ലോക്സഭ സ്പീക്കർ സ്ഥാനത്തേക്കുള്ള ഭരണ പ്രതിപക്ഷ അംഗങ്ങളുടെ ചർച്ച സമവായത്തിലെത്താതെ വന്നതോടെയാണ് ഇരുമുന്നണികളും തങ്ങളുടെ സ്ഥാനാർത്ഥികളെ രംഗത്തിറക്കിയത്.
PM Modi Visit Tamil Nadu Today: നാളെ വെല്ലൂർ, കോയമ്പത്തൂർ, പൊള്ളാച്ചി എന്നിവിടങ്ങളിലെ പൊതുയോഗത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും. പുതുവർഷം തുടങ്ങിയിട്ട് ഇത് ഏഴാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടിലെത്തുന്നത്.
PM Modi On Raids: ഇന്നത്തെ പ്രതിപക്ഷത്തിന്റെ ഈ അവസ്ഥയ്ക്ക് ഉത്തരവാദി ഗ്രാൻഡ് ഓൾഡ് പാർട്ടിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അവർക്ക് നിരവധി അവസരങ്ങൾ ലഭിച്ചു, പക്ഷേ 10 വർഷത്തിനുള്ളിൽ അവർക്ക് അവരുടെ കടമ നിർവഹിക്കാൻ കഴിഞ്ഞില്ല.
Parliament Security Breach: സന്ദര്‍ശക പാസ് അനുവദിച്ചതില്‍ തനിക്ക് ഉത്തരവാദിത്തം ഇല്ലെന്നാണ് സിംഹ പറയുന്നത്. എല്ലാ പാര്‍ലമെന്റ് അംഗങ്ങളും പാസ് അനുവദിക്കുന്നതിന് സമാനമായാണ് താനും പാസ് നല്‍കിയതെന്നും.
Woman Reservation Bill Update: ചൊവ്വാഴ്ച പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് മാറിയതിന് ശേഷം പ്രത്യേക സമ്മേളനത്തിൽ ലോക്സഭ പാസാക്കിയ ആദ്യത്തെ ബില്ലാണ് "നാരി ശക്തി വന്ദൻ അധിനിയം".
Woman Reservation Bill: നിയമമന്ത്രി അർജുൻ റാം മേഘ്വാള് ആണ് സഭയില്‍ ബില്‍ ആവതരിപ്പിച്ചത്. ബുധനാഴ്ച മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം നിയമമന്ത്രി അർജുൻ റാം മേഘ്വാളിന്റെ മറുപടിയ്ക്ക് ശേഷമാണ് വോട്ടെടുപ്പ് നടന്നത്.
Parliament Special Session: പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വളരെ കുറഞ്ഞ സമയത്തേയ്ക്ക് മാത്രമാണ് എങ്കിലും സുപ്രധാന തീരുമാനങ്ങള്‍ ഈ സമ്മേളനം കൈക്കൊള്ളും എന്ന കാര്യം പ്രധാനമന്ത്രി വ്യക്തമാക്കി.
Parliament Special Session: ഗണേശ ചതുർത്ഥി ദിനമായ നാളെയാണ് പുതിയ പാർലമെൻ്റ് മന്ദിരത്തിലേക്ക് മാറുന്നത്. അതിന് മുന്നോടിയായി പാർലമെൻ്റ് സെൻ്റർ ഹാളിൽ പ്രത്യേക സമ്മേളനം ചേരും
കടുവയേയും മയിലിനേയുമാണ് യഥാക്രമം ഇന്ത്യയുടെ ദേശീയ മൃഗം, ദേശീയ പക്ഷിയായി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിട്ടുള്ളതെന്നും ഇവ രണ്ടും 1972ലെ വന്യജീവി സംരക്ഷണ നിയമം ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെട്ട ജീവികളാണെന്നും കേന്ദ്ര മന്ത്രി മറുപടി നല്കി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.