Milk Benefits: കാത്സ്യം, വിറ്റാമിൻ ഡി തുടങ്ങിയ അവശ്യ പോഷകങ്ങൾ പാലിലുണ്ട്. ഇത് എല്ലുകളെ ശക്തമായി നിലനിർത്തുന്നതിലും വിവിധ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിലും നിർണായക പങ്ക് വഹിക്കുന്നു.
Milk with Flax Seeds Benefits: ചണവിത്ത് പാലിൽ കലർത്തി കഴിച്ചാൽ അത് ആരോഗ്യത്തിന് പല വിധത്തിൽ ഗുണം ചെയ്യും. ഇത് കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ബിപി, ഷുഗർ തുടങ്ങിയ പ്രശ്നങ്ങൾ നിയന്ത്രിക്കുന്നതിനും സഹായകമാണ്
Black Raisins Milk Benefits: പാലില്‍ കറുത്ത ഉണക്കമുന്തിരി ചേര്‍ത്ത് കഴിയ്ക്കുന്നത് ഏറെ ഗുണങ്ങള്‍ നല്‍കും. രാത്രി ഉറങ്ങാന്‍ നേരം ഉണക്കമുന്തിരിയിട്ട പാല് കുടിച്ചാല്‍ ലഭിക്കുന്ന ഗുണങ്ങള്‍ ഏറെയാണ്.
Food Combinations: പാല് കുടിയ്ക്കുന്നതിനു മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. പാലിനൊപ്പം കഴിയ്ക്കാന്‍ പാടില്ലാത്ത ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉണ്ട്. അതായത് ഈ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിച്ചതിന് മുന്‍പോ ശേഷമോ പാല് കുടിയ്ക്കരുത്.
Milk and Food: അന്നജം, കൊഴുപ്പ്, പ്രോട്ടീന്‍, കാല്‍സ്യം, നല്ല കൊളസ്ട്രോള്‍ തുടങ്ങിയവയെല്ലാം പാലില്‍ അടങ്ങിയിരിയ്ക്കുന്നു. അതായത്, നമ്മുടെ ശരീരത്തിനാവശ്യമായ പ്രധാന പോഷക ഘടകങ്ങള്‍ പാലിലൂടെ ലഭിക്കുന്നു.
Milk and Food: പാല് പോലെ തന്നെ പാലുല്‍പ്പന്നങ്ങളും വളരെ പ്രധാനമാണ്. തൈര്, മോര് മുതലായ പ്രധാന പാലുല്‍പ്പന്നങ്ങള്‍ ദഹനത്തിന് ഏറെ സഹായകരമാണ്. ഇവയില്‍ അടങ്ങിയിരിയ്ക്കുന്ന ബാക്ടീരിയകള്‍ ദഹനത്തിന് ഏറെ സഹായകമാണ്.
പാൽ കുടിച്ചാലേ വളരൂ, പാല് കുടിച്ചാലേ നല്ല ആരോഗ്യം ഉണ്ടാകൂ, എന്ന് തുടങ്ങി നിരവധി കാര്യങ്ങള്‍ ഒരു ഗ്ലാസ് പാല് കുടിയ്ക്കുന്നതുവഴി ലഭിക്കുമെന്ന് നാം കുട്ടിക്കാലം മുതലേ കേള്‍ക്കുന്നതാണ്.
ലോകം ഇന്ന് (ജൂണ്‍ 1) അന്താരാഷ്ട്ര ക്ഷീരദിനം ആഘോഷിക്കുകയാണ്. പാലിനെ ഒരു ആഗോള ഭക്ഷണമായി കണ്ട് അതിന്റെ പ്രാധാന്യം ജനങ്ങളെ അറിയിയ്ക്കുക എന്നതാണ് ഈ ദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നത്.
ജൂണ്‍ 1 ന് അന്താരാഷ്ട്ര ക്ഷീരദിനം ആഘോഷിക്കുകയാണ്. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഭക്ഷ്യ കാര്‍ഷിക സംഘടനയുടെ ആഹ്വാന പ്രകാരം 2001 മുതലാണ് എല്ലാ വര്‍ഷവും ജൂണ്‍ മാസം ഒന്നാം തിയതി ലോക ക്ഷീരദിനമായിആചരിക്കാന് ആരംഭിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.