kpcc

കേരള രാഷ്ട്രീയത്തില്‍ ഇടപെടാന്‍ കെസി വേണുഗോപാല്‍;എഐസിസി ജനറല്‍ സെക്രട്ടറിയുടെ ലക്‌ഷ്യം  മുഖ്യമന്ത്രി സ്ഥാനമോ?

കേരള രാഷ്ട്രീയത്തില്‍ ഇടപെടാന്‍ കെസി വേണുഗോപാല്‍;എഐസിസി ജനറല്‍ സെക്രട്ടറിയുടെ ലക്‌ഷ്യം മുഖ്യമന്ത്രി സ്ഥാനമോ?

എഐസിസി യുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ കേരളത്തിലെ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക് ഭീഷണിയാകുന്നു.ഡല്‍ഹി കേന്ദ്രമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന കെ സി വേണുഗോപാല്‍ കേരള രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടുന്നതിന്‍റെ സൂചനകളാണ് ലഭിക്കുന്നത്.സംസ്ഥാനത്ത് ഡിസിസി അധ്യക്ഷന്‍ മാരുടെ നേതൃത്വത്തില്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേയും പൗരത്വ നിയമ ഭേദഗതിക്കെതിരെയും സംഘടിപ്പിച്ച പദയാത്രകളില്‍ കെസി വേണുഗോപാല്‍ പല ഇടങ്ങളിലും സാനിധ്യമാണ്.ചിലയിടങ്ങളില്‍ ഉത്ഘടകനായി ചിലയിടങ്ങളില്‍  പോസ്റ്ററുകളില്‍ അങ്ങനെ കേസി വേണുഗോപാല്‍ സാനിധ്യം ഉറപ്പിക്കുകയാണ്.

Feb 24, 2020, 01:20 PM IST
മുന്‍ മന്ത്രി വിഎസ് ശിവകുമാറിനെതിരായ വിജിലന്‍സ് കേസിന് പിന്നില്‍ കോണ്‍ഗ്രസ്‌ നേതാവ്?

മുന്‍ മന്ത്രി വിഎസ് ശിവകുമാറിനെതിരായ വിജിലന്‍സ് കേസിന് പിന്നില്‍ കോണ്‍ഗ്രസ്‌ നേതാവ്?

മുന്‍ മന്ത്രി വിഎസ് ശിവകുമാറിനെതിരായ വിജിലന്‍സ് കേസ് കോണ്‍ഗ്രെസ് രാഷ്ട്രീയത്തില്‍ പുതിയ വിവാദത്തിന് കാരണമാകുന്നു.പരാതിക്ക് പിന്നില്‍ ഗൂഡാലോചന ഉണ്ടെന്ന ആരോപണം പാര്‍ട്ടിക്കുള്ളില്‍ ശിവകുമാറിനെ അനുകൂലിക്കുന്ന നേതാക്കള്‍ ഉയര്‍ത്തിയിട്ടുണ്ട്.

Feb 23, 2020, 03:54 PM IST
കെപിസിസി പുന:സംഘടന രണ്ടാം ഘട്ടം ഉടനുണ്ടാകില്ല !

കെപിസിസി പുന:സംഘടന രണ്ടാം ഘട്ടം ഉടനുണ്ടാകില്ല !

കെപിസിസി ഭാരവാഹികളുടെ ആദ്യപട്ടിക പ്രഖ്യാപിച്ചിട്ട് ആഴ്ചകള്‍ പിന്നിടുമ്പോഴും രണ്ടാം ഘട്ട പട്ടിക ഇനിയും പ്രഖ്യാപിക്കാന്‍ കഴിഞ്ഞിട്ടില്ല.നേതൃത്വം നേരത്തെ അറിയിച്ചിരുന്നത് ഫെബ്രുവരി പത്തോടെ രണ്ടാം ഘട്ട പട്ടിക പ്രഖ്യാപിക്കുമെന്നാണ്.എന്നാലിപ്പോള്‍ പട്ടിക വൈകുകയാണ് .ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് കെപിസിസി യുടെ രണ്ടാം ഘട്ട പട്ടിക പ്രഖ്യാപനം വൈകുന്നതിന് കാരണമായി.

Feb 18, 2020, 01:53 AM IST
കോണ്‍ഗ്രസിലെ ജാതിപ്പോരില്‍ നെട്ടം ആര്‍ക്ക് ?

കോണ്‍ഗ്രസിലെ ജാതിപ്പോരില്‍ നെട്ടം ആര്‍ക്ക് ?

കെപിസിസി പുനസംഘടനയ്ക്ക് പിന്നാലെ സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ പുതിയ വിഷയങ്ങളില്‍ കലഹം ഉടലെടുത്തിരിക്കുകയാണ്.

Jan 30, 2020, 12:57 AM IST
ഗ്രൂപ്പുകള്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

ഗ്രൂപ്പുകള്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

തന്‍റെ മുന്‍ഗാമികളില്‍ നിന്നും വ്യത്യസ്തമായി ഗ്രൂപ്പുകള്‍ തമ്മിലുള്ള വടം വലിക്ക് മുന്നില്‍ കീഴടങ്ങുന്നതിന് തയ്യാറാകാതെ ഉറച്ച നിലപാടില്‍ തന്നെയാണ് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നിന്നത്.കെപിസിസി പുനസംഘടനയുടെ ആദ്യഘട്ട പട്ടിക പുറത്ത് വന്നപ്പോള്‍ കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍കാണ് ഹൈക്കമാണ്ട് അംഗീകാരം നല്‍കിയത് എന്ന് വ്യക്തം.

Jan 27, 2020, 03:42 AM IST
താമര കുമ്പിളില്‍ അല്ല മമഹൃദയമെന്ന് കെ മുരളീധരന്‍!

താമര കുമ്പിളില്‍ അല്ല മമഹൃദയമെന്ന് കെ മുരളീധരന്‍!

എല്‍ഡിഎഫ് മനുഷ്യമഹാ ശൃംഖല തീര്‍ത്തതിനു പിന്നാലെ കോണ്‍ഗ്രസിലെ ഉള്‍പ്പോര് വ്യക്തമാക്കി മുതിര്‍ന്ന നേതാവ് കെ മുരളീധരന്‍ രംഗത്ത്.താമര കുമ്പിളില്‍ അല്ല മമ ഹൃദയമെന്ന് കെ മുരളീധരന്‍ പരിഹസിക്കുകയും ചെയ്തു.

Jan 26, 2020, 08:56 PM IST
KPCC പുന:സംഘടന: പട്ടികയെ വിമർശിച്ച് കോൺഗ്രസ് നേതാവ് പി ജെ കുര്യൻ

KPCC പുന:സംഘടന: പട്ടികയെ വിമർശിച്ച് കോൺഗ്രസ് നേതാവ് പി ജെ കുര്യൻ

KPCC പുന:സംഘടനയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പട്ടികയെ വിമർശിച്ച് കോൺഗ്രസ് നേതാവ് പി. ജെ. കുര്യൻ

Jan 25, 2020, 02:45 PM IST
കെപിസിസി ഭാരവാഹികളെ പ്രഖ്യാപിച്ചു!!

കെപിസിസി ഭാരവാഹികളെ പ്രഖ്യാപിച്ചു!!

കെപിസിസി ഭാരവാഹികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചു. 47 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. 12 വൈസ് പ്രസിഡന്‍റുമാരും 34 ജനറല്‍ സെക്രട്ടറിമാരും ഉള്‍പ്പെടുന്നതാണ് പട്ടിക. 

Jan 24, 2020, 06:13 PM IST
കെപിസിസി ഭാരവാഹി പട്ടിക രണ്ട് ഘട്ടമായെന്ന് മുല്ലപ്പള്ളി

കെപിസിസി ഭാരവാഹി പട്ടിക രണ്ട് ഘട്ടമായെന്ന് മുല്ലപ്പള്ളി

കെപിസിസി പുനഃസംഘടന സംബന്ധിച്ച് ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍  കെപിസിസി ഭാരവാഹി പട്ടിക രണ്ട് ഘട്ടമായി പ്രഖ്യാപിക്കുമെന്ന് പറഞ്ഞത്. വൈസ് പ്രസിഡന്റ്‌,ജനറല്‍ സെക്രട്ടറി എന്നിവരെ ആദ്യം പ്രഖ്യാപിക്കും.വര്‍ക്കിംഗ് പ്രസിഡന്റ്റ് മാരുടെ കാര്യം ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Jan 24, 2020, 01:46 AM IST
പദവി വേണ്ടെന്ന് പറഞ്ഞ് ആദര്‍ശധീരര്‍,വെട്ടിലായി സ്ഥാന മോഹികള്‍!

പദവി വേണ്ടെന്ന് പറഞ്ഞ് ആദര്‍ശധീരര്‍,വെട്ടിലായി സ്ഥാന മോഹികള്‍!

കെപിസിസി പുന:സംഘടനയുമായി ബന്ധപെട്ട ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ പുരോഗമിക്കുമ്പോള്‍ തങ്ങള്‍ക്ക് പദവികള്‍ വേണ്ടെന്ന നിലപാട് എടുത്തിരിക്കുകയാണ് വിഡി സതീശന്‍,ടി എന്‍ പ്രതാപന്‍,എപി അനില്‍ കുമാര്‍ എന്നിവര്‍.എംപി യായ ടിഎന്‍ പ്രതാപനും എംഎല്‍എ മാരായ വിഡി സതീശനും എപി അനില്‍ക്കുമാറിനും ഹൈക്കമാന്‍ഡ് മുന്നോട്ട് വെച്ച ഒരാള്‍ക്ക്‌ ഒരുപദവി എന്ന നിലപാടില്‍ യോജിപ്പാണ്.നിലവില്‍ സംസ്ഥാനത്തെ നേതാക്കള്‍  നല്‍കിയ ജംബോ പട്ടിക അംഗീകരിക്കാന്‍ ഹൈക്കമാന്‍ഡ് തയ്യാറായിട്ടില്ല.

Jan 23, 2020, 07:29 PM IST
കെപിസിസി പുന:സംഘടന; പട്ടികയില്‍ ഹൈക്കമാന്‍ഡിന് അതൃപ്തി

കെപിസിസി പുന:സംഘടന; പട്ടികയില്‍ ഹൈക്കമാന്‍ഡിന് അതൃപ്തി

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്നലെ രാത്രിയാണ്‌ കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കിന് 127 പേരുടെ അന്തിമ പട്ടിക സമര്‍പ്പിച്ചത്.  

Jan 23, 2020, 10:20 AM IST
കെപിസിസി പുനഃസംഘടന: വീണ്ടും ഡല്‍ഹിയില്‍ ചര്‍ച്ചകള്‍

കെപിസിസി പുനഃസംഘടന: വീണ്ടും ഡല്‍ഹിയില്‍ ചര്‍ച്ചകള്‍

കെപിസിസി പുനഃസംഘടനയുമായി ബന്ധപെട്ട് നിലനില്‍ക്കുന്ന അനിശ്ചിതത്വം പരിഹരിക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഡല്‍ഹിയിലെത്തി ഹൈക്കമാണ്ടുമായി ചര്‍ച്ചനടത്തും.നിലവില്‍ നേതാക്കള്‍ ചര്‍ച്ച ചെയ്ത് തയ്യാറാക്കിയ പട്ടികയില്‍ യൂത്ത് കോണ്‍ഗ്രസ്‌ ദേശീയ നേതൃത്വവും കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും ചില എതിര്‍പ്പുകള്‍ ഉയര്‍ത്തിയിട്ടുണ്ട്.

Jan 22, 2020, 06:12 AM IST
കെപിസിസി പുന:സംഘടന;ബെന്നി ബഹനാന്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനമൊഴിയും?

കെപിസിസി പുന:സംഘടന;ബെന്നി ബഹനാന്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനമൊഴിയും?

സംഘടനയില്‍ ഒരാള്‍ക്ക്‌ ഒരുപദവിയെന്ന നിര്‍ദേശം പാലിക്കുന്നതിന് എ ഗ്രൂപ്പ് തയ്യാറാണെന്ന് ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്.നിലവില്‍ എ,ഐ ഗ്രൂപ്പുകള്‍ ചര്‍ച്ച നടത്തി ജംബോ പട്ടികയില്‍ എണ്ണം കുറയ്ക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്.യുവാക്കളെ ഒഴിവാക്കിയാണ് പുന:സംഘടന നടത്തുന്നതെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രെസ് ഹൈക്കമാന്‍ഡിനെ സമീപിച്ചിരുന്നു.

Jan 19, 2020, 03:14 PM IST
കെപിസിസിക്ക് "മഹാജംബോ"പട്ടിക!

കെപിസിസിക്ക് "മഹാജംബോ"പട്ടിക!

ഒരാള്‍ക്ക്‌ ഒരു പദവി എന്ന നിര്‍ദേശം നടപ്പിലക്കാനവില്ല എന്ന  പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റുമാരായ കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരുടെ നിലപാടാണ്  കാര്യങ്ങള്‍ വീണ്ടും മാറ്റി മറിച്ചത്.ഇതോടെ എംപി മാരെയും എംഎല്‍എ മാരെയും ഉള്‍പെടുത്തി കെപിസിസി ഭാരവാഹി പട്ടിക പ്രഖാപിക്കും.

Jan 17, 2020, 12:17 PM IST
കെപിസിസി പുന:സംഘടന; ഒരാൾക്ക് ഒരു പദവിയിൽ തർക്കം രൂക്ഷം

കെപിസിസി പുന:സംഘടന; ഒരാൾക്ക് ഒരു പദവിയിൽ തർക്കം രൂക്ഷം

കെപിസിസി പുനസംഘടനയിൽ നടക്കുന്ന 'ഒരാള്‍ക്ക് ഒരു പദവി'യില്‍ തര്‍ക്കം രൂക്ഷം. ഒരാൾക്ക് ഒരു പദവി എന്ന കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാട് അംഗീകരിക്കുന്നതിന് എ, ഐ ഗ്രൂപ്പുകൾ തയ്യാറാകുന്നില്ല.

Jan 16, 2020, 06:21 PM IST
കെപിസിസി പുന:സംഘടനയ്ക്ക്  കര്‍ശന നിര്‍ദേശങ്ങളുമായി ഹൈക്കമാന്‍ഡ്!

കെപിസിസി പുന:സംഘടനയ്ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി ഹൈക്കമാന്‍ഡ്!

സംഘടനയുടെ ഭാഗമായി രാഷ്ട്രീയ കാര്യ സമിതി പുന:സംഘടിപ്പിക്കും പിപി തങ്കച്ചനെയും ആര്യാടന്‍ മുഹമ്മദിനേയും രാഷ്ട്രീയ കാര്യ സമിതിയില്‍ ഉള്‍പെടുത്തും.കെപിസിസി പുന:സംഘടനയില്‍ ഒരാള്‍ക്ക്‌ ഒരുപദവി എന്ന നിലപാടില്‍ ഹൈക്കമാന്‍ഡ് ഉറച്ച് നില്‍ക്കുകയാണ്.നേരത്തെ കെപിസിസി അദ്ധ്യക്ഷന്‍  മുല്ലപ്പള്ളി ഈ നിര്‍ദ്ദേശം മുന്നോട്ട് വെച്ചപ്പോള്‍ എ ഗ്രൂപ്പും ഐ ഗ്രുപ്പും ഇതിനെ എതിര്‍ക്കുന്ന നിലപാടാണ് സ്വീകരിച്ചത്.

Jan 15, 2020, 08:31 AM IST
കെപിസിസി പുന:സംഘടനയില്‍ ധാരണ ?

കെപിസിസി പുന:സംഘടനയില്‍ ധാരണ ?

കെപിസിസി  ഭാരവാഹികളുടെ എണ്ണം പരമാവധി കുറക്കാൻ ശ്രമം. അൻപതായി ചുരുക്കാനാണ് നീക്കം.

Jan 15, 2020, 01:50 AM IST
കെപിസിസി പുന:സംഘടന;പ്രഖ്യാപനം ഈ ആഴ്ച്ച

കെപിസിസി പുന:സംഘടന;പ്രഖ്യാപനം ഈ ആഴ്ച്ച

സംഘടന സംബന്ധിച്ച ചര്‍ച്ചകള്‍ അവസാന ഘട്ടത്തില്‍,നേരത്തെ തയ്യാറാക്കിയ ജംബോ പട്ടികയില്‍ നിന്നും ചിലരെ ഒഴിവാക്കി ഭാരവാഹികളുടെ എണ്ണം കുറയ്ക്കുന്നതിനും സാധ്യതയുണ്ട്.മുന്‍ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി,പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല,കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ പുന:സംഘടനയുമായി ബന്ധപെട്ട് കോണ്‍ഗ്രെസ് ഹൈക്കമാണ്ടിനെ തങ്ങളുടെ നിലപാട് അറിയിച്ചിട്ടുണ്ട്.

Jan 14, 2020, 07:03 PM IST
കെപിസിസി പുന:സംഘടന നിലപാട് കടുപ്പിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

കെപിസിസി പുന:സംഘടന നിലപാട് കടുപ്പിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

സംഘടന ഉടനെ നടത്തണമെന്ന നിലപാടിലാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.എഐ ഗ്രൂപ്പുകളും മുല്ലപ്പള്ളിയും തമ്മില്‍ പുന:സംഘടനയെ ചൊല്ലി ഇടഞ്ഞിരിക്കുകയാണ്.

Jan 12, 2020, 06:58 AM IST
കെപിസിസി പുന:സംഘടന;ഗ്രൂപ്പുകള്‍ക്കതീതമായി പിന്തുണനേടാന്‍ കരുനീക്കവുമായി വിഡി സതീശന്‍

കെപിസിസി പുന:സംഘടന;ഗ്രൂപ്പുകള്‍ക്കതീതമായി പിന്തുണനേടാന്‍ കരുനീക്കവുമായി വിഡി സതീശന്‍

സംഘടനയില്‍ വര്‍ക്കിംഗ് പ്രസിഡന്റ്‌ ആക്കണമെന്ന ആവശ്യമാണ്‌ സജീവം.ഐ ഗ്രൂപ്പില്‍ നിന്നുമുള്ള പിന്തുണ സതീശനുണ്ട്.എന്നാല്‍ കാര്യങ്ങള്‍ സമ്പൂര്‍ണ്ണ അഴിച്ചുപണിയിലേക്കെത്തിയാല്‍ വിഡി സതീശന്‍ കെപിസിസി യുടെ അധ്യക്ഷസ്ഥാനത്ത് എത്തുന്നതിനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല.കോണ്‍ഗ്രസിന്‍റെ ഏറ്റവും സംഘടനാ ശേഷിയുള്ള എറണാകുളം ജില്ല ഗ്രൂപ്പുകള്‍ക്കതീതമായി സതീശനോപ്പമാണ്.

Jan 8, 2020, 06:14 PM IST
കെപിസിസി പുന:സംഘടന അനിശ്ചിതത്വത്തില്‍!

കെപിസിസി പുന:സംഘടന അനിശ്ചിതത്വത്തില്‍!

സംഘടിപ്പിക്കാനുള്ള നീക്കങ്ങള്‍ എങ്ങും എത്താതെ നില്‍ക്കുകയാണ്.

Dec 31, 2019, 01:44 PM IST
സര്‍വകകക്ഷി യോഗം: മുല്ലപ്പള്ളി പങ്കെടുക്കില്ല

സര്‍വകകക്ഷി യോഗം: മുല്ലപ്പള്ളി പങ്കെടുക്കില്ല

പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ രജിസ്റ്ററിനുമെതിരെ സര്‍ക്കാര്‍ കൈക്കൊള്ളേണ്ട നിലപാടുകള്‍ ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പങ്കെടുക്കില്ല.

Dec 28, 2019, 01:17 PM IST
പൗരത്വ നിയമത്തിനെതിരേ കോണ്‍ഗ്രസിന്‍റെ രാജ്ഭവന്‍ മാര്‍ച്ച്‌

പൗരത്വ നിയമത്തിനെതിരേ കോണ്‍ഗ്രസിന്‍റെ രാജ്ഭവന്‍ മാര്‍ച്ച്‌

കോണ്‍ഗ്രസ്‌ സ്ഥാപക ദിനമായ ഇന്ന് കെപിസിസിയുടെ നേതൃത്വത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധ പരിപാടികള്‍.  

Dec 28, 2019, 11:29 AM IST
താഴെ തട്ടിൽ തുടങ്ങി കോൺഗ്രസ്!

താഴെ തട്ടിൽ തുടങ്ങി കോൺഗ്രസ്!

സംഘടന വൈകുമ്പോഴും താഴെ തട്ടിൽ സംഘടനാ സംവിധാനം ശക്തമാക്കാനൊരുങ്ങി കോൺഗ്രസ്. സംസ്ഥാനത്ത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് കോൺഗ്രസിന്‍റെ നീക്കം.

Dec 6, 2019, 05:08 PM IST
മോദി സ്തുതി; തരൂര്‍ വിശദീകരിക്കണം!!

മോദി സ്തുതി; തരൂര്‍ വിശദീകരിക്കണം!!

പ്രസ്താവന തിരുത്താന്‍ തരൂര്‍ തയാറാകാത്തത് കേരളത്തിലെ നേതാക്കള്‍ക്കിടയില്‍ കടുത്ത അതൃപ്തിയാണ് സൃഷ്ടിച്ചിരിക്കുന്നത്. 

Aug 27, 2019, 12:18 PM IST
ആലപ്പുഴയിലെ തോല്‍വി അന്വേഷിക്കാന്‍ കെപിസിസി സമിതി

ആലപ്പുഴയിലെ തോല്‍വി അന്വേഷിക്കാന്‍ കെപിസിസി സമിതി

ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്‍റെ പരാജയത്തെ കുറിച്ച്‌ കെപിസിസി സമിതി അന്വേഷിക്കുമെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. 

Jun 12, 2019, 04:04 PM IST
മത്സരം കേരളത്തില്‍ പോലും കോണ്‍ഗ്രസും ബിജെപിയും തമ്മില്‍: കെ.സുധാകരന്‍

മത്സരം കേരളത്തില്‍ പോലും കോണ്‍ഗ്രസും ബിജെപിയും തമ്മില്‍: കെ.സുധാകരന്‍

ലോക്‌സഭാ തിരഞ്ഞടുപ്പ് മുന്‍ നിര്‍ത്തി സിപിഎമ്മിനെതിരെ വിമര്‍ശനവുമായി കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍.  

Feb 3, 2019, 12:21 PM IST
കെപിസിസി പുനഃസംഘടന ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

കെപിസിസി പുനഃസംഘടന ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

രാഹുലിന്‍റെ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും പുനഃസംഘടന സംബന്ധിച്ച തുടര്‍കാര്യങ്ങളിലേക്ക് കെ.പി.സി.സി കടക്കുക. 

Dec 16, 2018, 11:52 AM IST
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ എംഐ ഷാനവാസ് അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ എംഐ ഷാനവാസ് അന്തരിച്ചു

1972-73 കാലത്ത് കാലിക്കറ്റ് സര്‍വകലാശാല ചെയര്‍മാന്‍, 1978 ല്‍ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്, 1983ല്‍ കെപിസിസി ജോയന്റ് സെക്രട്ടറി, 1985ല്‍ കെപിസിസി വൈസ് പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.   

Nov 21, 2018, 08:17 AM IST
സര്‍വകക്ഷിയോഗം: ബിജെപിയില്‍ തീരുമാനമായില്ല, പന്തളം കൊട്ടരം പ്രതിനിധി പങ്കെടുക്കും

സര്‍വകക്ഷിയോഗം: ബിജെപിയില്‍ തീരുമാനമായില്ല, പന്തളം കൊട്ടരം പ്രതിനിധി പങ്കെടുക്കും

ശബരിമല വിഷയത്തില്‍ ചര്‍ച്ച നടത്താനായി നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച  സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനാകാതെ ബിജെപി സംസ്ഥാന നേതൃത്വം.  

Nov 14, 2018, 11:43 AM IST
സര്‍വകക്ഷിയോഗം നാളെ; യുഡിഎഫ് പങ്കെടുക്കും, മുല്ലപ്പള്ളിയ്ക്ക് എതിര്‍പ്പ്

സര്‍വകക്ഷിയോഗം നാളെ; യുഡിഎഫ് പങ്കെടുക്കും, മുല്ലപ്പള്ളിയ്ക്ക് എതിര്‍പ്പ്

ശബരിമല വിഷയത്തില്‍ ചര്‍ച്ച നടത്താനായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത  സര്‍വകക്ഷിയോഗത്തില്‍ യുഡിഎഫ് പങ്കെടുക്കും. മുന്നണിയിലെ അഭിപ്രായവ്യത്യാസങ്ങള്‍ മറികടന്നാണ് ഈ തീരുമാനം. 

Nov 14, 2018, 11:22 AM IST
ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച്‌ രാഹുല്‍ ഗാന്ധി

ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച്‌ രാഹുല്‍ ഗാന്ധി

ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കെ നിലപാട് വ്യക്തമാക്കി രാഹുല്‍ ഗാന്ധി. 

Oct 30, 2018, 04:03 PM IST
മുഖ്യമന്ത്രി ഗള്‍ഫില്‍ നടത്തിയ യോഗങ്ങള്‍ രാഷ്ട്രീയ പ്രഹസനമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

മുഖ്യമന്ത്രി ഗള്‍ഫില്‍ നടത്തിയ യോഗങ്ങള്‍ രാഷ്ട്രീയ പ്രഹസനമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

മുഖ്യമന്ത്രി വിദേശത്ത് പോയി കേന്ദ്ര സര്‍ക്കാരിനെ കുറിച്ച് മോശമായി സംസാരിച്ചത് വെറും രാഷ്ട്രീയ പ്രഹസനമായി മാറിയെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. 

Oct 22, 2018, 06:31 PM IST
കാവല്‍ക്കാരന്‍റെ കയ്യില്‍ താക്കോല്‍ ഏല്‍പിച്ചപ്പോള്‍ നടന്നത് മോഷണം; പരിഹാസവുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍

കാവല്‍ക്കാരന്‍റെ കയ്യില്‍ താക്കോല്‍ ഏല്‍പിച്ചപ്പോള്‍ നടന്നത് മോഷണം; പരിഹാസവുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയെയും റാഫേല്‍ വിമാന ഇടപാടിനെയും ബന്ധിപ്പിച്ച് പരിഹാസവുമായി കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കാവല്‍ക്കാരന്‍റെ കയ്യില്‍ താക്കോല്‍ ഏല്‍പിച്ചപ്പോള്‍ നടന്നത് മോഷണമാണെന്നായിരുന്നു മുല്ലപ്പള്ളിയുടെ പരിഹാസം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങള്‍ക്കെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യവേയായിരുന്നു അദ്ദേഹത്തിന്‍റെ ഈ പരിഹാസം.

Oct 15, 2018, 06:06 PM IST
കെപിസിസി നേതൃനിരയില്‍ രാഹുൽ ഗാന്ധിക്ക് നല്ല പ്രതീക്ഷയുണ്ടെന്ന് എ.കെ ആന്‍റണി

കെപിസിസി നേതൃനിരയില്‍ രാഹുൽ ഗാന്ധിക്ക് നല്ല പ്രതീക്ഷയുണ്ടെന്ന് എ.കെ ആന്‍റണി

കെപിസിസിയുടെ പുതിയ നേതൃനിരയില്‍ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുൽ ഗാന്ധിക്ക് നല്ല പ്രതീക്ഷയുണ്ടെന്ന് എ.കെ ആന്‍റണി. പുതിയ കെപിസിസി ഭാരവാഹികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ ആണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.

Sep 22, 2018, 03:55 PM IST
രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ച് കെപിസിസി നേതൃത്വ൦

രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ച് കെപിസിസി നേതൃത്വ൦

പാര്‍ട്ടിയെ ശക്തിപ്പെടുത്തുക, വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കേരളത്തില്‍ മികച്ച വിജയം നേടുക എന്നതാണ് പുതിയ നേതൃത്വത്തിന്‍റെ ലക്ഷ്യമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ച ശേഷ൦ മാധ്യമങ്ങളോട് സംസാരിക്കവേ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Sep 22, 2018, 02:10 PM IST
പുതിയ നേതൃത്വത്തെ പ്രശംസിച്ച് ചെന്നിത്തല

പുതിയ നേതൃത്വത്തെ പ്രശംസിച്ച് ചെന്നിത്തല

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തെരഞ്ഞെടുത്ത കേരളത്തിലെ പുതിയ നേതൃത്വത്തിന് പാര്‍ട്ടിയെ ഒരുമിപ്പിച്ച്‌ കൂടുതല്‍ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. 

Sep 20, 2018, 04:17 PM IST
പാര്‍ട്ടിയാണ് പ്രധാനം, ഒറ്റക്കെട്ടായി മുന്നോട്ട് പോകണ൦: ഉമ്മന്‍ ചാണ്ടി

പാര്‍ട്ടിയാണ് പ്രധാനം, ഒറ്റക്കെട്ടായി മുന്നോട്ട് പോകണ൦: ഉമ്മന്‍ ചാണ്ടി

ഹൈക്കമാന്‍ഡിന്‍റെ തീരുമാനം എന്തു തന്നെയായാലും അംഗീകരിക്കണം. പാര്‍ട്ടിയാണ് പ്രധാനം. പാര്‍ട്ടിയുണ്ടെങ്കിലേ അഭിപ്രായ വ്യത്യാസമുണ്ടാകൂ എന്ന് എല്ലാവരും ഓര്‍ക്കണം. കോണ്‍ഗ്രസ് പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും ഉമ്മന്‍ ചാണ്ടി. 

Sep 20, 2018, 03:55 PM IST
ചര്‍ച്ചകള്‍ക്ക് വിരാമം; കെപിസിസി അധ്യക്ഷനായി മുല്ലപ്പള്ളി രാമചന്ദ്രനെ തിരഞ്ഞെടുത്തു

ചര്‍ച്ചകള്‍ക്ക് വിരാമം; കെപിസിസി അധ്യക്ഷനായി മുല്ലപ്പള്ളി രാമചന്ദ്രനെ തിരഞ്ഞെടുത്തു

യുഡിഎഫ് കണ്‍വീനറായി ബെന്നി ബഹനാനും പ്രചാരണ സമിതി അധ്യക്ഷനായി കെ.മുരളീധരനും ചുമതലയേല്‍ക്കും. 

Sep 20, 2018, 09:41 AM IST
രാമായണമാസ പരിപാടി കോണ്‍ഗ്രസ് ഉപേക്ഷിച്ചു

രാമായണമാസ പരിപാടി കോണ്‍ഗ്രസ് ഉപേക്ഷിച്ചു

വിവിധ തലങ്ങളില്‍ നിന്നുണ്ടായ വിമര്‍ശനങ്ങളെ തുടര്‍ന്നും വിവാദങ്ങളെ തുടര്‍ന്നുമാണ് പരിപാടി കോണ്‍ഗ്രസ് ഉപേക്ഷിച്ചത്.

Jul 15, 2018, 01:36 PM IST
കര്‍ക്കിടകമാസം രാമായണമാസമാക്കാന്‍ സിപിഎമ്മിനൊപ്പം കോണ്‍ഗ്രസും

കര്‍ക്കിടകമാസം രാമായണമാസമാക്കാന്‍ സിപിഎമ്മിനൊപ്പം കോണ്‍ഗ്രസും

തൈക്കാട് ഗാന്ധിഭവനില്‍ ആണ് രാമായണപാരായണത്തിന്‍റെ ഉദ്ഘാടനം.  ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ ശശി തരൂര്‍ എംപിയാണു മുഖ്യപ്രഭാഷണം നടത്തുന്നത്.  

Jul 14, 2018, 04:25 PM IST
വികാരപരമായ പ്രതികരണത്തിനില്ലെന്ന് ഉമ്മന്‍ചാണ്ടി; പുള്ളിക്ക് പാര്‍ട്ടിയേക്കാള്‍ വലുത് ഗ്രൂപ്പെന്ന്‍ പി. ജെ കുര്യന്‍

വികാരപരമായ പ്രതികരണത്തിനില്ലെന്ന് ഉമ്മന്‍ചാണ്ടി; പുള്ളിക്ക് പാര്‍ട്ടിയേക്കാള്‍ വലുത് ഗ്രൂപ്പെന്ന്‍ പി. ജെ കുര്യന്‍

ഉമ്മന്‍ചാണ്ടിയ്ക്കെതിരെ ശക്തമായ ആരോപണങ്ങളാണ് പി. ജെ കുര്യന്‍ ഉന്നയിക്കുന്നത്. 

Jun 14, 2018, 03:44 PM IST
താന്‍ ഗ്രൂപ്പ് വൈരത്തിന്‍റെ ഇരയായിരുന്നു; തുറന്നടിച്ച് സുധീരന്‍

താന്‍ ഗ്രൂപ്പ് വൈരത്തിന്‍റെ ഇരയായിരുന്നു; തുറന്നടിച്ച് സുധീരന്‍

പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരുകള്‍ കാരണം ഒരു തരത്തിലും പ്രവര്‍ത്തിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് ഞാന്‍ രാജിവെച്ചത്. ഗ്രൂപ്പ് മാനേജര്‍ വളഞ്ഞിട്ട് ആക്രമിച്ചിട്ടുണ്ട്. സുധീരന്‍ പറഞ്ഞു.

Jun 12, 2018, 05:06 PM IST
രാജ്യസഭാ സീറ്റ് വിവാദം: 'പറ്റിപ്പോയെ'ന്ന്‍ ചെന്നിത്തല; കലിയടങ്ങാതെ നേതൃത്വം

രാജ്യസഭാ സീറ്റ് വിവാദം: 'പറ്റിപ്പോയെ'ന്ന്‍ ചെന്നിത്തല; കലിയടങ്ങാതെ നേതൃത്വം

രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ടു നല്‍കിയതില്‍ വീഴ്ച പറ്റിയെന്ന് സമ്മതിച്ച് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. ഇന്ന് ചേര്‍ന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് ചെന്നിത്തല ഇക്കാര്യം ഏറ്റുപറഞ്ഞത്. ഭാവിയില്‍ ഇത്തരം തീരുമാനങ്ങള്‍ രാഷ്ട്രീയകാര്യ സമതിയില്‍ ചര്‍ച്ച ചെയ്തേ തീരുമാനിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Jun 11, 2018, 08:01 PM IST
കേരളത്തിലെ രാജ്യസഭാ സീറ്റ്: പ്രശ്നങ്ങള്‍ ഗുരുതരമാകുന്നെന്ന് കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡ്

കേരളത്തിലെ രാജ്യസഭാ സീറ്റ്: പ്രശ്നങ്ങള്‍ ഗുരുതരമാകുന്നെന്ന് കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡ്

രാഹുലിന് പരാതി നൽകാനുള്ള കുര്യന്‍റെ തീരുമാനം ഉചിതമാണെന്നും അതിനുശേഷം കാര്യങ്ങള്‍ കുര്യന് മനസ്സിലാകുമെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.  

Jun 10, 2018, 02:37 PM IST
കെപിസിസി രാഷ്ട്രീയകാര്യ സമിതി ഈ മാസം 11ന് ചേരും

കെപിസിസി രാഷ്ട്രീയകാര്യ സമിതി ഈ മാസം 11ന് ചേരും

കെപിസിസി രാഷ്ട്രീയകാര്യ സമിതി ഈ മാസം 11ന് ചേരും. 

Jun 1, 2018, 06:06 PM IST
കെപിസിസി അധ്യക്ഷ പദവി: പട്ടിക ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി

കെപിസിസി അധ്യക്ഷ പദവി: പട്ടിക ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി

പുതിയ കെപിസിസി അധ്യക്ഷനെ തീരുമാനിക്കാന്‍ ചുരുക്കപ്പട്ടിക ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയോടും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടുമാണ് മൂന്ന് പേരുടെ പേര് നിര്‍ദ്ദേശിക്കാന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുക്കുന്നത്.

Apr 19, 2018, 05:57 PM IST
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: പിണറായി സര്‍ക്കാരിന്‍റെ വിലയിരുത്തലെന്ന് എം. എം ഹസന്‍

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: പിണറായി സര്‍ക്കാരിന്‍റെ വിലയിരുത്തലെന്ന് എം. എം ഹസന്‍

ചെങ്ങന്നൂരില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് പിണറായി സര്‍ക്കാരിന്‍റെ വിലയിരുത്തലാകുമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ എം. എം ഹസന്‍. രണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന് ഇത് അഭിമാനപ്പോരാട്ടമാണ്. ഇതുവരെയുള്ള സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിലയിരുത്തലാകും ഇതെന്ന് ഹസന്‍ സൂചിപ്പിച്ചു.

Mar 13, 2018, 03:40 PM IST