വിസ്മയ കേസ് വിധിയില്‍ പ്രതികരണവുമായി വനിതാ കമ്മീഷന് അദ്ധ്യക്ഷ പി സതീദേവി. അന്യന്റെ വിയർപ്പ് സ്ത്രീധനമായി വാങ്ങി സുഖലോലുപതയിൽ കഴിയാമെന്ന് കരുതുന്ന വിദ്യാസമ്പന്നരായ ചെറുപ്പക്കാർക്ക് ശക്തമായ താക്കീതാണ് ഈ കോടതി വിധിയെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
ഭർത്താവ് കിരൺകുമാർ മർദ്ദിച്ചിരുന്നുവെന്ന് കരഞ്ഞുകൊണ്ട് വിസ്മയ പറയുന്നുണ്ട്. കിരൺ കുമാറിന്റെ വീട്ടിൽ നിൽക്കാനാകില്ലെന്നും എനിക്ക് സഹിക്കാൻ സാധിക്കില്ലെന്നും വിസ്മയ ശബ്ദ സന്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.
കേസിൽ വിസ്മയയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത വിവിധ ഡോക്ടര്‍മാര്‍, പോലീസ് ഫോറന്‍സിക് വിദഗ്ദർ, ബന്ധുക്കള്‍ അടക്കം നാല്പതിലധികം സാക്ഷികളെ കേസിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്
കൊല്ലം, ശാസ്താംകോട്ടയിൽ വിസ്മയ എന്ന പെണ്‍കുട്ടി ഭർതൃഗൃഹത്തിൽ മരണമടഞ്ഞ സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് കിരൺ കുമാറിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ട് ഉത്തരവിറക്കി
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.