Trigrahi Yoga In Kumbh: ജ്യോതിഷമനുസരിച്ച് ഓരോ ഗ്രഹവും അതിന്റേതായ സമയത്ത് രാശിമാറുകയും ചലനം മാറ്റുകയും ചെയ്യാറുണ്ട്. ജൂലൈ 25 ന് ബുധൻ ചിങ്ങം രാശിയിൽ പ്രവേശിച്ചതിലൂടെ ത്രിഗ്രഹി യോഗം രൂപപ്പെട്ടിരിക്കുകയാണ്.
Trigrahi Yoga In Kumbh: ജ്യോതിഷമനുസരിച്ച് ഓരോ ഗ്രഹവും അതിന്റേതായ സമയത്ത് രാശിമാറുകയും ചലനം മാറ്റുകയും ചെയ്യും. ജൂലൈ 25 ന് ബുധൻ ചിങ്ങം രാശിയിൽ പ്രവേശിച്ചതിലൂടെ ത്രിഗ്രഹി യോഗം രൂപപ്പെട്ടു. ഈ കാലയളവിൽ ഏതൊക്കെ രാശിക്കാർക്കാണ് പ്രത്യേക നേട്ടങ്ങൾ ലഭിക്കാൻ പോകുന്നതെന്ന് അറിയാം
Budh Gochar 2023 in Kanya: ബുധൻ രാശിമാറി സ്വന്തം രാശിയായ കന്നിയിലേക്ക് പ്രവേശിക്കും. ഒരു വർഷത്തിനു ശേഷമാണ് ബുധന്റെ ഈ രാശി പ്രവേശനം. ഇതിലൂടെ ഭദ്ര രാജയോഗം രൂപപ്പെടും.
Budh Gochar 2023 in Kanya: ബുധൻ രാശിമാറി സ്വന്തം രാശിയായ കന്നിയിലേക്ക് പ്രവേശിക്കാൻ പോകുകയാണ്. ഒരു വർഷത്തിനു ശേഷമാണ് ബുധന്റെ ഈ രാശി പ്രവേശനം. ഇതിലൂടെ ഭദ്ര രാജയോഗം സൃഷ്ടിക്കും.
Trigrahi Yog 2023 in Leo: ജ്യോതിഷം അനുസരിച്ച് 50 വർഷത്തിന് ശേഷം 3 ഗ്രഹങ്ങളുടെ അത്ഭുതകരമായ കൂടിച്ചേരൽ സംഭവിക്കാൻ പോകുകയാണ്. ചിങ്ങം രാശിയിൽ ബുധൻ, ശുക്രൻ, ചൊവ്വ എന്നിവയുടെ സംയോജനം രൂപപ്പെടുകയാണ്.
Mercury Transit 2023: ജ്യോതിഷ പ്രകാരം സമ്പത്തിന്റെയും ബുദ്ധിയുടെയും യുക്തിയുടെയും ദാതാവായ ബുധൻ അടുത്ത 2 മാസത്തേക്ക് 3 രാശികളിലുള്ളവർക്ക് നൽകും വൻ നേട്ടങ്ങൾ.
Budh Rashi Parivartan 2023 in Leo: ഗ്രഹങ്ങളുടെ രാജകുമാരണെന്നറിയപ്പെടുന്ന ബുധന്റെ രാശിമാറ്റം ഓരോ രാശിക്കാരുടേയും പണം, ബുദ്ധി, ബിസിനസ്സ്, യുക്തി, ആശയവിനിമയം തുടങ്ങിയവയിൽ വലിയ സ്വാധീനം ചെലുത്തും. അടുത്തിടെ ബുധൻ സംക്രമിച്ചിരിക്കുകയാണ് ഇതിലൂടെ ലക്ഷ്മി നാരായണ രാജയോഗം രൂപപ്പെടും.
Budh Rashi Parivartan 2023 in Leo: ഗ്രഹങ്ങളുടെ രാജകുമാരണെന്നറിയപ്പെടുന്ന ബുധന്റെ രാശിമാറ്റം പണം, ബുദ്ധി, ബിസിനസ്സ്, യുക്തി, ആശയവിനിമയം തുടങ്ങിയവയിൽ വലിയ സ്വാധീനം ചെലുത്തും
Budh Gochar: കന്നിരാശിയിലായിരുന്ന ബുധൻ 2023 ജൂലൈ 25 പുലർച്ചെ 4.26ന് ചിങ്ങം രാശിയിൽ പ്രവേശിച്ചു. ബുധന്റെ ഈ രാശി സംക്രമണം ചില രാശിക്കാരുടെ ജീവിതത്തിൽ ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വസിക്കുന്നു.
Budh Rashi Parivartan 2023 in Leo: സമ്പത്ത്, ബിസിനസ്, സംസാരം, ബുദ്ധി, സംഭാഷണം എന്നിവയുടെ ഘടകമായ ബുധൻ ഇന്ന് ചിങ്ങ രാശിയിലേക്ക് പ്രവേശിക്കും. ചിങ്ങം രാശിയിലെ ബുധന്റെ സംക്രമണം എല്ലാ രാശിക്കാരുടെയും തൊഴിലിനെയും സാമ്പത്തിക നിലയെയും ബാധിക്കും.
ജൂലായ് 25-ന് ചിങ്ങം രാശിയിൽ ബുധൻ സംക്രമിക്കുന്നതിനാൽ ലക്ഷ്മീ നാരായണയോഗം ഉണ്ടാകുകയും ചിങ്ങം ഉൾപ്പെടെയുള്ള ഈ മൂന്ന് രാശിക്കാർക്കും വിശേഷഫലം ഉണ്ടാവുകയും ചെയ്യും
Budh Gochar 2023 in singh: ഗ്രഹങ്ങളുടെ രാജകുമാരൻ ബുധൻ ചിങ്ങ രാശിയിലേക്ക് സംക്രമിക്കാൻ പോകുകയാണ്. സമ്പത്ത്, ബുദ്ധി, ബിസിനസ്സ്, യുക്തി, ആശയവിനിമയം എന്നിവയുടെ ദാതാവായ ബുധന്റെ രാശിമാറ്റം എല്ലാ രാശിക്കാരുടെ ജീവിതത്തിലും വലിയ സ്വാധീനം ചെലുത്തും.
Budh Rahsi Parivartan: സമ്പത്തിന്റെയും ബിസിനസിന്റെയും ഘടകമായ ബുധൻ രാശി മാറി ചിങ്ങം രാശിയിലേക്ക് പ്രവേശിക്കും. ബുധന്റെ സംക്രമണത്തിലൂടെ ഈ 3 രാശിക്കാർക്ക് ലഭിക്കും അടിപൊളി നേട്ടങ്ങൾ.
Budh Rahsi Parivartan: സമ്പത്തിന്റെയും ബിസിനസിന്റെയും ഘടകമായ ബുധൻ രാശി മാറി ചിങ്ങം രാശിയിലേക്ക് പ്രവേശിക്കും. ബുധന്റെ സംക്രമണത്തിലൂടെ ഈ 3 രാശിക്കാർക്ക് ലഭിക്കും വൻസമ്പത്ത്.
സൂര്യനും ബുധനും ഒരേ രാശിയിൽ എത്തുമ്പോൾ ബുധാദിത്യയോഗം രൂപപ്പെടുന്നു. മിഥുന രാശിയിലാണ് രണ്ട് ഗ്രഹങ്ങളുടെയും സംയോജനം നടക്കുന്നത്. ജ്യോതിഷത്തിൽ ഈ യോഗത്തിന് വലിയ സ്ഥാനമുണ്ട്.
Zodiac Signs: ജൂൺ 24ന് ഉച്ചയ്ക്ക് 12.35ന് ബുധൻ മിഥുന രാശിയിൽ സംക്രമിക്കും. ജൂലൈ എട്ട് വരെ ബുധൻ മിഥുന രാശിയിൽ തുടരും. അതിനുശേഷം ബുധൻ കർക്കടക രാശിയിൽ പ്രവേശിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.