marital rape

സെക്‌സ് നല്‍കിയാല്‍ പീഡനം: വിവാദമായി കാര്‍ത്തിക് ആര്യന്‍ ചിത്രം!!

സെക്‌സ് നല്‍കിയാല്‍ പീഡനം: വിവാദമായി കാര്‍ത്തിക് ആര്യന്‍ ചിത്രം!!

ഉപദ്രവകരമല്ലാത്ത ഫലിതമല്ല ഇതെന്നാണ് ആരാധകര്‍ പറയുന്നത്. 

Nov 5, 2019, 04:59 PM IST
18 വയസിന് താഴെയുള്ള ഭാര്യയുമായുള്ള ലൈംഗികബന്ധം ബലാത്സംഗമെന്ന് സുപ്രീംകോടതി

18 വയസിന് താഴെയുള്ള ഭാര്യയുമായുള്ള ലൈംഗികബന്ധം ബലാത്സംഗമെന്ന് സുപ്രീംകോടതി

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായുള്ള ലൈംഗികബന്ധം ബലാത്സംഗമെന്ന് സുപ്രീംകോടതി. പതിനഞ്ചിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള ഭാര്യയുമായുള്ള ലൈംഗികബന്ധം ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ച് കുറ്റകരമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. എന്നാല്‍ ഈ വിധി വൈവാഹിക ബലാത്സംഗവുമായി ബന്ധപ്പെട്ട കേസില്‍ പരിഗണിക്കില്ലെന്നും കോടതി പറഞ്ഞു. 

Oct 11, 2017, 12:58 PM IST