lock down നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് BJPഎംപിയും പാര്‍ട്ടിയുടെ ന്യൂഡല്‍ഹി പ്രദേശ് അദ്ധ്യക്ഷനുമായ മനോജ് തിവാരിയുടെ ക്രിക്കറ്റ് കളി സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു...
ഡല്‍ഹി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പിന്നോക്ക വിഭാഗക്കാരനായ പാര്‍ട്ടി പ്രവര്‍ത്തകന്‍റെ വീട്ടില്‍ നിന്നും കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ ഭക്ഷണം കഴിച്ചത് വാര്‍ത്തയായിരുന്നു.
ശിശുദിനാഘോഷം മാറ്റണമെന്ന ആവശ്യവുമായി പ്രധാനമന്ത്രിക്ക് കത്ത്. ഡല്‍ഹി ബിജെപി അദ്ധ്യക്ഷനും ലോക്‌സഭാ എംപിയുമായ മനോജ് തിവാരിയാണ് ഈ ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചത്.
ആം ആദ്മി പാർട്ടി എം.എൽ.എ വേദ് പ്രകാശ് ബി.ജെ.പിയിൽ ചേർന്നു. 2015ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ സാധിക്കാത്തതിനാലാണ് രാജിയെന്ന് അദ്ദേഹം അറിയിച്ചു. ഡൽഹിയിലെ ബാവ്ന മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആണ് വേദ് പ്രകാശ്.