National Pension Scheme Benefits : 2004ൽ എബി വാജ്പൈ സർക്കാരിന്റെ കാലത്താണ് ദേശീയ പെൻഷൻ സ്കീം അവതരിപ്പിക്കുന്നത്. ശമ്പളത്തിൽ നിന്നും പണം പിടിച്ച് സ്റ്റോക്ക് മാർക്കറ്റിലേക്ക് നിക്ഷേപിക്കുകയാണ്.
NATIONAL PENSION SCHEME: NPS നിക്ഷേപത്തിൽ 10 ശതമാനം വാർഷിക റിട്ടേൺ ലഭിക്കുകയാണെങ്കിൽ 60 വയസ്സാകുമ്പോൾ ഭാര്യയുടെ അക്കൗണ്ടിൽ മൊത്തം 1.12 കോടി രൂപയുണ്ടാകും. ഇതിൽ 45 ലക്ഷം രൂപയോളം ഇവർക്ക് ലഭിക്കും. ഇതിനുപുറമെ എല്ലാ മാസവും 45,000 രൂപയോളം പെൻഷൻ (Pension) ലഭിക്കാനും തുടങ്ങും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.