maharashtra assembly election

മ​ഹാ​രാ​ഷ്ട്ര​യി​ലെ‌ ത്രി​ക​ക്ഷി സര്‍ക്കാരിന് അധികം ആയുസില്ല!!

മ​ഹാ​രാ​ഷ്ട്ര​യി​ലെ‌ ത്രി​ക​ക്ഷി സര്‍ക്കാരിന് അധികം ആയുസില്ല!!

മഹാരാഷ്ട്രയിലെ ത്രികക്ഷി സര്‍ക്കാരിന് അല്പായുസ്സെന്ന്‍ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്‌കരി. 

Dec 4, 2019, 05:31 PM IST
ജനവിധിക്ക് എതിരായ "ത്രികക്ഷി സഖ്യം" തടയണം; സുപ്രീംകോടതിയില്‍ ഹര്‍ജി

ജനവിധിക്ക് എതിരായ "ത്രികക്ഷി സഖ്യം" തടയണം; സുപ്രീംകോടതിയില്‍ ഹര്‍ജി

മഹാരാഷ്ട്രയിലെ ശിവസേനാ, എന്‍.സി.പി, കോണ്‍ഗ്രസ് ത്രികക്ഷി സഖ്യം തടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. 

Nov 22, 2019, 07:37 PM IST
മ​ഹാ​രാ​ഷ്ട്ര​യി​ലെ‌ ത്രി​ക​ക്ഷി ഭ​ര​ണ​ത്തിന് അധികം ആയുസില്ല!!

മ​ഹാ​രാ​ഷ്ട്ര​യി​ലെ‌ ത്രി​ക​ക്ഷി ഭ​ര​ണ​ത്തിന് അധികം ആയുസില്ല!!

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് തിരിക്കിട്ട ചര്‍ച്ചകള്‍ നടക്കവേ പ്രതികരണവുമായി ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്‌കരി.

Nov 22, 2019, 06:16 PM IST
2 ദിവസത്തിനകം മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍!!

2 ദിവസത്തിനകം മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍!!

സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് തിരക്കിട്ട ചര്‍ച്ചകള്‍ മഹാരാഷ്ട്രയില്‍ നടക്കുകയാണ്. 

Nov 22, 2019, 02:35 PM IST
അടുത്ത 5 വര്‍ഷത്തേയ്ക്ക് മുഖ്യമന്ത്രി ശിവസേനയില്‍ നിന്നുതന്നെ!!

അടുത്ത 5 വര്‍ഷത്തേയ്ക്ക് മുഖ്യമന്ത്രി ശിവസേനയില്‍ നിന്നുതന്നെ!!

സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക ചര്‍ച്ച ഇന്ന് നടക്കാനിരിക്കേ വിവാദ പ്രസ്താവനയുമായി ശിവസേന നേതാവ് സഞ്ജയ്‌ റൗത് എത്തിയിരിക്കുകയാണ്. 

Nov 22, 2019, 12:35 PM IST
മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം: നിര്‍ണ്ണായക ചര്‍ച്ച ഇന്ന്!

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം: നിര്‍ണ്ണായക ചര്‍ച്ച ഇന്ന്!

സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക ചര്‍ച്ച ഇന്ന് രാവിലെ 10 മണി മുതല്‍ നടക്കും.

Nov 22, 2019, 11:09 AM IST
മഹാരാഷ്ട്ര: സര്‍ക്കാര്‍ പ്രഖ്യാപനം നാളെ!!

മഹാരാഷ്ട്ര: സര്‍ക്കാര്‍ പ്രഖ്യാപനം നാളെ!!

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് കോൺഗ്രസ്, എൻസിപി, ശിവസേന പാര്‍ട്ടികള്‍ തമ്മില്‍ ധാരണയായി. 

Nov 21, 2019, 01:52 PM IST
മഹാരാഷ്ട്ര ഭരിക്കുക ശിവസേന തന്നെ!

മഹാരാഷ്ട്ര ഭരിക്കുക ശിവസേന തന്നെ!

മഹാരാഷ്ട്ര ഭരിക്കുക ശിവസേന തന്നെയെന്ന ശുഭാപ്തിവിശ്വാസത്തോടെ പാര്‍ട്ടി നേതാവ് സഞ്ജയ് റൗത് ആശുപത്രി വിട്ടു.

Nov 13, 2019, 04:16 PM IST
മഹാരാഷ്ട്രയില്‍ ഇനി രാഷ്‌ട്രപതി ഭരണം

മഹാരാഷ്ട്രയില്‍ ഇനി രാഷ്‌ട്രപതി ഭരണം

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. ഇതുസംബന്ധിച്ച കേന്ദ്രമന്ത്രിസഭയുടെ ശുപാര്‍ശ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിച്ചു. 

Nov 12, 2019, 06:04 PM IST
രാഷ്ട്രപതി ഭരണം: ഗവര്‍ണര്‍ക്കെതിരെ ശിവസേന സുപ്രീംകോടതിയിലേക്ക്

രാഷ്ട്രപതി ഭരണം: ഗവര്‍ണര്‍ക്കെതിരെ ശിവസേന സുപ്രീംകോടതിയിലേക്ക്

സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണം ശുപാര്‍ശ ചെയ്ത ഗവര്‍ണരുടെ നടപടിയില്‍ പ്രതിഷേധിച്ച് സുപ്രീംകോടതിയെ സമീപിക്കാന്‍ ശിവസേന!!

Nov 12, 2019, 03:15 PM IST
മഹാരാഷ്ട്ര രാഷ്‌ട്രപതി ഭരണത്തിലേയ്ക്ക്

മഹാരാഷ്ട്ര രാഷ്‌ട്രപതി ഭരണത്തിലേയ്ക്ക്

മഹാരാഷ്ട്രയില്‍ രാഷ്ട്രീയ നാടകങ്ങള്‍ക്ക് വിരാമമായി. സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേയ്ക്ക്... 

Nov 12, 2019, 02:28 PM IST
മഹാരാഷ്ട്രയില്‍ BJP സര്‍ക്കാരുണ്ടാക്കില്ല!!

മഹാരാഷ്ട്രയില്‍ BJP സര്‍ക്കാരുണ്ടാക്കില്ല!!

മഹാരാഷ്ട്രയില്‍ BJP സര്‍ക്കാരുണ്ടാക്കില്ല എന്ന് പാര്‍ട്ടി കോര്‍ കമ്മിറ്റി.

Nov 10, 2019, 07:04 PM IST
ബിജെപിയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചത് സ്വാഗതാർഹം!!

ബിജെപിയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചത് സ്വാഗതാർഹം!!

മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിയെ ക്ഷണിച്ചതില്‍ പ്രതികരണവുമായി ശിവസേന.

Nov 10, 2019, 01:26 PM IST
മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണ൦; BJP  നേതൃയോഗം ഇന്ന്

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണ൦; BJP നേതൃയോഗം ഇന്ന്

സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചതിനെത്തുടര്‍ന്ന് അടിയന്തിര യോഗം ചേരാന്‍ BJP നേതൃത്വം. 

Nov 10, 2019, 12:47 PM IST
ഫഡ്നവിസ് രാജിവച്ചു

ഫഡ്നവിസ് രാജിവച്ചു

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് രാജിവച്ചു. 

Nov 8, 2019, 05:26 PM IST
 നിതിന്‍ ഗഡ്ഗരി-ഉദ്ധവ്‌ താക്കറേ കൂടിക്കാഴ്ച ഇന്ന്?

നിതിന്‍ ഗഡ്ഗരി-ഉദ്ധവ്‌ താക്കറേ കൂടിക്കാഴ്ച ഇന്ന്?

മഹാരാഷ്ട്ര നിയമസഭയുടെ കാലാവധി ഇന്നവസാനിക്കുന്ന സാഹചര്യത്തില്‍ ശിവസേനയെ അനുനയിപ്പിക്കാനുള്ള ആവസാനവട്ട ശ്രമവുമായി BJP.

Nov 8, 2019, 10:55 AM IST
കര്‍ണാടക Model മഹാരാഷ്ട്രയിലും... എംഎല്‍എമാര്‍ കാവലില്‍!!

കര്‍ണാടക Model മഹാരാഷ്ട്രയിലും... എംഎല്‍എമാര്‍ കാവലില്‍!!

കര്‍ണാടക മോഡല്‍ റിസോര്‍ട്ട് രാഷ്ട്രീയം മഹാരാഷ്ട്രയിലും. അടുത്ത 2 ദിവസത്തേയ്ക്ക് ശിവസേന എംഎല്‍ എമാര്‍ ഹോട്ടലില്‍ തങ്ങുമെന്ന് റിപ്പോര്‍ട്ട്.

Nov 7, 2019, 07:35 PM IST
മഹാരാഷ്ട്രയില്‍ ന്യൂനപക്ഷ സര്‍ക്കാരുണ്ടാക്കാന്‍ തയ്യാറല്ല!!

മഹാരാഷ്ട്രയില്‍ ന്യൂനപക്ഷ സര്‍ക്കാരുണ്ടാക്കാന്‍ തയ്യാറല്ല!!

മുംബൈ: നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന് 15 ദിവസങ്ങള്‍ പിന്നിട്ടിട്ടും മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണം പ്രശ്നങ്ങളില്‍നിന്നും പ്രശ്നങ്ങളിലേയ്ക്ക് നീങ്ങുകയാണ്....

Nov 7, 2019, 06:48 PM IST
'നിതിന്‍ ഗഡ്‌കരി' മഹാരാഷ്ട്ര മുഖ്യമന്ത്രി?

'നിതിന്‍ ഗഡ്‌കരി' മഹാരാഷ്ട്ര മുഖ്യമന്ത്രി?

മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന് 15 ദിവസങ്ങള്‍ പിന്നിട്ടിട്ടും സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതാവസ്ഥയില്‍ തന്നെ തുടരുകയാണ്. 

Nov 7, 2019, 01:31 PM IST
സര്‍ക്കാര്‍ രൂപീകരണം: മോഹന്‍ ഭാഗവത്, നിതിന്‍ ഗഡ്‌കരി കൂടിക്കാഴ്ച ഇന്ന്!!

സര്‍ക്കാര്‍ രൂപീകരണം: മോഹന്‍ ഭാഗവത്, നിതിന്‍ ഗഡ്‌കരി കൂടിക്കാഴ്ച ഇന്ന്!!

നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന് 15 ദിവസങ്ങള്‍ പിന്നിട്ടിട്ടും മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതാവസ്ഥയില്‍ തന്നെ തുടരുകയാണ്. 

Nov 7, 2019, 11:17 AM IST
അര്‍ദ്ധരാത്രിയില്‍ ഫട്നവിസ്, മോഹന്‍ ഭാഗവത് കൂടിക്കാഴ്ച!!

അര്‍ദ്ധരാത്രിയില്‍ ഫട്നവിസ്, മോഹന്‍ ഭാഗവത് കൂടിക്കാഴ്ച!!

നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതാവസ്ഥയില്‍ തുടരുന്ന മഹാരാഷ്ട്രയില്‍ പ്രശ്ന പരിഹാരത്തിന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിനെ സമീപിച്ച് ദേവേന്ദ്ര ഫട്നവിസ്.

Nov 6, 2019, 10:51 AM IST
അ​ടു​ത്ത മ​ഹാ​രാ​ഷ്ട്ര​ മു​ഖ്യ​മ​ന്ത്രി ശി​വ​സേ​ന​യി​ല്‍​നി​ന്ന്‍!!

അ​ടു​ത്ത മ​ഹാ​രാ​ഷ്ട്ര​ മു​ഖ്യ​മ​ന്ത്രി ശി​വ​സേ​ന​യി​ല്‍​നി​ന്ന്‍!!

മ​ഹാ​രാ​ഷ്ട്ര​യുടെ അ​ടു​ത്ത മു​ഖ്യ​മ​ന്ത്രി ശി​വ​സേ​ന​യി​ല്‍​നിന്നുതന്നെ ആ​യി​രി​ക്കു​മെ​ന്ന് ആ​വ​ര്‍​ത്തി​ച്ച്‌ പാ​ര്‍​ട്ടി വ​ക്താ​വ് സ​ഞ്ജ​യ് റൗ​ത്ത്. 

Nov 5, 2019, 05:27 PM IST
BJP യ്ക്ക് ഇനി വെറും 48 മണിക്കൂര്‍!!

BJP യ്ക്ക് ഇനി വെറും 48 മണിക്കൂര്‍!!

BJP യ്ക്ക് അന്ത്യശാസനം നല്‍കി ശിവസേന!! 

Nov 5, 2019, 04:56 PM IST
സര്‍ക്കാര്‍ രൂപീകരണം; ശിവസേനയെ പിന്തുണയ്ക്കാന്‍ NCP?

സര്‍ക്കാര്‍ രൂപീകരണം; ശിവസേനയെ പിന്തുണയ്ക്കാന്‍ NCP?

മഹാരാഷ്ട്രയിലെ രാഷ്ട്രീയ അനിശ്ചിതത്വം മുതലാക്കാന്‍ NCP മുന്നിട്ടിറങ്ങുന്നു... സര്‍ക്കാര്‍ രൂപീകരണത്തിന് ശിവസേനയെ പിന്തുണയ്ക്കാനാണ് ഇപ്പോള്‍ NCP യുടെ തീരുമാനമെന്ന് സൂചന.

Nov 5, 2019, 02:15 PM IST
ആദിത്യ താക്കറേയെ മുഖ്യമന്ത്രിയാക്കണം... നിലപാടിലുറച്ച് ശിവസേന

ആദിത്യ താക്കറേയെ മുഖ്യമന്ത്രിയാക്കണം... നിലപാടിലുറച്ച് ശിവസേന

മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരവേ, നിലപാട് വ്യക്തമാക്കി ശിവസേന.

Nov 5, 2019, 12:16 PM IST
നേതാക്കളുമായി ചര്‍ച്ച; ഫട്നവിസ് ഡല്‍ഹിയില്‍...

നേതാക്കളുമായി ചര്‍ച്ച; ഫട്നവിസ് ഡല്‍ഹിയില്‍...

മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബിജെപി ദേശീയ നേതാക്കളുമായി ചര്‍ച്ച നടത്താന്‍ ദേവേന്ദ്ര ഫട്നവിസ് ഡല്‍ഹിയില്‍...

Nov 5, 2019, 11:05 AM IST
ബിജെപിയുടെ ഭീഷണി വിലപ്പോവില്ല...!!

ബിജെപിയുടെ ഭീഷണി വിലപ്പോവില്ല...!!

മുഖ്യമന്ത്രിക്കസേരയ്ക്കു വേണ്ടിയുള്ള തര്‍ക്ക൦മൂലം സര്‍ക്കാര്‍ രൂപീകരണം വൈകുന്ന സ്ഥിതിയ്ക്ക് മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം വന്നേക്കുമെന്ന ധനമന്ത്രിയും ബിജെപി നേതാവുമായ സുധീര്‍ മുന്‍ഗന്‍റിവാറിന്‍റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന. 

Nov 2, 2019, 01:06 PM IST
മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേയ്ക്ക്?

മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേയ്ക്ക്?

മുഖ്യമന്ത്രിക്കസേരയ്ക്കു വേണ്ടിയുള്ള തര്‍ക്ക൦മൂലം മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം വൈകുകയാണ്.

Nov 2, 2019, 11:45 AM IST
ശിവസേന 'വിചാരിച്ചാല്‍' സർക്കാർ രൂപീകരിക്കാം....

ശിവസേന 'വിചാരിച്ചാല്‍' സർക്കാർ രൂപീകരിക്കാം....

50:50 ഫോര്‍മുലയില്‍ ഉറച്ചു നില്‍ക്കുകയാണ് ശിവസേന. പാര്‍ട്ടി 'വിചാരിച്ചാല്‍' സർക്കാർ രൂപീകരിക്കാനാവശ്യമായ അംഗങ്ങള്‍ ലഭിക്കുമെന്നാണ് ഇപ്പോള്‍ ശിവസേനയുടെ വാദം.

Nov 1, 2019, 01:44 PM IST
ബിജെപിയിൽ നിന്ന് യാതൊരു വാഗ്ദാനവും ലഭിച്ചിട്ടില്ല!!

ബിജെപിയിൽ നിന്ന് യാതൊരു വാഗ്ദാനവും ലഭിച്ചിട്ടില്ല!!

ഇടഞ്ഞു നില്‍ക്കുന്ന ശിവസേനയെ അടുപ്പിക്കാന്‍ കൈ നിറയെ വാഗ്ദാനങ്ങളാണ് ബിജെപി നല്‍കിയിരിക്കുന്നതെന്ന വാര്‍ത്തയെ തള്ളി ശിവസേന അദ്ധ്യക്ഷന്‍ ഉദ്ധവ് താക്കറേ. 

Oct 31, 2019, 06:54 PM IST
ഏകനാഥ് ഷിൻഡെ ശിവസേന നിയമസഭാ കക്ഷി നേതാവ്; വാഗ്ദാനങ്ങളുമായി ബിജെപി!!

ഏകനാഥ് ഷിൻഡെ ശിവസേന നിയമസഭാ കക്ഷി നേതാവ്; വാഗ്ദാനങ്ങളുമായി ബിജെപി!!

സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ബിജെപിയുമായി അകല്‍ച്ച തുടരവേ ശിവസേന എംഎല്‍എമാരുടെ നിര്‍ണ്ണായക യോഗം നടന്നു. 

Oct 31, 2019, 03:39 PM IST
ശിവസേന നിര്‍ണ്ണായക യോഗം ഇന്ന്!!

ശിവസേന നിര്‍ണ്ണായക യോഗം ഇന്ന്!!

സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ബിജെപിയുമായി അകല്‍ച്ച നിലനില്‍ക്കേ ഇന്ന് ശിവസേനയുടെ നിര്‍ണ്ണായക യോഗം.

Oct 31, 2019, 02:34 PM IST
ദേവേന്ദ്ര ഫഡ്‌നവിസ് നിയമസഭാ കക്ഷി നേതാവ്

ദേവേന്ദ്ര ഫഡ്‌നവിസ് നിയമസഭാ കക്ഷി നേതാവ്

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ ദേവേന്ദ്ര ഫഡ്നവിസിനെ നിയമസഭാ കക്ഷി നേതാവായി ബിജെപി തിരഞ്ഞെടുത്തു. 

Oct 30, 2019, 05:45 PM IST
നവംബര്‍ 9ന് മുന്‍പ് മഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാര്‍!!

നവംബര്‍ 9ന് മുന്‍പ് മഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാര്‍!!

മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള ഉറച്ച തീരുമാനവുമായി ബിജെപി മുന്നോട്ട്... 

Oct 30, 2019, 02:37 PM IST
ബിജെപി നേതാക്കളുമായി ഇനി ചര്‍ച്ചയില്ല...

ബിജെപി നേതാക്കളുമായി ഇനി ചര്‍ച്ചയില്ല...

50:50 ഫോര്‍മുല സംബന്ധിച്ച് ഇനി ബിജെപി നേതാക്കളുമായി ചര്‍ച്ചയില്ല എന്ന് വ്യക്തമാക്കി ശിവസേന നേതാവ് സഞ്ജയ്‌ റൗത് 

Oct 30, 2019, 02:15 PM IST
മഹാരാഷ്ട്ര: ബിജെപി എംഎല്‍എമാരുടെ നിര്‍ണ്ണായക യോഗം ഇന്ന്

മഹാരാഷ്ട്ര: ബിജെപി എംഎല്‍എമാരുടെ നിര്‍ണ്ണായക യോഗം ഇന്ന്

മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പിന് ശേഷം സര്‍ക്കാര്‍ രൂപീകരണത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കെ, ഇന്ന് ബിജെപി എംഎല്‍എമാരുടെ നിര്‍ണ്ണായക യോഗം നടക്കും. 

Oct 30, 2019, 11:58 AM IST
ബിജെപി-ശിവസേന പോര് മുറുകുന്നു; ഗവര്‍ണറെ കണ്ട് പാര്‍ട്ടി നേതാക്കള്‍!!

ബിജെപി-ശിവസേന പോര് മുറുകുന്നു; ഗവര്‍ണറെ കണ്ട് പാര്‍ട്ടി നേതാക്കള്‍!!

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം നീളുകയാണ്. ബിജെപി പറഞ്ഞ വാക്കു പാലിക്കണമെന്ന ആവശ്യത്തില്‍ ശിവസേന ഉറച്ചു നില്‍ക്കുകയാണ്.

Oct 28, 2019, 04:31 PM IST
തിരഞ്ഞെടുപ്പ് കഴിഞ്ഞു, കടന്നാക്രമണം തുടര്‍ന്ന് ശിവസേന!!

തിരഞ്ഞെടുപ്പ് കഴിഞ്ഞു, കടന്നാക്രമണം തുടര്‍ന്ന് ശിവസേന!!

നിയമസഭ തിരഞ്ഞെടുപ്പില്‍ ഒന്നിച്ച് പോരാടി, അധികാരമുറപ്പിച്ചശേഷം ബിജെപിയ്ക്കെതിരെ കടന്നാക്രമണം തുടര്‍ന്ന് ശിവസേന!!

Oct 28, 2019, 03:43 PM IST
മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനം 50:50?

മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനം 50:50?

സഖ്യം ചേര്‍ന്ന് മഹാരാഷ്ട്ര പിടിച്ചടക്കിയതിന് പിന്നാലെ നിലപാട് കടുപ്പിച്ച് ശിവസേന...

Oct 26, 2019, 05:03 PM IST
കനത്ത തോല്‍വി: പൊട്ടിക്കരഞ്ഞ് ബിജെപി സ്ഥാനാര്‍ത്ഥി?

കനത്ത തോല്‍വി: പൊട്ടിക്കരഞ്ഞ് ബിജെപി സ്ഥാനാര്‍ത്ഥി?

വോട്ടെണ്ണലിന് മുന്‍പ് തന്നെ മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദമുയര്‍ത്തിയ വ്യക്തിയാണ് പങ്കജ.

Oct 25, 2019, 12:09 PM IST
ഹ​രി​യാ​ന​യി​ല്‍ കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കും!!

ഹ​രി​യാ​ന​യി​ല്‍ കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കും!!

ജ​ന​ങ്ങ​ള്‍ മാ​റ്റ​ത്തി​നു വേ​ണ്ടി വോ​ട്ട് ചെ​യ്തു​വെ​ന്ന ചൗ​ട്ടാ​ല​യു​ടെ പ്ര​തി​ക​ര​ണം കോ​ണ്‍​ഗ്ര​സി​ന് അ​നു​കൂ​ല സൂ​ച​ന​യാ​ണ് ന​ല്‍​കു​ന്ന​ത്. 

Oct 24, 2019, 11:23 AM IST
മഹാരാഷ്ട്ര വീണ്ടും ബിജെപിയ്ക്ക്; ആ​ഘോ​ഷ​ത്തി​ന് ല​ഡു ത‍യാര്‍!!

മഹാരാഷ്ട്ര വീണ്ടും ബിജെപിയ്ക്ക്; ആ​ഘോ​ഷ​ത്തി​ന് ല​ഡു ത‍യാര്‍!!

മ​ഹാ​രാ​ഷ്ട്ര​ നിയമസഭ സീറ്റുകള്‍ തൂത്തുവാരി ബിജെപി-​ശി​വ​സേ​ന സ​ഖ്യം!! ആഘോഷത്തിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി ബി​ജെ​പി വൃ​ത്ത​ങ്ങ​ള്‍...!!

Oct 24, 2019, 10:07 AM IST
മഹാരാഷ്ട്ര, ഹരിയാന തിരഞ്ഞെടുപ്പ്: ഫലം ഇന്ന്, വോട്ടെണ്ണല്‍ ആരംഭിച്ചു!!

മഹാരാഷ്ട്ര, ഹരിയാന തിരഞ്ഞെടുപ്പ്: ഫലം ഇന്ന്, വോട്ടെണ്ണല്‍ ആരംഭിച്ചു!!

മഹാരാഷ്ട്രയിലും ഹരിയാനയിലും രണ്ട് സീറ്റുകള്‍ക്ക് ബിജെപി മുന്നിട്ട് നില്‍ക്കുകയാണ്. 

Oct 24, 2019, 08:29 AM IST
മഹാരാഷ്ട്രയില്‍ എക്‌സിറ്റ് പോള്‍ പരാജയപ്പെടു൦!!

മഹാരാഷ്ട്രയില്‍ എക്‌സിറ്റ് പോള്‍ പരാജയപ്പെടു൦!!

മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ എക്‌സിറ്റ് പോള്‍ പ്രവചനം പൂര്‍ണ്ണമായും പരാജയപ്പെടുമെന്ന അവകാശവാദവുമായി കോണ്‍ഗ്രസ്-എന്‍സിപി സഖ്യം!!

Oct 23, 2019, 04:51 PM IST
മ​ഹാ​രാ​ഷ്ട്ര​യില്‍ മാ​റ്റ​മു​ണ്ടാ​കും, പ്രതീക്ഷ കൈ​വി​ടാ​തെ ശരദ് പ​വാ​ര്‍!!

മ​ഹാ​രാ​ഷ്ട്ര​യില്‍ മാ​റ്റ​മു​ണ്ടാ​കും, പ്രതീക്ഷ കൈ​വി​ടാ​തെ ശരദ് പ​വാ​ര്‍!!

നി​യ​മ​സ​ഭാ തിര​ഞ്ഞെ​ടു​പ്പി​ല്‍ മ​ഹാ​രാ​ഷ്ട്രയും ഹ​രി​യാ​നയും ബിജെപി കൈപിടിയിലൊതുക്കുമെന്നാണ്  എ​ക്സി​റ്റ് പോ​ള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത്. 

Oct 22, 2019, 02:25 PM IST
മ​ഹാ​രാ​ഷ്ട്ര​യും ഹ​രി​യാ​ന​യും ബി​ജെ​പിയ്ക്കൊപ്പം!!

മ​ഹാ​രാ​ഷ്ട്ര​യും ഹ​രി​യാ​ന​യും ബി​ജെ​പിയ്ക്കൊപ്പം!!

നി​യ​മ​സ​ഭാ തിര​ഞ്ഞെ​ടു​പ്പി​ല്‍ മ​ഹാ​രാ​ഷ്ട്രയിലും ഹ​രി​യാ​നയിലും ബിജെപി വന്‍ വിജയം നേടുമെന്ന് പ്രഖ്യാപിച്ച് എ​ക്സി​റ്റ് പോ​ള്‍ ഫലങ്ങള്‍ പുറത്ത്...

Oct 22, 2019, 01:42 PM IST
മഹാരാഷ്ട്രയിലും ഹരിയാനയിലും 3 മണിവരെ ഭേദപ്പെട്ട പോളിംഗ്...

മഹാരാഷ്ട്രയിലും ഹരിയാനയിലും 3 മണിവരെ ഭേദപ്പെട്ട പോളിംഗ്...

മഹാരാഷ്ട്ര, ഹരിയാന നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ്​ പുരോഗമിക്കുകയാണ്.

Oct 21, 2019, 04:20 PM IST
മഹാരാഷ്ട്രയില്‍ ബിജെപി റെക്കോര്‍ഡ് വിജയം നേടു൦!!

മഹാരാഷ്ട്രയില്‍ ബിജെപി റെക്കോര്‍ഡ് വിജയം നേടു൦!!

മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി റെക്കോര്‍ഡ് വിജയം നേടുമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി.

Oct 21, 2019, 02:07 PM IST
മഹാരാഷ്ട്രയില്‍ പ്രതിപക്ഷം മത്സരരംഗത്തില്ല!!

മഹാരാഷ്ട്രയില്‍ പ്രതിപക്ഷം മത്സരരംഗത്തില്ല!!

മഹാരാഷ്ട്രയിലെ ജനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സംസ്ഥാന മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസിനുമൊപ്പമാണ്. ഈ തിരഞ്ഞെടുപ്പ് അത് തെളിയിക്കുമെന്ന് കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രി പീയുഷ് ഗോയല്‍. 

Oct 21, 2019, 01:31 PM IST