കെഎസ്ഇബിയിൽ സമരാന്തരീക്ഷം മുറുകുന്ന ഘട്ടത്തിലാണ് തൊഴിലാളി സംഘടനകളുടെ ഹിത പരിശോധന എത്തുന്നത്. ബോഡും തൊഴിലാളികലും രണ്ട് തട്ടിലാണ്. അതേസമയം ചെയർമാന് പിന്തുണയുമായി വകുപ്പ് മന്ത്രിയും എത്തുന്നു. ഇടുതുപക്ഷ ട്രേഡ് യൂണിയനും ഇടത് സർക്കാരിന്റെ മന്ത്രിയും തമ്മിലുള്ള കൊമ്പുകോർക്കലിനിടയിലാണ് ഹിത പരിശോധന എന്നതും ശ്രദ്ധേയമാണ്.
സംസ്ഥാനത്തേക്ക് നിക്ഷേപകരെ ആകർഷിക്കാൻ നിരവധി പദ്ധതികൾ പ്രഖ്യാപിക്കുകയും നിക്ഷേപകർക്കായി കൂടുതൽ പരിഷ്കാരങ്ങൾ നടപ്പാക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പണിമുടക്കിൽ വ്യാപാര, വാണിജ്യ മേഖലകൾ തടസമില്ലാതെ പ്രവർത്തിക്കേണ്ടത് അനിവാര്യമാണ്.
ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ ചെയ്യാന്‍ അനുമതി നല്കിയ നടപടിയില്‍ പ്രതിഷേധിച്ചാണ് അലോപ്പതി ഡോക്ടര്‍മാർ ഇന്ന് രാജ്യവ്യാപക പണിമുടക്ക് നടത്തുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.