Maha Shivratri 2023 Wishes: മഹാശിവരാത്രി ദിനത്തിൽ ഭക്തർ പൂജകൾ നടത്തിയും ശിവമന്ത്രങ്ങൾ ഉരുവിട്ടും ഭഗവാൻ ശിവന്റെ അനുഗ്രഹത്തിനായി പ്രാർഥിക്കുന്നു. മാഘമാസത്തിലെ കൃഷ്ണപക്ഷ സമയത്താണ് മഹാശിവരാത്രി ആഘോഷിക്കുന്നത്.
Maha Shivratri 2023 Puja: പരമശിവന്റെ അനുഗ്രഹം തേടി ഭക്തർ മഹാശിവരാത്രി ദിനത്തിൽ പ്രത്യേക പൂജകൾ നടത്തുന്നു. ഓരോ രാശിക്കാരും പ്രത്യേക പൂജകൾ നടത്തുന്നതിലൂടെ ശിവഭഗവാന്റെ അനുഗ്രഹം ലഭിക്കും.
History Behind Mahashivratri: ശിവൻ സ്നേഹത്തിന്റെയും ശക്തിയുടെയും ഏകത്വത്തിന്റെയും പ്രതീകമാണ്. ദൃക് പഞ്ചാംഗമനുസരിച്ച്, മാഘമാസത്തിലെ കൃഷ്ണപക്ഷ സമയത്താണ് മഹാശിവരാത്രി ആഘോഷിക്കുന്നത്.
Mahashivratri 2023 puja Vidhi: മഹാശിവരാത്രി ദിനത്തിൽ ഭക്തർ വ്രതാനുഷ്ഠാനങ്ങൾ പാലിക്കുകയും ശിവപ്രീതിക്കായി പ്രാർഥിക്കുകയും പ്രത്യേക പൂജകൾ നടത്തുകയും ചെയ്യുന്നു.
Mahashivratri 2023: മഹാശിവരാത്രി ഇത്തവണ ഫെബ്രുവരി 18 നാണ്. ഈ വർഷം മഹാശിവരാത്രിയിൽ ശനിയുടെ ഒരു അപൂർവ സംഗമം നടക്കുന്നു, അത് ചില രാശിക്കാർക്ക് അത്യധികം ശുഭകരവും ഫലദായകവുമായിരിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.