maharastra

ബിജെപി തീരുമാനങ്ങളില്‍ ഉദ്ദവിന്‍റെ 'തിരുത്തല്‍'!

ബിജെപി തീരുമാനങ്ങളില്‍ ഉദ്ദവിന്‍റെ 'തിരുത്തല്‍'!

മുന്‍ ബിജെപി സര്‍ക്കാരിന്‍റെ വമ്പന്‍ പദ്ധതികള്‍ മഹാരാഷ്ട്രയിലെ ത്രികക്ഷി സര്‍ക്കാര്‍ ഉപേക്ഷിക്കാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ട്. 

Dec 3, 2019, 03:51 PM IST
സഖ്യം തകര്‍ന്നു; ബിജെപിയുടെ പദ്ധതികള്‍ ശിവസേന ഉപേക്ഷിക്കും?

സഖ്യം തകര്‍ന്നു; ബിജെപിയുടെ പദ്ധതികള്‍ ശിവസേന ഉപേക്ഷിക്കും?

മുന്‍ ബിജെപി സര്‍ക്കാരിന്‍റെ വമ്പന്‍ പദ്ധതികള്‍ മഹാരാഷ്ട്രയിലെ ത്രികക്ഷി സര്‍ക്കാര്‍ ഉപേക്ഷിക്കാന്‍ സാധ്യത. 

Nov 27, 2019, 06:02 PM IST
രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാന്‍ അജിത്‌ പവാര്‍?

രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാന്‍ അജിത്‌ പവാര്‍?

സര്‍ക്കാര്‍ നാളെ വൈകിട്ട് അഞ്ചുമണിക്ക് മുമ്പ് വിശ്വാസവോട്ട് നേടണമെന്ന സുപ്രീം കോടതി ഉത്തരവിന് പിന്നാലെയായിരുന്നു സര്‍ക്കാരിന്റെ നാടകീയമായ രാജി.

Nov 26, 2019, 07:50 PM IST
മഹാരാഷ്ട്ര; ശിവസേനയ്ക്കൊപ്പം ചേരാന്‍ സോണിയയുടെ അനുമതി?

മഹാരാഷ്ട്ര; ശിവസേനയ്ക്കൊപ്പം ചേരാന്‍ സോണിയയുടെ അനുമതി?

കോണ്‍ഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേല്‍, ജയറാം രമേശ്, മല്ലികാര്‍ജുന്‍ ഖര്‍ഗെ, പൃഥ്വിരാജ് ചൗഹാന്‍, കെ.സി വേണുഗോപാല്‍ തുടങ്ങിയ നേതാക്കള്‍ യോഗത്തിനെത്തി. 

എന്‍സിപിയെ പ്രതിനിധീകരിച്ച് സുപ്രിയ സുലെ, അജിത്ത് പവാര്‍, ജയന്ത് പാട്ടീല്‍, നവാബ് മാലിക്ക് എന്നിവരും യോഗത്തില്‍ പങ്കെടുത്തു. 

Nov 20, 2019, 08:18 PM IST
മഹാരാഷ്ട്ര: രാഷ്ട്രീയ പ്രതിസന്ധിയില്‍ പ്രതികരിച്ച് അമിത് ഷാ

മഹാരാഷ്ട്ര: രാഷ്ട്രീയ പ്രതിസന്ധിയില്‍ പ്രതികരിച്ച് അമിത് ഷാ

ശിവസേനയുടെ പുതിയ ആവശ്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്നാണ് അമിത് ഷാ പറയുന്നത്.  

Nov 14, 2019, 09:08 AM IST
സേന-എന്‍സിപി സര്‍ക്കാരിന് കോണ്‍ഗ്രസ് പിന്തുണ!!

സേന-എന്‍സിപി സര്‍ക്കാരിന് കോണ്‍ഗ്രസ് പിന്തുണ!!

44 എംഎല്‍എമാരില്‍ മുപ്പത്തിയൊന്‍പത് പേരും സര്‍ക്കാരില്‍ പങ്കാളിത്തം വേണമെന്ന് ആവശ്യപ്പെട്ടു. 

Nov 11, 2019, 06:47 PM IST
ശിവസേനയെ പിന്തുണയ്ക്കണം; സോണിയ ഗാന്ധിയ്ക്ക് കത്ത്!!

ശിവസേനയെ പിന്തുണയ്ക്കണം; സോണിയ ഗാന്ധിയ്ക്ക് കത്ത്!!

എല്ലാവരെയും ഉൾക്കൊള്ളുന്നതാണ്​ ശിവസേനയുടെ രാഷ്​ട്രീയ൦. അവര്‍ ബിജെപിയെ പോലെ തീവ്രചിന്താഗതിക്കാരല്ല. 

Nov 3, 2019, 02:01 PM IST
50:50 അനുപാതത്തെ കുറിച്ച് അമിത് ഷാ പറഞ്ഞിട്ടില്ല!!

50:50 അനുപാതത്തെ കുറിച്ച് അമിത് ഷാ പറഞ്ഞിട്ടില്ല!!

 അടുത്ത അഞ്ചുവര്‍ഷവും താന്‍ തന്നെയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയെന്നും ഫട്നാവിസ് പറഞ്ഞു. 

Oct 29, 2019, 02:58 PM IST
കൊട്ടിക്കലാശ ദിവസം ആദായ നികുതി റെയ്ഡ് ആയുധമാക്കി നരേന്ദ്ര മോദി

കൊട്ടിക്കലാശ ദിവസം ആദായ നികുതി റെയ്ഡ് ആയുധമാക്കി നരേന്ദ്ര മോദി

ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെയ്ക്കൊപ്പമാണ് മഹാരാഷ്ട്രയിലെ ലാത്തൂരിൽ മോദി റാലിയിൽ പങ്കെടുത്തത്.   

Apr 9, 2019, 03:42 PM IST
ചിലവില്‍ പട്ടേല്‍ പ്രതിമയെ പിന്തള്ളി ഛത്രപതി ശിവജിയുടെ പ്രതിമ ഉയരും

ചിലവില്‍ പട്ടേല്‍ പ്രതിമയെ പിന്തള്ളി ഛത്രപതി ശിവജിയുടെ പ്രതിമ ഉയരും

സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള പ്രകാരം കടല്‍ഭിത്തി നിര്‍മ്മാണം 2019-20 ല്‍ ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 

Dec 24, 2018, 05:14 PM IST
തിളയ്ക്കുന്ന പഞ്ചസാര ലായനിയില്‍ വീണ് രണ്ട് വയസുകാരന്‍ മരിച്ചു

തിളയ്ക്കുന്ന പഞ്ചസാര ലായനിയില്‍ വീണ് രണ്ട് വയസുകാരന്‍ മരിച്ചു

അതേസമയം കുട്ടിയുടെ മരണത്തില്‍ അസ്വാഭവികതയുണ്ടെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്ത് വന്നിട്ടുണ്ട്.

Nov 27, 2018, 05:52 PM IST
കടം തീര്‍ക്കാന്‍ മുട്ട മോഷണം; വ്യവസായി അറസ്റ്റില്‍

കടം തീര്‍ക്കാന്‍ മുട്ട മോഷണം; വ്യവസായി അറസ്റ്റില്‍

ഓരോ ട്രേയിലും 30 മുട്ടകൾ എന്ന രീതിയില്‍ 4,700 ട്രേകളിലായാണ് മുട്ട സൂക്ഷിച്ചിരുന്നത്. 

Nov 23, 2018, 10:51 AM IST
കനത്ത മഴയെ തുടര്‍ന്ന് മുംബൈ-ഗോവ ദേശീയ പാതയിലെ പാലം തകര്‍ന്നു; 22 പേരെ കാണാതായി

കനത്ത മഴയെ തുടര്‍ന്ന് മുംബൈ-ഗോവ ദേശീയ പാതയിലെ പാലം തകര്‍ന്നു; 22 പേരെ കാണാതായി

കനത്ത മഴയിലും പ്രളയത്തിലും മഹാരാഷ്ട്രയിലെ സാവിത്രി നദിക്ക് കുറുകെയുള്ള പാലം തകര്‍ന്ന് 2വീണ്ട് രണ്ട് ബസുകള്‍ ഒഴുക്കില്‍പെട്ടു. ഇന്നലെ അര്‍ധ രാത്രിയോടെ നടന്ന അപകടത്തില്‍ 22 പേരെ കാണാതായതാണ് പ്രാഥമിക നിഗമനം. മഹാഡിലെ മുംബൈ-ഗോവ ദേശീയ പാതയിലെ പാലമാണ് തകര്‍ന്നത്. പാലത്തിന്‍റെ 80 ശതമാനത്തോളം ഭാഗം ഒലിച്ച് പോയെന്നാണ് ലഭിക്കുന്ന വിവരം. ബസുകളെ കൂടാതെ നിരവധി വാഹനങ്ങള്‍ ഒഴുകി പോയതായും റിപ്പോര്‍ട്ടുണ്ട്.

Aug 3, 2016, 11:34 AM IST