Mathew Kuzhalnadan: വിദ്യാർഥികൾ ഉപരിപഠനത്തിനായി വിദേശത്തേക്ക് പോകുന്നത് തടയേണ്ടതില്ലെന്ന് ഉന്നത വിദ്യാഭ്യസ മന്ത്രി ആർ ബിന്ദു പറഞ്ഞു. യുവാക്കൾ നാട്ടിൽ നിൽക്കാതെ പോയാൽ കേരളം വൃദ്ധസദനമായി മാറുമെന്ന് പ്രതിപക്ഷം തിരിച്ചടിച്ചു.
Mathew Kuzhalnadan's resort land will be re-measured: കഴിഞ്ഞ അഞ്ചാം തീയതി ഹീയറിംഗിന് ഹാജരാകാൻ നോട്ടീസ് നൽകിയെങ്കിലും റിസോർട്ടിന്റെ പാർട്ണർമാരായ ടോണി, ടോം എന്നിവരാണ് ഹിയറിംഗിന് ഹാജരായത്.
ഭൂപരിധി നിയമത്തില്‍ ഇളവു തേടിയ കമ്പനിക്കു വേണ്ടി റവന്യൂ വകുപ്പിനെ മറികടന്ന് മുഖ്യമന്ത്രി ഇടപെട്ടുവെന്നും റവന്യൂ വകുപ്പ് തീര്‍പ്പാക്കിയ വിഷയത്തില്‍ മുഖ്യമന്ത്രി യോഗം വിളിച്ചെന്നും മാത്യു ടി കുഴല്‍ നാടന്‍ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
Chinnakanal Resort: പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് മൊഴിയെടുക്കുന്നത്. താൻ മൊഴി നൽകാൻ ഹാജരാകുമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ വ്യക്തമാക്കിയിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.