Love life and Zodiac Signs: പ്രണയത്തിന്റെ കാര്യത്തില്‍ ഹതഭാഗ്യരായ ചില രാശിക്കാര്‍ ഉണ്ട്. ഈ രാശിക്കാര്‍ അവരുടെ പങ്കാളികളെ ജീവനുതുല്യം സ്നേഹിക്കും, എന്നാല്‍, തിരികെ ലഭിക്കുന്നത് വഞ്ചനയായിരിയ്ക്കും...!!
Love Life and Zodiac Sign: ഏതൊരു വ്യക്തിയും അത് പുരുഷനോ സ്ത്രീയോ ആകട്ടെ തന്റെ ജീവിതപങ്കാളിയെ ജീവനുതുല്യം സ്നേഹിക്കണമെന്ന് ആഗ്രഹിക്കുന്നു. തന്റെ പങ്കാളിയ്ക്ക് ജീവിതത്തില്‍ ഒരു കുറവും വരുത്തരുത് എന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും.
Zodiac Signs which is having only arranged marriage: പ്രണയിച്ചു വിവാഹം ചെയ്തവരായാലും അറേഞ്ജ്ഡ് വിവാഹം ആയിരുന്നാലും ദാമ്പത്യത്തിൽ പ്രണയം പ്രധാനമായിരിക്കണം.
Love Horoscope July 2023: പ്രണയത്തിനും പ്രണയ ബന്ധങ്ങൾക്കും ഏറ്റവും പ്രധാനപ്പെട്ട ഗ്രഹം ശുക്രനാണ്. ശുക്രൻ പ്രണയത്തെയും വിവാഹത്തെയും സൂചിപ്പിക്കുന്നു, ചന്ദ്രനും ചൊവ്വയ്ക്കും ഉണ്ട് പ്രാധാന്യം. ചന്ദ്രൻ വികാരങ്ങളെ നിയന്ത്രിക്കുന്നു, ഹൃദയ വികാരങ്ങള്‍ക്ക് ചൊവ്വ ഉത്തരവാദിയാണ്
Love life and Zodiac Signs: ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം തങ്ങളുടെ പങ്കാളികളുമൊത്തുള്ള ജീവിതം ഏറെ പ്രധാനമാണ്. അതായത്, ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ സമയങ്ങള്‍ സമ്മാനിക്കുന്നത് നാം സ്നേഹിക്കുന്നവരാണ്.
Best Lovers: ഒരു വ്യക്തിയുടെ രാശിയില്‍ ഭരിക്കുന്ന ഗ്രഹത്തിന്റെ സ്ഥാനം അവന്റെ ജീവിതത്തിലെ ഉയർച്ച താഴ്ചകളെ വലിയ തോതിൽ സ്വാധീനിക്കുന്നത് കൂടാതെ പങ്കാളിയുമായുള്ള ബന്ധവും നിര്‍ണ്ണയിക്കുന്നു.
Hug Health Benefits: മനുഷ്യ സ്പർശനങ്ങളിൽ ഏറ്റവും ഉദാത്തമായത് ആലിംഗനമാണെന്നാണ് പറയപ്പെടുന്നത്. ആലിംഗനത്തിലൂടെ ഒരാൾക്ക് ലഭിക്കുന്ന ആത്മവിശ്വാസം ചെറുതല്ല. ചില ചേർത്ത് പിടിക്കലുകളിലൂടെ ഒഴിവാകുന്നത് ഒരു പക്ഷേ വലിയ പ്രശ്നങ്ങളാകാം...
വാലന്റൈൻസ് ഡേ ആണ് ഫെബ്രുവരി 14ന്. പ്രണയിക്കുന്നവരുടെ ദിനം. പ്രണയം എല്ലാവരുടെയും ഉള്ളിലുള്ള ഒന്നാണ്. ആർക്കും ആരോടും പ്രണയം തോന്നാം. പ്രായമോ, ജാതിയോ, മതമോ ഒന്നും പ്രണയത്തിന് ഒരു തടസമല്ല. വാലന്റൈൻസ് ദിനത്തിലാണ് പലരും അവരുടെ പ്രണയം തുറന്നു പറയുന്നത്. ഈ വാലന്റൈന്‍സ് ദിനത്തില്‍ ഏതൊക്കെ രാശിക്കാരുടെ പ്രണയമാണ് പൂവിടാന്‍ പോകുന്നതെന്ന് നോക്കാം.
തങ്ങളുടെ പങ്കാളികളെ ജീവനുതുല്യം സ്നേഹിക്കുന്നവരാണ് അധികവും. എന്നാല്‍, ചിലര്‍ തങ്ങളുടെ പങ്കാളികളെ സ്നേഹിച്ചാലും ആ സ്നേഹം അവര്‍ക്ക് തിരികെ ലഭിക്കില്ല. അതായത്, പങ്കാളിയെ ഒരുപാട് സ്നേഹിച്ചാലും ചില രാശിയില്‍പ്പെട്ടവര്‍ക്ക് ആ പ്രണയം തിരികെ ലഭിക്കില്ല. അതായത് പ്രണയത്തിൽ ഇവര്‍ ചതിക്കപ്പെടാറുണ്ട്.
പരസ്പര സ്നേഹപ്രകടനത്തിന്റെ ഉദാത്തമായ മാർഗമാണ് ആലിംഗനം. അത് നമ്മുടെ ജീവിതത്തിന്റെ തന്നെ ഭാഗമാണ്. ആലിംഗനത്തിലൂടെ ഒരാൾക്ക് ലഭിക്കുന്ന ആത്മവിശ്വാസം ചെറുതല്ല. ചില ചേർത്ത് പിടിക്കലുകളിലൂടെ ഒഴിവാകുന്നത് വലിയ പ്രശ്നങ്ങളാകാം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.