Mother Mary Malayalam Movie: മഷ്റൂം വിഷ്വൽ മീഡിയയുടെ ബാനറിൽ ഫർഹാദ്, അത്തിക്ക് റഹിമാൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
അമ്മയെ നോക്കാൻ മകൻ അമേരിക്കയിലെ ഉയർന്ന ജോലിയൊക്കെ വിട്ട് നാട്ടിലെത്തുകയും പിന്നീട് അമ്മ മകന് ശത്രുവാകുകയും ചെയ്യുന്നതാണ് കഥ.
Mother Mary movie updates:മലബാർ ഹൈറേഞ്ചിൻ്റെ പശ്ചാത്തലത്തിൽഅമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.