മെയ് 31ന് ബുധൻ ഇടവം രാശിയിൽ പ്രവേശിക്കാൻ പോകുന്നു. നിലവിൽ ഈ രാശിയിൽ തന്നെ ശുക്രൻ സഞ്ചരിക്കുകയാണ്. ഒരേ രാശിയിൽ രണ്ട് ഗ്രഹങ്ങളും വരുന്നത് ചില രാശികൾക്ക് ഭാഗ്യമാണ്.
Mercury Transit in Aries: ബുധൻ മേടം രാശിയിൽ പ്രവേശിക്കുന്ന നാല് രാശികൾക്കാണ് ഭാഗ്യം കൊണ്ടുവരുന്നത്. മേടം, മിഥുനം, ചിങ്ങം, കന്നി എന്നിവയാണ് ആ ഭാഗ്യ രാശികൾ .
Trigrahi Yoga In Meen: ജ്യോതിഷ പ്രകാരം ഏപ്രിൽ 9 ന് മീന രാശിയിൽ സൂര്യൻ, ശുക്രൻ, ബുധൻ എന്നിവയുടെ സംയോഗം നടക്കും. ഇങ്ങനെ മൂന്ന് വലിയ ഗ്രഹങ്ങളുടെ യോഗം മൂലം ത്രിഗ്രഹി യോഗം രൂപപ്പെടും
Kendra Trikona Rajayoga 2024: ജ്യോതിഷ പ്രകാരം കേന്ദ്ര ത്രികോണ രാജയോഗത്തെ വലിയ ഭാഗ്യം നൽകുന്ന യോഗമായിട്ടാണ് കണക്കാക്കുന്നത്. ജ്യോതിഷത്തിൽ ഒമ്പത് ഗ്രഹങ്ങൾ, ജാതകം, രാശികൾ എന്നിവയ്ക്ക് വലിയ പ്രാധാന്യമാണ് കൊടുത്തിരിക്കുന്നത്.
Navapancham Rajayoga: ബുധൻ നിലവിൽ മേട രാശിയിലാണ്. അത്തരമൊരു സാഹചര്യത്തിൽ വ്യാഴത്തിൻ്റെയും ബുധൻ്റെയും സംയോഗത്തിലൂടെ ഒരു അത്ഭുതകരമായ യോഗം സൃഷ്ടിക്കപ്പെടുകയാണ്
Budh Gochar in Aries: പലവഴിക്ക് പണമെത്തുന്നത് കണ്ട് നിങ്ങൾ പോലും അമ്പരന്ന് പോകും. അവിവാഹിതരെ സംബന്ധിച്ച് നിങ്ങൾ പ്രതീക്ഷിക്കാത്ത തരത്തിലുള്ള ബന്ധങ്ങളാണ് ലഭിക്കുക...
Budh Guru Yuti in Mesh 2024: ഇന്ന് ബുധൻ മേട രാശിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇക്കാരണത്താൽ ബുധൻ്റെയും വ്യാഴത്തിൻ്റെയും സംയോജനം മേടരാശിയിൽ രൂപം കൊള്ളും. ഇത് ചില രാശിക്കാരിലുള്ളവർക്ക് വളരെയധികം നേട്ടം നൽകും.
Budh Gochar 2024: ജ്യോതിഷ പ്രകാരം ബുധൻ ഇന്ന് മേട രാശിയിൽ സംക്രമിക്കും. ഇത്തരമൊരു സാഹചര്യത്തിൽ ചില രാശിക്കാരുടെ ഭാഗ്യം തെളിയും. ബുധൻ്റെ സംക്രമത്തിലൂടെ ഏത് രാശിക്കാരുടെ ഭാഗ്യമാണ് മാറാൻ പോകുന്നതെന്ന് അറിയാം
Budh Gochar: ജ്യോതിഷ പ്രകാരം ജാതകത്തിൻ്റെ ആറ്, എട്ട്, പന്ത്രണ്ട് ഭാവങ്ങളുടെ അധിപന്മാർ കൂടിച്ചേരുമ്പോഴാണ് വിപരീത രാജയോഗം ഉണ്ടാകുന്നത്. ഈ രാജയോഗത്തിൻ്റെ രൂപീകരണത്തോടെ ചില രാശിക്കാർക്ക് ധനലാഭത്തോടൊപ്പം വാഹന-സ്വത്ത് നേട്ടവും ലഭിക്കും.
Budhaditya Rajayoga In Pisces: ഈ വർഷം മാർച്ച് മാസത്തിൽ ബുധൻ അതിൻ്റെ രാശി മാറുകയാണ്. മാർച്ച് ഏഴിന് ബുധൻ മീന രാശിയിലേക്ക് കടക്കും. മാർച്ച് 14 ന് സൂര്യൻ മീന രാശിയിലേക്ക് പ്രവേശിക്കും
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.