ മകന്‍!!

ജോളിയ്ക്കെതിരെ ഷാജു-സിലി ദമ്പതികളുടെ മകന്‍!!

എല്ലാ കാര്യങ്ങളിലും വേര്‍തിരിവുണ്ടായിരുന്നതായു൦ പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. 

Oct 20, 2019, 10:55 AM IST
കൂടത്തായി കേസ്: ആളൂരിനെ തള്ളി ജോളി!!

കൂടത്തായി കേസ്: ആളൂരിനെ തള്ളി ജോളി!!

സൗജന്യ നിയമസഹായമെന്ന് തെറ്റിദ്ധരിച്ചാണ് ജോളി വക്കാലത്തില്‍ ഒപ്പിട്ടത്.

Oct 19, 2019, 10:44 AM IST
റോജോയുടേയും റെഞ്ചിയുടേയും ഡിഎന്‍എ പരിശോധന ഇന്ന്‍

റോജോയുടേയും റെഞ്ചിയുടേയും ഡിഎന്‍എ പരിശോധന ഇന്ന്‍

കല്ലറയില്‍ നിന്നും കണ്ടെടുത്ത ശരീരാവശിഷ്ടങ്ങള്‍ കുടുംബാംഗങ്ങളുടെയാണോ എന്ന് തെളിയിക്കാന്‍ വേണ്ടിയാണ് ഡിഎന്‍എ പരിശോധന നടത്തുന്നത്.   

Oct 17, 2019, 10:11 AM IST
ജോളി റെഞ്ചിയേയും വധിക്കാന്‍ ശ്രമിച്ചു; രക്ഷപെട്ടത് തലനാരിയഴയ്ക്ക്!

ജോളി റെഞ്ചിയേയും വധിക്കാന്‍ ശ്രമിച്ചു; രക്ഷപെട്ടത് തലനാരിയഴയ്ക്ക്!

താന്‍ അമേരിക്കയില്‍ ആയതുകൊണ്ടാണ് തന്‍റെ നേര്‍ക്ക് വധശ്രമങ്ങള്‍ ഉണ്ടാകാത്തതെന്നും നാട്ടില്‍ വരുമ്പോള്‍ താന്‍ പോന്നമറ്റത്ത് താമസിക്കാറുണ്ടായിരുന്നില്ലെന്നും റോജോ മൊഴി നല്‍കിയിട്ടുണ്ട്.  

Oct 16, 2019, 12:11 PM IST
കൂടത്തായി കൊലപാതക കേസ്: പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും

കൂടത്തായി കൊലപാതക കേസ്: പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും

ജോളിയെ കൂടുതല്‍ ദിവസത്തേയ്ക്ക് കസ്റ്റഡിയില്‍ കിട്ടാന്‍ പൊലീസ് ഇന്ന് ഹര്‍ജി നല്‍കിയേക്കും.   

Oct 16, 2019, 08:02 AM IST
ജോളിയുമായി അര്‍ദ്ധരാത്രിയും തെളിവെടുപ്പ്; സയനൈഡ് കണ്ടെത്തിയതായി സൂചന!

ജോളിയുമായി അര്‍ദ്ധരാത്രിയും തെളിവെടുപ്പ്; സയനൈഡ് കണ്ടെത്തിയതായി സൂചന!

തനിക്ക് ആത്മഹത്യ ചെയ്യാനാണ് സയനൈഡ് കരുതിയതെന്നായിരുന്നു അന്വേഷണ സംഘത്തോട് ജോളി പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.   

Oct 15, 2019, 08:32 AM IST
കൂടത്തായി കൊലപാതക കേസ്: ഷാജുവിന്‍റെ കുരുക്ക് മുറുകുന്നു!

കൂടത്തായി കൊലപാതക കേസ്: ഷാജുവിന്‍റെ കുരുക്ക് മുറുകുന്നു!

ഷാജുവിനോടും പിതാവ് സഖറിയാസിനോടും ചോദ്യം ചെയ്യലിനായി എത്തണമെന്ന അന്വേഷണ സംഘത്തിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വടകര എസ്പി ഓഫീസില്‍ രണ്ടുപേരും എത്തിയിട്ടുണ്ട്.    

Oct 14, 2019, 09:54 AM IST
കൂടത്തായി കൊലപാതക പരമ്പര: പരാതിക്കാരന്‍ നാട്ടിലെത്തി

കൂടത്തായി കൊലപാതക പരമ്പര: പരാതിക്കാരന്‍ നാട്ടിലെത്തി

കേസന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘത്തിന്‍റെ ആവശ്യപ്രകാരമാണ് റോജോ നാട്ടിലെത്തിയത്. പരാതിക്കാരന്‍റെ മൊഴി രേഖപ്പെടുത്താനാണ് നാട്ടിലെത്താന്‍ പറഞ്ഞത്‌.   

Oct 14, 2019, 08:18 AM IST
ജോളിയുടെ പേരില്‍ മൊത്തം സ്ത്രീകളേയും ആക്ഷേപിക്കരുത്

ജോളിയുടെ പേരില്‍ മൊത്തം സ്ത്രീകളേയും ആക്ഷേപിക്കരുത്

കുറ്റം ചെയ്തവര്‍ സ്ത്രീയായാലും പുരുഷനായാലും ശിക്ഷിക്കപ്പെടുമെന്ന് പറഞ്ഞ ഇവര്‍ സ്ത്രീകളെ മോത്തം അടച്ചാക്ഷേപിച്ചു കൊണ്ടുള്ള ട്രോളുകളോട് പ്രതികരിക്കുകയായിരുന്നു.   

Oct 12, 2019, 01:35 PM IST
കൂടത്തായി കൊലപാതക പരമ്പര വെല്ലിവിളി നിറഞ്ഞ കേസ്: ബെഹ്‌റ

കൂടത്തായി കൊലപാതക പരമ്പര വെല്ലിവിളി നിറഞ്ഞ കേസ്: ബെഹ്‌റ

കേസിലെ ഇതുവരെയുള്ള അന്വേഷണം തൃപ്തികരമാണെന്നും അദ്ദേഹം പറഞ്ഞു. ആറു കേസുകളേയും ആറു സംഘങ്ങള്‍ ആണ് അന്വേഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.   

Oct 12, 2019, 12:24 PM IST
'എന്നെ നേരത്തെ അറസ്റ്റു ചെയ്തിരുന്നെങ്കില്‍...'

'എന്നെ നേരത്തെ അറസ്റ്റു ചെയ്തിരുന്നെങ്കില്‍...'

നേരത്തെ അറസ്റ്റുചെയ്തിരുന്നെങ്കില്‍ കൂടുതല്‍ കൊലപാതകങ്ങള്‍ സംഭവിക്കില്ലായിരുന്നുവെന്ന്‍ പറയാതെ പറയുകയായിരുന്നു ജോളി.   

Oct 12, 2019, 10:34 AM IST
രണ്ടാം ഭര്‍ത്താവിനെയും കൊന്ന് മൂന്നാമത് വിവാഹം കഴിക്കാന്‍ പദ്ധതിയിട്ടിരുന്നു!

രണ്ടാം ഭര്‍ത്താവിനെയും കൊന്ന് മൂന്നാമത് വിവാഹം കഴിക്കാന്‍ പദ്ധതിയിട്ടിരുന്നു!

ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സണെ സ്വന്തമാക്കാനായിരുന്നു ജോളിയുടെ പദ്ധതി.  അതിനായി ജോണ്‍സന്‍റെ ഭാര്യയെയും കൊല്ലാന്‍ ജോളി പദ്ധതിയിട്ടിരുന്നുവെന്ന് പൊലീസ് പറഞ്ഞു.   

Oct 12, 2019, 09:51 AM IST
കൂടത്തായി കൊലപാതക പരമ്പര: പൊന്നമറ്റത്തെ തെളിവെടുപ്പ് പൂര്‍ത്തിയായി

കൂടത്തായി കൊലപാതക പരമ്പര: പൊന്നമറ്റത്തെ തെളിവെടുപ്പ് പൂര്‍ത്തിയായി

ഇവിടെ നിന്നും കേസിലെ നിര്‍ണ്ണായക തെളിവുകള്‍ കിട്ടിയെന്നാണ് സൂചന. നാലുമണിക്കൂറിലേറെ നീണ്ടുനിന്ന തെളിവെടുപ്പാണ് പോന്നമറ്റത്ത് നടന്നത്.    

Oct 11, 2019, 04:35 PM IST
കൂടത്തായി കൊലപാതക പരമ്പര: ജോളിയുമായി പൊലീസിന്‍റെ തെളിവെടുപ്പ് ആരംഭിച്ചു

കൂടത്തായി കൊലപാതക പരമ്പര: ജോളിയുമായി പൊലീസിന്‍റെ തെളിവെടുപ്പ് ആരംഭിച്ചു

അന്നമ്മയെ കൊന്നതോഴിച്ച് ബാക്കി അഞ്ചു കേസുകളിലും ജോളിയും മാത്യുവും പ്രതികളാണെന്നാണ് പൊലീസ് പറയുന്നത്.   

Oct 11, 2019, 10:14 AM IST
റോയിയെ കൊലപ്പെടുത്തിയതിന് നാലു കാരണങ്ങള്‍; വിശദാംശങ്ങള്‍ പുറത്ത്!

റോയിയെ കൊലപ്പെടുത്തിയതിന് നാലു കാരണങ്ങള്‍; വിശദാംശങ്ങള്‍ പുറത്ത്!

ജോളി കൊലപാതകം നടത്തിയത് രണ്ടും മൂന്നും പ്രതികളുടെ അറിവോടെയാണെന്ന് മൊഴി നല്‍കിയതായും പൊലീസ് കസ്റ്റഡി അപേക്ഷയില്‍ വിശദമാക്കുന്നുണ്ട്.   

Oct 10, 2019, 03:22 PM IST
കൂടത്തായി കൊലപാതക പരമ്പര: പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കൂടത്തായി കൊലപാതക പരമ്പര: പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

പ്രതികളെ ഇന്ന്‍ ഹാജരാക്കാന്‍ താമരശ്ശേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശം നല്‍കിയിരുന്നു.   

Oct 10, 2019, 08:34 AM IST
റോയിയുടെ ശരീരത്തില്‍ കണ്ടെത്തിയ ഏലസ്സ് പൂജിച്ച ജ്യോത്സ്യന്‍ ഒളിവില്‍!

റോയിയുടെ ശരീരത്തില്‍ കണ്ടെത്തിയ ഏലസ്സ് പൂജിച്ച ജ്യോത്സ്യന്‍ ഒളിവില്‍!

റോയിയുടേത് കൊലപാതകമാണെന്നുള്ള വാര്‍ത്ത സജീവമായതോടെയാണ്‌ ഈ ജ്യോത്സ്യന്‍ ഒളിവില്‍ പോയതെന്നാണ് വിവരം.  

Oct 9, 2019, 04:43 PM IST
കൂടത്തായി കൊലപാതക പരമ്പര സിനിമയാകുന്നു!

കൂടത്തായി കൊലപാതക പരമ്പര സിനിമയാകുന്നു!

ചിത്രത്തില്‍ കേസിന്‍റെ ചുരുളഴിയിക്കാനെത്തുന്നത് മോഹന്‍ലാല്‍ ആണെന്നാണ് റിപ്പോര്‍ട്ട്.   

Oct 9, 2019, 12:28 PM IST
കൂടത്തായി കൊലപാതക പരമ്പര: ജോളിയെ രക്ഷിക്കാന്‍ ആളൂര്‍ എത്തുമോ?

കൂടത്തായി കൊലപാതക പരമ്പര: ജോളിയെ രക്ഷിക്കാന്‍ ആളൂര്‍ എത്തുമോ?

ജോളിയ്ക്ക് വേണ്ടി ഹജരകണമെന്ന ആവശ്യവുമായി ജോളിയുടെ ബന്ധുക്കള്‍ തന്നെ സന്ദര്‍ശിച്ചതായി അഡ്വക്കേറ്റ് ആളൂര്‍ പറഞ്ഞു.   

Oct 9, 2019, 11:20 AM IST
കൂടത്തായി കൊലപാതക പരമ്പര: ഡെപ്യൂട്ടി തഹസീല്‍ദാര്‍ ജോളിയെ സഹായിച്ചതിന് തെളിവ് ലഭിച്ചു

കൂടത്തായി കൊലപാതക പരമ്പര: ഡെപ്യൂട്ടി തഹസീല്‍ദാര്‍ ജോളിയെ സഹായിച്ചതിന് തെളിവ് ലഭിച്ചു

ജോളിയുടെയും ഷാജുവിന്‍റെയും വിവാഹ സല്‍ക്കാരത്തിന് ജയശ്രീ പങ്കെടുത്തതിന്‍റെ ഫോട്ടോ നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.  

Oct 9, 2019, 09:58 AM IST
ജോളി ആത്മഹത്യാ പ്രവണത കാണിക്കുന്നുവെന്ന വാര്‍ത്ത തള്ളി ഡിജിപി

ജോളി ആത്മഹത്യാ പ്രവണത കാണിക്കുന്നുവെന്ന വാര്‍ത്ത തള്ളി ഡിജിപി

ആത്മഹത്യാ പ്രവണതയെ തുടര്‍ന്നല്ല ആരോഗ്യപ്രശ്നങ്ങള്‍ കാരണമാണ് ജോളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ലോക്നാഥ് ബെഹ്റ പറഞ്ഞു.  

Oct 9, 2019, 09:24 AM IST
കൂടത്തായി കൊലപാതക പരമ്പര: ആറു കൊലകളും വെവ്വേറെ സംഘം അന്വേഷിക്കും

കൂടത്തായി കൊലപാതക പരമ്പര: ആറു കൊലകളും വെവ്വേറെ സംഘം അന്വേഷിക്കും

കേസന്വേഷണം വേഗത്തിലാക്കാനും പരമാവധി തെളിവുകള്‍ ശേഖരിക്കാനും വേണ്ടിയാണ് ആറു സംഘങ്ങളായി വിപുലീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്.   

Oct 9, 2019, 08:37 AM IST
ജോളി ബ്യൂട്ടിപാര്‍ലര്‍ ഉടമയല്ല കസ്റ്റമര്‍ മാത്രമായിരുന്നു!

ജോളി ബ്യൂട്ടിപാര്‍ലര്‍ ഉടമയല്ല കസ്റ്റമര്‍ മാത്രമായിരുന്നു!

ജോളി തന്നെ പരിചയപ്പെട്ടത് എന്‍ഐടി അധ്യാപികയെന്നു പറഞ്ഞാണെന്നും അവര്‍ തന്‍റെ അടുത്ത സുഹൃത്തല്ലെന്നും സുലേഖ പറഞ്ഞു.     

Oct 7, 2019, 03:57 PM IST
ആ സര്‍ക്കാരിന്‍റെ കാലത്ത് കൃത്യമായി അന്വേഷിച്ചിരുന്നെങ്കില്‍...!

ആ സര്‍ക്കാരിന്‍റെ കാലത്ത് കൃത്യമായി അന്വേഷിച്ചിരുന്നെങ്കില്‍...!

കൂടത്തായി കൂട്ടക്കൊലയിലെ ആദ്യത്തെ മൂന്ന് കൊലപാതകങ്ങള്‍ നടന്നത് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ ആയിരുന്നു.   

Oct 7, 2019, 02:18 PM IST
കൂടത്തായി കൊലപാതക പരമ്പര: അന്വേഷണ സംഘത്തെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളി!

കൂടത്തായി കൊലപാതക പരമ്പര: അന്വേഷണ സംഘത്തെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളി!

പൊലീസിന്‍റെ കയ്യിലെ ഏക തെളിവ് കൊല്ലപ്പെട്ട റോയ് തോമസിന്‍റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടാണ്.   

Oct 7, 2019, 07:58 AM IST
കൂടത്തായി കൊലപാതക പരമ്പര: ജോളി ജയിലില്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നു!

കൂടത്തായി കൊലപാതക പരമ്പര: ജോളി ജയിലില്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നു!

ജോളിയെ അധികൃതര്‍ പ്രത്യേകം നിരീക്ഷിച്ചു വരുന്നുണ്ട്.  

Oct 6, 2019, 01:48 PM IST
കൊലപാതകങ്ങള്‍ നടത്താന്‍ കഴിവുള്ള 'ബ്രില്യന്റ്' ആയ കുറ്റവാളിയാണ് ജോളി!

കൊലപാതകങ്ങള്‍ നടത്താന്‍ കഴിവുള്ള 'ബ്രില്യന്റ്' ആയ കുറ്റവാളിയാണ് ജോളി!

ഇതിനു തെളിവാണ് ഭര്‍ത്താവിനെ പോലും താന്‍ എന്‍ഐടി അധ്യാപികയാണെന്ന് തെറ്റിദ്ധരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.   

Oct 6, 2019, 12:20 PM IST
കൂടത്തായി കൊലപാതക കേസ് തെളിയിച്ച പൊലീസുകാരെ അഭിനന്ദിച്ച് ഡിജിപി

കൂടത്തായി കൊലപാതക കേസ് തെളിയിച്ച പൊലീസുകാരെ അഭിനന്ദിച്ച് ഡിജിപി

കേരളാ പൊലീസിന്‍റെ മികച്ച ബുദ്ധിവൈഭവമാണ് ഈ കേസിന്‍റെ ചുരുളഴിയിക്കാന്‍ സഹായിച്ചതെന്ന് അദ്ദേഹം പറഞ്ഞു.   

Oct 6, 2019, 10:22 AM IST
കൂടത്തായി കൊലപാതക പരമ്പര: കൂടുതല്‍ അറസ്റ്റിനു സാധ്യത

കൂടത്തായി കൊലപാതക പരമ്പര: കൂടുതല്‍ അറസ്റ്റിനു സാധ്യത

കുറ്റകൃത്യം നടത്താന്‍ ബന്ധുക്കളും സുഹൃത്തുക്കളുമായ ചിലര്‍ സഹായിച്ചുവെന്ന്‍ ജോളി മൊഴി നല്‍കിയതോടെയാണ് കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് അന്വേഷണ സംഘം സൂചന നല്‍കിയത്.  

Oct 6, 2019, 09:04 AM IST