Kuwait fire tragedy:14 ലക്ഷം രൂപയുടെ ചെക്ക്തീപിടിത്തത്തിൽ മരിച്ച നെടുമങ്ങാട് പൂവത്തൂർ സ്വദേശി അരുൺ ബാബുവിന്റെ ഭാര്യ വിനിതയ്ക്ക്ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ കൈമാറി.
Kuwait Tragedy:ചികിത്സയിലുള്ള 14 മലയാളികളും അപകടനില തരണം ചെയ്തുവെന്ന പുതിയ വിവരമാണ് പുറത്തുവരുന്നത്. 14 ൽ 13 പേരും നിലവിൽ വാർഡുകളിലാണ് ചികിത്സയിലുള്ളതെന്നാണ് വിവരം
Arun Babu Death: ഒരുപാട് സ്വപ്നങ്ങൾ ബാക്കിയാക്കി പ്രിയതമന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ നെഞ്ചുപൊട്ടി കരഞ്ഞ പ്രിയപ്പെട്ടവളെയും പാറക്കമുറ്റാത്ത മക്കളെയും ആശ്വസിപ്പിക്കാൻ കഴിയാതെ നാടാകെ സങ്കടക്കടലായി.
Kuwait Fire Tragedy Updates:കുവൈത്തില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് സ്വദേശികള്‍ക്ക് ആവശ്യമായ എല്ലാ സഹായവും ഉറപ്പാക്കാന്‍ പ്രവാസി തമിഴരുടെ ക്ഷേമ വകുപ്പിന് മുഖ്യമന്ത്രി നിര്‍ദേശം നല്കുകയുമുണ്ടായി
CM Pinarayi Vijayan condoled the tragedy in Kuwait:വിദേശകാര്യ സഹമന്ത്രി കുവൈത്തിലേക്ക് പോവുകയും പ്രവർത്തനങ്ങൾ ഏകോപിക്കുകയും ചെയ്തതിനെ മുഖ്യമന്ത്രി പ്രശംസിച്ചു.
Kuwait Tragedy Latest Updates:നടപടിക്രമങ്ങലോക്കെ പൂർത്തിയാക്കി ഇന്ത്യൻ സമയം രാവിലെ ആറരയോടെയാണ് വിമാനം കുവൈത്തിൽ നിന്നും പുറപ്പെട്ടത്.
Kuwait Tragedy Updates:വിമാനത്താവളത്തിൽ സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മൃതദേഹം ഏറ്റുവാങ്ങും.
Kuwait fire tragedy updates:അപകടത്തില്‍ മരിച്ചവരില്‍ 23 പേര് കേരളീയരാണെന്ന് ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്നോര്ക്ക റൂട്ട്സ് സി.ഇ.ഒ അജിത് കോളശ്ശേരി അറിയിച്ചു.
Kuwait fire tragedy:കോവിഡ് പരന്നതോടെ ഗൾഫിൽ നിന്ന് നാട്ടിലെത്തിയ അരുണ്‍ ബാബു ആറ് മാസം മുമ്പാണ് തിരികെ മടങ്ങിയത്.
Veena George about Kuwait fire tragedy:മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇന്റര്‍നാഷണല്‍ കോണ്ടാക്ട് നമ്പര്‍, നോര്‍ക്ക റൂട്ട്സ് ഹെല്‍പ്പ് ഡെസ്ക് എന്നിവ ആരംഭിച്ചിട്ടുണ്ടെന്ന് വീണാ ജോർജ് പറഞ്ഞു.
Kuwait fire accident death toll: മരിച്ചവരില്‍ ഇനിയും ഏഴുപേരെ തിരിച്ചറിയാനുണ്ടെന്നും മൃതദേഹങ്ങള്‍ എത്രയുംപെട്ടെന്ന് നാട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നതെന്നും നോര്‍ക്ക റൂട്ട്സ് സിഇഒ അജിത് അറിയിച്ചു.
അപകടത്തിൽ പരിക്കേറ്റവരെ അഞ്ച് ആശുപത്രികളിലായിട്ടാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആശുപത്രിയിലുള്ള ഒമ്പത് പേരുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ട്.
Kuwait fire accident death toll rises: ഇതുവരെ ലഭിച്ച വിവരങ്ങള്‍ അനുസരിച്ച 19 മലയാളികളാണ് തീപിടിത്തത്തിൽ മരിച്ചതെന്നാണ് റിപ്പോർട്ട്.
Who Is KG Abraham: പത്തനംതിട്ട തിരുവല്ല സ്വദേശിയായ കെജി എബ്രഹാമാണ് എൻബിടിസി കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ.
Kuwait Mishap:പല മൃതദേഹങ്ങളും തിരിച്ചറിയാൻ കഴിയാത്ത നിലയിലാണെന്നാണ് റിപ്പോർട്ട്. തീപിടുത്തം നടന്നത് മലയാളി ഉടമയായ എന്‍ബിടിസിയുടെ കമ്പനിയുടെ ക്യാമ്പിലാണ്.