Saudi New Insurance Policy: ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് ശമ്പളം കിട്ടാതെ വരുന്ന സന്ദര്‍ഭങ്ങളില്‍ ഇൻഷുറൻസ് പദ്ധതിപ്രകാരം വേതനം ലഭിക്കുന്നതാണ് ഈ പദ്ധതി
Home Insurance Scheme: മോദി സർക്കാർ ഒരു ഗെയിം ചേഞ്ചർ ഹോം ഇൻഷുറൻസ് പദ്ധതി നടപ്പാക്കാൻ പോകുകയാണ്. ഇതിന്റെ പ്രീമിയം വെറും 500 രൂപ മാത്രമാണ്. ഇപ്പോൾ ഇതുസംബന്ധിച്ച് ഒരു അന്തിമ തീരുമാനമെടുത്തിട്ടില്ല. ഈ പദ്ധതി ജനങ്ങൾക്കും ഇൻഷുറൻസ് കമ്പനിയ്ക്കും ഒരുപോലെ പ്രയോജനകരമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.