English हिन्दी हिंदुस्तान मराठी বাংলা தமிழ் മലയാളം ગુજરાતી తెలుగు ಕನ್ನಡ ଓଡ଼ିଶା ਪੰਜਾਬੀ Business Tech World Movies Health
  • Malayalam news
  • News
  • Kerala
  • Photos
  • Home
  • Kerala
  • India
  • World
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime
  • Photos
  • CONTACT.
  • PRIVACY POLICY.
  • LEGAL DISCLAIMER.
  • COMPLAINT.
  • INVESTOR INFO.
  • CAREERS.
  • WHERE TO WATCH.
  • India
  • World
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime

BREAKING NEWS

  • Actress Attack Case: Dileepന്റെ ജാമ്യം റദ്ദാക്കില്ല, പ്രോസിക്യൂഷന്റെ ആവശ്യം തള്ളി
  • Lepoard Attack: കുടുംബത്തിനെ രക്ഷിക്കാൻ ഏതറ്റം വരെയും,പുള്ളിപ്പുലിയെ ​ഗൃഹനാഥൻ കഴുത്തു ഞെരിച്ചു കൊന്നു
  • Ravi Pujari Mumbai Police കസ്റ്റഡിയിൽ,കേസുകളുടെ എണ്ണം ഒരു ഡസനിലധികം, കൊച്ചിയിലെ ബ്യൂട്ടിപാർലർ മയക്കുമരുന്ന് കേസിലും പ്രതി
  • Nirav Modi യെ ഇന്ത്യക്ക് കൈമാറാൻ യുകെ കോടതിയുടെ നിർദേശം
  • Malayalam
  • Mullappally Ramachandran

Mullappally Ramachandran News

BJPയ്ക്ക്  ​ കേരളത്തില്‍ സ്ഥാനമില്ല, UDF അടിത്തറ ഭദ്രം,  വിലയിരുത്തലുമായി കോണ്‍ഗ്രസ് നേതാക്കള്‍
Local Body Election Result 2020 Dec 16, 2020, 05:51 PM IST
BJPയ്ക്ക് ​ കേരളത്തില്‍ സ്ഥാനമില്ല, UDF അടിത്തറ ഭദ്രം, വിലയിരുത്തലുമായി കോണ്‍ഗ്രസ് നേതാക്കള്‍
എത്ര ഭീകര പരാജയം നേരിട്ടാലും അതിനെ ന്യായീകരിക്കാനുള്ള കോണ്‍ഗ്രസ്‌ നേത്രുത്വത്തിന്‍റെ കഴിവ് അപാരം തന്നെ...  തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷവും കാണുന്നത് അതുതന്നെ...   
Kerala Local Body Election Results 2020: Congressന്‍റെ ദയനീയ അവസ്ഥ,  ചെന്നിത്തലയുടേയും മുല്ലപ്പള്ളിയുടേയും വാര്‍ഡില്‍ LDFന് വിജയം
Local Body Election Result 2020 Dec 16, 2020, 01:20 PM IST
Kerala Local Body Election Results 2020: Congressന്‍റെ ദയനീയ അവസ്ഥ, ചെന്നിത്തലയുടേയും മുല്ലപ്പള്ളിയുടേയും വാര്‍ഡില്‍ LDFന് വിജയം
  തദ്ദേശ തിരഞ്ഞെടുപ്പില്‍ പരാജയത്തിന്‍റെ കയ്പ് നുണഞ്ഞ്   കോണ്‍ഗ്രസ്‌....  സ്വന്തം വാര്‍ഡില്‍ പോലും സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ സാധിക്കാതെ UDF ഉന്നത നേതാക്കള്‍...
തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരം എല്‍ഡിഎഫും NDAയും തമ്മില്‍; കെ  സുരേന്ദ്രന്‍
K Surendran Nov 24, 2020, 05:39 PM IST
തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരം എല്‍ഡിഎഫും NDAയും തമ്മില്‍; കെ സുരേന്ദ്രന്‍
തദ്ദേശ തിരഞ്ഞെടുപ്പില്‍ മുഖ്യ പോരാട്ടം  NDAയും  എല്‍ഡിഎഫും തമ്മിലാണ് എന്ന് BJP സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍
കലഹം അതിരുവിടുന്നു;പരസ്യ പ്രസ്താവന വിലക്കി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍!
Congress Aug 29, 2020, 01:32 PM IST
കലഹം അതിരുവിടുന്നു;പരസ്യ പ്രസ്താവന വിലക്കി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍!
സംഘടനാ പരമായ കാര്യങ്ങളില്‍ കോണ്‍ഗ്രസില്‍ പരസ്യ പ്രസ്താവനക്ക് വിലക്ക്.
സ്ത്രീവിരുദ്ധതയെ കുറിച്ചുള്ള അവരുടെ വിലാപം വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെ...
Facebook Jun 22, 2020, 03:46 PM IST
സ്ത്രീവിരുദ്ധതയെ കുറിച്ചുള്ള അവരുടെ വിലാപം വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെ...
ആരോഗ്യ മന്ത്രി കെകെ ശൈലജയ്ക്കെതിരെ KPCC പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍
മന്ത്രി ശൈലജക്കെതിരായ പരാമര്‍ശം;കോണ്‍ഗ്രസില്‍ മുല്ലപ്പള്ളിക്കെതിരെ പടയൊരുക്കം!
Mullappally Ramachandran Jun 21, 2020, 11:53 PM IST
മന്ത്രി ശൈലജക്കെതിരായ പരാമര്‍ശം;കോണ്‍ഗ്രസില്‍ മുല്ലപ്പള്ളിക്കെതിരെ പടയൊരുക്കം!
മന്ത്രി കെകെ ശൈലജയ്ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഇടത് മുന്നണി നേതാക്കളും രൂക്ഷമായ ഭാഷയിലാണ് 
''നിപ രാജകുമാരി,കോവിഡ് റാണി'' പ്രയോഗത്തില്‍ പുലിവാല് പിടിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍!
Mullappally Ramachandran Jun 20, 2020, 09:09 PM IST
''നിപ രാജകുമാരി,കോവിഡ് റാണി'' പ്രയോഗത്തില്‍ പുലിവാല് പിടിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍!
സമീപകാല കേരളത്തില്‍ ഇത്രമാത്രം രാഷ്ട്രീയ പോര് അഭിമുഖീകരിക്കേണ്ടി വന്നിരിക്കുന്നത് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ്.
വിവാദ പരാമര്‍ശം;മുല്ലപ്പള്ളിക്കെതിരെ ഡിജിപിക്കും വനിതാ കമ്മീഷനും പരാതി;പ്രതിഷേധം തുടരുന്നു!
KPCC Jun 20, 2020, 05:45 PM IST
വിവാദ പരാമര്‍ശം;മുല്ലപ്പള്ളിക്കെതിരെ ഡിജിപിക്കും വനിതാ കമ്മീഷനും പരാതി;പ്രതിഷേധം തുടരുന്നു!
ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർക്കെതിരായ സ്ത്രീവിരുദ്ധ പരാമർശത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പ്രതിഷേധം പടരുന്നു.
'നിപ്പ കാലത്ത് ഗസ്റ്റ് റോളിൽ പോലുംകണ്ടിട്ടില്ല', മുല്ലപ്പള്ളിയുടെ വിവാദപ്രസ്താവനയ്‌ക്കെതിരെ ലിനിയുടെ ഭർത്താവ്
Mullappally Ramachandran Jun 20, 2020, 11:49 AM IST
'നിപ്പ കാലത്ത് ഗസ്റ്റ് റോളിൽ പോലുംകണ്ടിട്ടില്ല', മുല്ലപ്പള്ളിയുടെ വിവാദപ്രസ്താവനയ്‌ക്കെതിരെ ലിനിയുടെ ഭർത്താവ്
'കക്ഷി രാഷ്ട്രീയത്തിന്‌ അതീതമായി ഭരണ പ്രതിപക്ഷ ഭേദങ്ങൾ മറന്ന് ആശ്വസിപ്പിക്കാൻ എത്തിവരുടെ കൂട്ടത്തിൽ ഒന്നും ഞാൻ ജീവിക്കുന്ന, അന്ന് വടകര പാർലിമെന്റ്‌ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ശ്രീ: മുല്ലപ്പളളി രാമചന്ദ്രൻ സർ ഉണ്ടായിരുന്നില്ല
കെപിസിസി പുന:സംഘടന രണ്ടാം ഘട്ടം ഉടനുണ്ടാകില്ല !
KPCC Feb 18, 2020, 01:53 AM IST
കെപിസിസി പുന:സംഘടന രണ്ടാം ഘട്ടം ഉടനുണ്ടാകില്ല !
കെപിസിസി ഭാരവാഹികളുടെ ആദ്യപട്ടിക പ്രഖ്യാപിച്ചിട്ട് ആഴ്ചകള്‍ പിന്നിടുമ്പോഴും രണ്ടാം ഘട്ട പട്ടിക ഇനിയും പ്രഖ്യാപിക്കാന്‍ കഴിഞ്ഞിട്ടില്ല.നേതൃത്വം നേരത്തെ അറിയിച്ചിരുന്നത് ഫെബ്രുവരി പത്തോടെ രണ്ടാം ഘട്ട പട്ടിക പ്രഖ്യാപിക്കുമെന്നാണ്.എന്നാലിപ്പോള്‍ പട്ടിക വൈകുകയാണ് .ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് കെപിസിസി യുടെ രണ്ടാം ഘട്ട പട്ടിക പ്രഖ്യാപനം വൈകുന്നതിന് കാരണമായി.
കോടിയേരിയുടെ ശ്രമം ഡിജിപിയെ വെള്ളപൂശാന്‍: മുല്ലപ്പള്ളി
Mullappally Ramachandran Feb 16, 2020, 04:28 PM IST
കോടിയേരിയുടെ ശ്രമം ഡിജിപിയെ വെള്ളപൂശാന്‍: മുല്ലപ്പള്ളി
സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റയുടെ അതീവ ഗുരുതമായ അഴിമതികളും ക്രമക്കേടുകളും അക്കമിട്ടു നിരത്തിയ സിഎജി റിപ്പോര്‍ട്ട് നിസാരവത്കരിക്കാനാണ്  സംസ്ഥാന സെക്രട്ടേറിയറ്റും രണ്ടു ദിവസമായി നടന്ന സംസ്ഥാന കമ്മിറ്റിയും ശ്രമിച്ചതെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
കോണ്‍ഗ്രസിലെ ജാതിപ്പോരില്‍ നെട്ടം ആര്‍ക്ക് ?
KMuraleedharan Jan 30, 2020, 12:57 AM IST
കോണ്‍ഗ്രസിലെ ജാതിപ്പോരില്‍ നെട്ടം ആര്‍ക്ക് ?
കെപിസിസി പുനസംഘടനയ്ക്ക് പിന്നാലെ സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ പുതിയ വിഷയങ്ങളില്‍ കലഹം ഉടലെടുത്തിരിക്കുകയാണ്.
KPCC പുന:സംഘടന: പട്ടികയെ വിമർശിച്ച് കോൺഗ്രസ് നേതാവ് പി ജെ കുര്യൻ
KPCC Jan 25, 2020, 02:45 PM IST
KPCC പുന:സംഘടന: പട്ടികയെ വിമർശിച്ച് കോൺഗ്രസ് നേതാവ് പി ജെ കുര്യൻ
KPCC പുന:സംഘടനയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പട്ടികയെ വിമർശിച്ച് കോൺഗ്രസ് നേതാവ് പി. ജെ. കുര്യൻ
പദവി വേണ്ടെന്ന് പറഞ്ഞ് ആദര്‍ശധീരര്‍,വെട്ടിലായി സ്ഥാന മോഹികള്‍!
KPCC Jan 23, 2020, 07:29 PM IST
പദവി വേണ്ടെന്ന് പറഞ്ഞ് ആദര്‍ശധീരര്‍,വെട്ടിലായി സ്ഥാന മോഹികള്‍!
കെപിസിസി പുന:സംഘടനയുമായി ബന്ധപെട്ട ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ പുരോഗമിക്കുമ്പോള്‍ തങ്ങള്‍ക്ക് പദവികള്‍ വേണ്ടെന്ന നിലപാട് എടുത്തിരിക്കുകയാണ് വിഡി സതീശന്‍,ടി എന്‍ പ്രതാപന്‍,എപി അനില്‍ കുമാര്‍ എന്നിവര്‍.എംപി യായ ടിഎന്‍ പ്രതാപനും എംഎല്‍എ മാരായ വിഡി സതീശനും എപി അനില്‍ക്കുമാറിനും ഹൈക്കമാന്‍ഡ് മുന്നോട്ട് വെച്ച ഒരാള്‍ക്ക്‌ ഒരുപദവി എന്ന നിലപാടില്‍ യോജിപ്പാണ്.നിലവില്‍ സംസ്ഥാനത്തെ നേതാക്കള്‍  നല്‍കിയ ജംബോ പട്ടിക അംഗീകരിക്കാന്‍ ഹൈക്കമാന്‍ഡ് തയ്യാറായിട്ടില്ല.
KPCC പുനഃസംഘടന: വിട്ടുവീഴ്ചയില്ലാതെ ഗ്രൂപ്പുകള്‍!
KPCC Jan 22, 2020, 10:49 AM IST
KPCC പുനഃസംഘടന: വിട്ടുവീഴ്ചയില്ലാതെ ഗ്രൂപ്പുകള്‍!
സര്‍വകകക്ഷി യോഗം: മുല്ലപ്പള്ളി പങ്കെടുക്കില്ല
Citizenship Amendment Act Dec 28, 2019, 01:17 PM IST
സര്‍വകകക്ഷി യോഗം: മുല്ലപ്പള്ളി പങ്കെടുക്കില്ല
പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ രജിസ്റ്ററിനുമെതിരെ സര്‍ക്കാര്‍ കൈക്കൊള്ളേണ്ട നിലപാടുകള്‍ ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പങ്കെടുക്കില്ല.
ഉപതിരഞ്ഞെടുപ്പ്: അഞ്ചിടത്തും യുഡിഎഫ് ജയിക്കും!!
Assembly bypoll Oct 19, 2019, 05:30 PM IST
ഉപതിരഞ്ഞെടുപ്പ്: അഞ്ചിടത്തും യുഡിഎഫ് ജയിക്കും!!
തിങ്കളാഴ്ച നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ 5 മണ്ഡലങ്ങളിലും യുഡിഎഫ് ജയിക്കുമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍. 
ഉമ്മന്‍ചാണ്ടി എവിടെ മത്സരിച്ചാലും വിജയിക്കും: കെ. മുരളീധരന്‍
Loksabha Elections 2019 Jan 23, 2019, 12:11 PM IST
ഉമ്മന്‍ചാണ്ടി എവിടെ മത്സരിച്ചാലും വിജയിക്കും: കെ. മുരളീധരന്‍
ലോ​ക്സ​ഭാ തിര​ഞ്ഞെ​ടു​പ്പി​ല്‍ കേ​ര​ളം യു​ഡി​എ​ഫ് തൂ​ത്തു​വാ​രു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​ മു​ര​ളീ​ധ​ര​ന്‍ എം​എ​ല്‍​എ. കേ​ര​ള​ത്തി​ല്‍ നേ​ട്ട​മു​ണ്ടാ​ക്കാ​മെ​ന്ന് എ​ല്‍​ഡി​എ​ഫ് സ്വ​പ്നം കാ​ണേ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി മത്സരിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
Loksabha Elections 2019 Jan 23, 2019, 11:23 AM IST
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി മത്സരിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മത്സരിക്കണമെന്നാണ് തന്‍റെ  അഭിപ്രായമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സംസ്ഥാനത്ത് ഇരുപതില്‍ ഇരുപത് സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ഗള്‍ഫില്‍ നടത്തിയ യോഗങ്ങള്‍ രാഷ്ട്രീയ പ്രഹസനമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
Mullappally Ramachandran Oct 22, 2018, 06:31 PM IST
മുഖ്യമന്ത്രി ഗള്‍ഫില്‍ നടത്തിയ യോഗങ്ങള്‍ രാഷ്ട്രീയ പ്രഹസനമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
മുഖ്യമന്ത്രി വിദേശത്ത് പോയി കേന്ദ്ര സര്‍ക്കാരിനെ കുറിച്ച് മോശമായി സംസാരിച്ചത് വെറും രാഷ്ട്രീയ പ്രഹസനമായി മാറിയെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. 
  • 1
  • 2
  • Next
  • last »

Trending News

  • YouTube New Feature: കുട്ടികൾ എന്ത് കാണണം എന്ന് മാതാപിതാക്കൾക്ക് തീരുമാനിക്കാം,അക്കൗണ്ട് മാതാപിതാക്കൾക്ക് നിയന്ത്രിക്കാം
    You Tube

    YouTube New Feature: കുട്ടികൾ എന്ത് കാണണം എന്ന് മാതാപിതാക്കൾക്ക് തീരുമാനിക്കാം,അക്കൗണ്ട് മാതാപിതാക്കൾക്ക് നിയന്ത്രിക്കാം

  • Chottanikkara Makam: സര്‍വ്വൈശ്വര്യത്തിനായി മകം തൊഴാം
    Chottanikkara Makam
    Chottanikkara Makam: സര്‍വ്വൈശ്വര്യത്തിനായി മകം തൊഴാം
  • അയൽവാസിയെ കൊന്ന് അവരുടെ ഹൃദയം കറിവച്ച് ബന്ധുക്കൾക്ക് നൽകി, ശേഷം..
    Paul Anderson
    അയൽവാസിയെ കൊന്ന് അവരുടെ ഹൃദയം കറിവച്ച് ബന്ധുക്കൾക്ക് നൽകി, ശേഷം..
  • Chottanikkara Makam: അറിയാം ചോറ്റാനിക്കര ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ
    Chottanikkara Makam
    Chottanikkara Makam: അറിയാം ചോറ്റാനിക്കര ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ
  • Attukal Pongala: അറിയാം ​ഗിന്നസ് ബുക്കിലെത്തിയ ആറ്റുകാലമ്മയുടെ പ്രസിദ്ധമായ പൊങ്കാലയെ പറ്റി
    Attukal Pongala 2021
    Attukal Pongala: അറിയാം ​ഗിന്നസ് ബുക്കിലെത്തിയ ആറ്റുകാലമ്മയുടെ പ്രസിദ്ധമായ പൊങ്കാലയെ പറ്റി
  • കവിയും ഭാഷപണ്ഡിതനുമായ Vishnu Narayanan Namboothiri അന്തരിച്ചു
    Vishnu Narayanan Namboothiri
    കവിയും ഭാഷപണ്ഡിതനുമായ Vishnu Narayanan Namboothiri അന്തരിച്ചു
  • Bharat Bandh: വ്യാപാരികളുടെ ഭാരത് ബന്ദ് ആരംഭിച്ചു; കേരളത്തിൽ ബന്ദ് ബാധകമല്ല
    Bharat bandh
    Bharat Bandh: വ്യാപാരികളുടെ ഭാരത് ബന്ദ് ആരംഭിച്ചു; കേരളത്തിൽ ബന്ദ് ബാധകമല്ല
  • Wild life news: 35 കിലോ കമ്പിളിരോമവുമായി  നടക്കാനാകാതെ ചെമ്മരിയാട്, സംഭവിച്ചത് ഇങ്ങനെ
    Wild life news
    Wild life news: 35 കിലോ കമ്പിളിരോമവുമായി നടക്കാനാകാതെ ചെമ്മരിയാട്, സംഭവിച്ചത് ഇങ്ങനെ
  • Assembly Election 2021: നിയമസഭ തിരഞ്ഞെടുപ്പ് തിയതികളും   മറ്റ് വിശദാംശങ്ങളും
    Assembly Election 2021
    Assembly Election 2021: നിയമസഭ തിരഞ്ഞെടുപ്പ് തിയതികളും മറ്റ് വിശദാംശങ്ങളും
  •   Pakistan: ഹിന്ദു ദൈവത്തെ അപമാനിച്ച് പാക്‌ നിയമ വിദഗ്ധന്‍, പിന്നീട് സംഭവിച്ചത്
    blasphemes Hindu God
    Pakistan: ഹിന്ദു ദൈവത്തെ അപമാനിച്ച് പാക്‌ നിയമ വിദഗ്ധന്‍, പിന്നീട് സംഭവിച്ചത്
Quick Links Kerala News | India News | World News | NRI News | Sports News | Entertainment News | Lifestyle News | Technology News | Astro News | Crime News | Photos

TRENDING TOPICS

  • Sushant Singh Rajput
  • Farmers
  • Rhea Chakraborty
  • Drug Scandal
  • India China Border Issue
  • Kerala Covid Updates
  • IPL 2020
Partner sites Zee News English| Zee News Hindi| Zee Biz English| Zee Biz Hindi| WION| DNA| Zee Marathi| Zee Hindustan Hindi| Zee Hindustan Tamil| Zee Hindustan Telugu| Zee Hindustan Malayalam| Zee Hindustan Kannada| Odisha| Zee Gujarati| Zee Bengali| Rajasthan| Bihar/JK| UP/UK| MP/CG| PHH| Salaam|
cookies policy| contact us| privacy policy| terms & conditions| legal| complaint| careers| where to watch| investor info| advertise with us
© 1998-2021 Zee Media Corporation Ltd (An Essel Group Company), All rights reserved.