Aisha Sultana) ലക്ഷദ്വീപ് പൊലീസിന്റെ (Lakshadweep Police) ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. രണ്ട് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലില്‍ ഐഷ സുൽത്താനയുടെ ലാപ്ടോപ് പൊലീസ് പിടിച്ചെടുത്തു. കൊച്ചി കാക്കനാട്ടെ ഫ്ലാറ്റിൽ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍.
Aisha Sulthana യെ വീണ്ടും വിളിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് നാല് മണിക്കാണ് ഐഷ കവരത്തിയിലെ ലക്ഷ്ദ്വീപ് പൊലീസ് ഹെഡ്ക്വോട്ടേഴ്സിൽ ഹജരായത്. നാല് ദിവസം കൂടി ദ്വീപിൽ തന്നെ തുടരണമെന്ന് പൊലീസ് അറിയിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.