Dussehra 2023: ജ്യോതിഷപരമായി ദസറയ്ക്ക് വലിയ പ്രാധാന്യമാണ് ഉള്ളത് അതും ഉത്തരേന്ത്യയിൽ. തിന്മയ്ക്കെതിരേ നന്മ നേടിയ വിജയത്തിന്റെ പ്രതീകമായിട്ടാണ് ദസറ ആഘോഷിക്കുന്നത്. ഈ വര്‍ഷത്തെ ദസറ ഒക്ടോബര്‍ 24 ആയ നാളെയാണ്
Navratri 2023 Day 7: ഭൂതങ്ങൾ, പ്രേതങ്ങൾ, ആത്മാക്കൾ തുടങ്ങി എല്ലാത്തരം ദുഷ്ടശക്തികളോടും പോരാടുന്ന ദുർഗാദേവിയുടെ ഉഗ്രമായ അവതാരമായ കാളരാത്രി ദേവിയെയാണ് നവരാത്രിയുടെ ഏഴാം ദിവസം ആരാധിക്കുന്നത്. കാളരാത്രി ദേവി എല്ലാ ദുഷ്ടശക്തികളിൽ നിന്നും സംരക്ഷണം നൽകുന്നുവെന്നാണ് വിശ്വാസം.
Navratri 2023 Day 5: അനുകമ്പ, മാതൃത്വം, സ്നേഹം എന്നിവയെ പ്രതിനിധീകരിക്കുന്ന ദുർഗാദേവിയുടെ അഞ്ചാമത്തെ അവതാരമാണ് സ്കന്ദ മാതാ. സ്കന്ദമാതയുടെ മാതൃഗുണങ്ങളായ സ്നേഹം, പ്രതിരോധം, മാതാവിന്റെ പരിചരണത്തിന്റെ ദൃഢത എന്നിവ തങ്ങളെ സംരക്ഷിക്കുമെന്ന് ഭക്തർ വിശ്വസിക്കുന്നു.
Navratri 2023 Day 4: തന്റെ ശക്തികൊണ്ട് ഈ ചെറിയ ബ്രഹ്മാണ്ഡത്തെ നിർമിക്കുന്നവളായതിനാൽ ആണ് ദേവി കുഷ്മാണ്ഡ എന്നറിയപ്പെടുന്നത്. ബ്രഹ്മാണ്ഡം എത്ര വലുതായിരുന്നാലും ദേവിയെ സംബന്ധിച്ച് ബ്രഹ്മാണ്ഡം വളരെ ചെറുതാണ്.
Kashmir News: ശാരദാ ക്ഷേത്രത്തിൽ നടന്ന നവരാത്രി പൂജയെ ആഭ്യന്തര മന്ത്രി അമിത് ഷാ അഭിനന്ദിക്കുകയും ശാരദാ ക്ഷേത്രത്തിൽ ഈ വർഷം നവരാത്രി പൂജ സംഘടിപ്പിക്കുന്നത് ആഴത്തിലുള്ള ആത്മീയ പ്രാധാന്യമുള്ള കാര്യമാണെന്നും പറഞ്ഞു.
Difference between durga puja and navratri: ഇന്ത്യയിൽ വളരെ ആഘോഷപൂർവമാണ് നവരാത്രിയും ദുർഗാപൂജയും ആചരിക്കുന്നത്. രണ്ട് ഉത്സവങ്ങളും ദുർഗാദേവിയെ ആരാധിക്കുന്നതാണെങ്കിലും ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും കാര്യത്തിൽ രണ്ടും തമ്മിൽ വ്യത്യാസങ്ങളുണ്ട്.
Navratri 2023 Celebrations: കാളി എന്നും ശക്തി എന്നും അറിയപ്പെടുന്ന ദുർഗാദേവി സ്ത്രീകളുടെ ശക്തിയുടെ പ്രതീകമായി നിലകൊള്ളുന്നു. ഏറ്റവും മംഗളകരമായ ഉത്സവമായ നവരാത്രി ഈ വർഷം ഒക്ടോബർ 15ന് ആണ് ആരംഭിക്കുന്നത്.
Vastu Tips For Navratri 2023: നമ്മുടെ ഭവനങ്ങളിലെ പൂജാമുറി നാം വൃത്തിയായി സൂക്ഷിക്കുക പതിവാണ്. എന്നാല്‍, നവരാത്രി ആഘോഷത്തിന് മുന്നോടിയായി പൂജാമുറി ഒരുക്കേണ്ടത് പ്രധാനമാണ്.
Chaitra Navratri Money Tips: ഹൈന്ദവ വിശ്വാസത്തില്‍ നവ രാത്രിക്ക് ഏറെ പ്രാധാന്യം ഉണ്ട്. നവരാത്രി കാലത്ത്, വ്യത്യസ്തമായ ശുഭ ഫലങ്ങൾ ലഭിക്കുന്നതിനും കുടുംബത്തില്‍ എന്നും സന്തോഷവും സമൃദ്ധിയും നിറയുന്നതിനും ചില നടപടികള്‍ പറഞ്ഞിട്ടുണ്ട്.
Chaitra Navratri 2023: നവരാത്രിയിലെ ഒമ്പത് ദിവസങ്ങളിൽ ഓരോ ദിവസവും ദുര്‍ഗ്ഗാദേവിയുടെ ഒമ്പത് അവതാരങ്ങളെ പ്രത്യേകം ആരാധിക്കുന്നു. എന്നാല്‍ ഈ 9 ദിവസങ്ങളുമായി ബന്ധമുള്ള ഒമ്പത് നിറങ്ങളും ഉണ്ട്.
Hindu New Year and Chaitra Navratri 2023: ചൈത്ര നവരാത്രിമാര്ച്ച് 22 ന് ആരംഭിക്കുകയാണ്. ഈ ദിവസമാണ് ഹിന്ദു പുതുവര്‍ഷം ആരംഭിക്കുന്നത്. ഹൈന്ദവ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ട ദിവസങ്ങളാണ് നവരാത്രിയുടെ ഈ 9 ദിനങ്ങള്‍.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.