ഹൈന്ദവ വിശ്വാസമനുസരിച്ച് ആഴ്ചയിലെ ഓരോ ദിവസവും പ്രത്യേകമായി ചില ദേവീദേവതകള്‍ക്കായി സമര്‍പ്പിച്ചിരിയ്ക്കുന്നു. അതായത്, ആ ദിവസങ്ങളിൽ ദേവതകളെ പ്രത്യേകമായി പൂജിക്കുന്നതിലൂടെ പ്രത്യേക അനുഗ്രഹം ലഭിക്കുമെന്നും നമ്മുടെ ജീവിതത്തിലെ ദുരിതങ്ങൾക്ക് അറുതി വരുമെന്നാണ് വിശ്വാസം.
ഹിന്ദുമതത്തിൽ എല്ലാ ദിവസവും അതിരാവിലെ കുളിക്കുന്നതിന് വലിയ പ്രാധാന്യമുണ്ട്. ഒട്ടുമിക്ക കുടുംബങ്ങളിലും കുളിക്കാതെ ആരാധന നടത്തുന്നതും അടുക്കളയിൽ പോകുന്നതുപോലും നിരോധിച്ചിരിക്കുന്നു. സ്ത്രീകളെ വീടിന്റെ ലക്ഷ്മിയായാണ് കണക്കാക്കുന്നത്. അതായത് സ്ത്രീ ദേവിയുടെ രൂപമാണ്. അതിനാല്‍ ഹൈന്ദവ ഗ്രന്ഥങ്ങളില്‍ സ്ത്രീകളെ സംബന്ധിച്ച് ചില നിയമങ്ങൾ പറഞ്ഞിട്ടുണ്ട്. സ്ത്രീകള്‍ ഈ നിയമങ്ങൾ പാലിക്കുകയാണെങ്കിൽ, വീട്ടിൽ എല്ലായ്പ്പോഴും സന്തോഷവും സമാധാനവും ഉണ്ടാകും. സ്ത്രീകൾ കുളിക്കാതെ ചെയ്യാൻ നിഷിദ്ധമായ ചില കാര്യങ്ങളെക്കുറിച്ച് അറിയാം... ഇക്കാര്യങ്ങള്‍ പാലിച്ചില്ല എങ്കില്‍ സമ്പന്നകുടുംബം പോലും ദാരിദ്ര്യത്തിലേയ്ക്ക്
സമ്പത്ത് നേടുക എന്നത് എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. എന്നാല്‍, പണം സമ്പാദിയ്ക്കുക മാത്രമല്ല അത് കാര്യക്ഷമമായി സൂക്ഷിക്കുകയും വേണം. പണം സൂക്ഷിക്കുന്നതിനായി വീടുകളില്‍ നാം സാധാരണയായി ലോക്കറുകളും കരുതാറുണ്ട്.
ജ്യോതിഷ പ്രകാരം ചില കാര്യങ്ങള്‍ ചെയ്യാന്‍ ചില സമയങ്ങള്‍ ഉണ്ട്. അത് ദാനധര്മ്മമായാലും ശരി അസമയത്ത് ചെയ്താല്‍ അത് നിങ്ങള്‍ക്ക് ഗുണത്തേക്കാളേറെ ദോഷമാവും വരുത്തുക.
ജില്ലാ കലക്ടറുടെ ഫേസ്ബുക്ക് പേജിലെ പ്രൊഫയിൽ ഉപയോഗിച്ച് വാട്സാപ്പിലൂടെയാണ് വ്യാജ സന്ദേശങ്ങൾ കൈമാറുന്നത്. ഉത്തർപ്രദേശിൽ നിന്നുള്ള ഒരു നമ്പറാണ് വ്യാജ സന്ദേശങ്ങളുടെ ഉറവിടം എന്ന് കണ്ടെത്തിയിട്ടുണ്ട്. ആദ്യം കുശലാന്വേഷണത്തിൽ ആരംഭിച്ച് പിന്നീട് സാമ്പത്തിക സഹായം ആവശ്യപ്പെടുന്ന രീതിയിലാണ് സന്ദേശങ്ങൾ.
വാസ്തു ശാസ്ത്ര പ്രകാരം, പാദരക്ഷകൾക്ക് നമ്മുടെ ജീവിതത്തിൽ പ്രധാന സ്ഥാനവും സ്വാധീനവും ഉണ്ട്. പാദരക്ഷകൾ ഒരു അവശ്യവസ്തുവാണ്. എങ്കിലും ആവശ്യമുള്ളപ്പോൾ മാത്രമാണ് നാം ഇത് വാങ്ങുന്നത്,
റഷ്യ-യുക്രൈൻ പ്രതിസന്ധി ആഗോള വിപണിയിലും പ്രകടമായിത്തുടങ്ങി. യുക്രൈയിനെതിരെ റഷ്യ സൈനിക നടപടി പ്രഖ്യാപിച്ചതോടെ ആഗോള വിപണിയില്‍ അസംസ്കൃത എണ്ണവില ബാരലിന് 100 ഡോളര്‍ കടന്നു. കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ ഇതാദ്യമായാണ് അസംസ്കൃത എണ്ണവില ഇത്രയും ഉയരുന്നത്.
നമ്മുടെ വീട്ടില്‍ എന്നും സന്തോഷവും ഐശ്വര്യവും (Prosperity) ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും. ഇതിനായി പല ഉപായങ്ങള്‍ സ്വീകരിയ്ക്കുന്നവരാണ് അധികവും.
നമ്മുടെ വീട്ടില്‍ സന്തോഷവും ഐശ്വര്യവും (Prosperity) ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും. ഇതിനായി ഏറ്റവും ആവശ്യമായത് പോസിറ്റീവ് എനർജി (Positive Energy) ആണ്. എന്നാല്‍, ചിലപ്പോള്‍ വാസ്തു ദോഷം ഉൾപ്പെടെയുള്ള മറ്റ് പല കാരണങ്ങളാൽ ഇത് സാധ്യമല്ല. ഭവനത്തില്‍ വ്യാപിക്കുന്ന Negativity നമ്മുടെ ജീവിതത്തെ സാരമായി ബാധിക്കും. ഇത് പണക്ഷാമത്തിനും രോഗങ്ങൾക്കും ദുരിതങ്ങൾക്കും കാരണമാകുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.