യുഎഇയുടെ വ്യോമ പ്രതിരോധ സേന ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിച്ചതായി അധികൃതർ
കരാർ ലംഘിച്ച് യുഎഇയിലേക്ക് വീണ്ടും ആക്രമണം നടത്തി ഇറാൻ
അബുദാബിയിലെ റുവൈസ് വ്യവസായ സമുച്ചയത്തിലെ ഒരു സ്ഥാപനത്തിൽ ചൊവ്വാഴ്ചയുണ്ടായ ഡ്രോൺ ആക്രമണത്തെത്തുടർന്ന് തീപിടുത്തമുണ്ടായി.
ഇസ്രയേലും അമേരിക്കയുമായുള്ള ബന്ധം ലോകത്ത് വലിയ നാശനഷ്ടങ്ങൾ വരുത്തിവെയ്ക്കും
Qatar israel attack:കത്താര പ്രവിശ്യയിൽ സ്ഫോടനം നടന്നുവെന്നാണ് റിപ്പോർട്ട്
Missile Attack on Israel: യെമനിലെ ഹൂത്തി വിമതർക്ക് പിന്തുണ നൽകുന്നത് ഇറാൻ ആണ്. ഈ വിഷയത്തിൽ ഇസ്രായേൽ മുമ്പ് ഭീഷണി മുഴക്കിയിരുന്നു
Iran Israel Conflict Latest updates:ഇന്ന് പുലര്‍ച്ചെ 2:45 ഓടെ ഖത്തര്‍ വ്യോമപാത തുറന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
Sudarshan Chakra, S-400 Triumph:ലോകത്തിലെ ഏറ്റവും നൂതനമായ ദീർഘദൂര വ്യോമ പ്രതിരോധ സംവിധാനങ്ങളിൽ ഒന്നാണ്. റഷ്യൻ നിർമിതമെങ്കിലും, ഇന്ത്യയുടെ ആവശ്യങ്ങൾക്കായി മാറ്റങ്ങൾ വരുത്തി ഉപയോഗിക്കുന്നു.
India-Pakistan War: പാകിസ്താൻ തലസ്ഥാന നഗരമായ ഇസ്ലാബാദിൽ മിസൈൽ ആക്രമണം നടത്തി
Pak Missile Attack Intercepted: പഞ്ചാബിലെ അമൃത്സറിൽ നിന്നാണ് മിസൈലുകളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
കരയാക്രമണത്തിന് പിന്നാലെ ഇറാന്റെ മിസൈൽ പ്രഹരം
ഇറാൻ വലിയ വില കൊടുക്കേണ്ടി വരുമെന്ന് നെതന്യാഹു
മിസൈൽ ആക്രമണത്തിനെതിരെ ഇസ്രയേൽ തിരിച്ചടിച്ചാൽ പ്രത്യാക്രമണം രൂക്ഷമാകുമെന്ന് ഇറാൻ.
Israel - Iran Attack: ഡസൺ കണക്കിന് ബാലിസ്റ്റിക് മിസൈലുകളാണ് ഇറാൻ ഇസ്രായേലിലേക്ക് തൊടുത്തുവിട്ടത് എന്നാണ് റിപ്പോർട്ടുകൾ. ടെൽ അവീവിലും ജെറുസലേമിലും സ്ഫോടക ശബ്ദം കേട്ടതായും റിപ്പോർട്ടുകളുണ്ട്.
Ukraine Missile Attack:ഇത് മാർച്ച് മാസം മുതൽ ഊർജ സംവിധാനങ്ങൾക്ക് നേരെ നടക്കുന്ന ആറാമത്തെ വലിയ ആക്രമണമാണ്.
Iran Israel Conflict: ഇസ്ഫഹാൻസ്, തബ്രെസ് എന്നിവയുൾപ്പെടെ നിരവധി ഇറാനിയൻ നഗരങ്ങളിൽ സ്ഫോടന ശബ്ദം കേട്ടതായാണ് റിപ്പോർട്ട്. ഇതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിലും പ്രചരിക്കുന്നുണ്ട്.
ഇസ്രയേൽ കോൺസുലേറ്റ് ജനറൽ ടാമിൻ ബെഹൈയിം കൊല്ലം വാടിയിലുള്ള നിബിലിന്റെ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചു
Houthi Missile Attack:ഇതാദ്യമായിട്ടാണ് കപ്പലുകൾക്കുനേരെ ഹൂതികൾ നടത്തുന്ന മിസൈൽ ആക്രമണത്തിൽ ജീവൻ പൊലിയുന്നത്. കരീബിയൻ രാജ്യമായ ബാർബഡോസിന് വേണ്ടി സർവീസ് നടത്തുകയായിരുന്നു കപ്പൽ.
Missile Attack In Israel : ലെബനൺ മേഖലയിൽ നിന്നാണ് മിസൈൽ ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്
Israel - Hamas war: ശനിയാഴ്ച ഉച്ചയ്ക്ക് ഇസ്രായേല്‍ സമയം 12 മണിയോടെയാണ് ആക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്ട്. ഈ സമയം ഷീജ വീട്ടിലേക്ക് വീഡിയോ കോളില്‍ സംസാരിക്കുകയായിരുന്നു.