close

News WrapGet Handpicked Stories from our editors directly to your mailbox

nsg

ഭീകരാക്രമണ സാധ്യത മുന്‍ നിര്‍ത്തി കൊച്ചിയില്‍ സുരക്ഷ ശക്തമാക്കി

ഭീകരാക്രമണ സാധ്യത മുന്‍ നിര്‍ത്തി കൊച്ചിയില്‍ സുരക്ഷ ശക്തമാക്കി

സംസ്ഥാനത്തെ സുരക്ഷാ വിഭാഗങ്ങളുടെ കാര്യക്ഷമത പരീക്ഷിക്കുന്നതിനായി നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിന്‍റെ പ്രത്യേക സംഘം കേരളത്തിലെത്തി.   

May 1, 2019, 12:20 PM IST
ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ പ്രതിനിധിയുടെ ട്വിറ്റര്‍ ഹാക്ക് ചെയ്തു

ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ പ്രതിനിധിയുടെ ട്വിറ്റര്‍ ഹാക്ക് ചെയ്തു

ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ സൈദ് അക്ബറുദ്ദീന്‍റെ ട്വിറ്റര്‍ അക്കൗണ്ട് ഞായറാഴ്ച പുലര്‍ച്ചെ ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട്.

Jan 14, 2018, 01:40 PM IST
എന്‍.എസ്.ജി അംഗമാകാനുള്ള ഇന്ത്യന്‍ ആഗ്രഹത്തിന് വിലങ്ങുതടിയായി ചൈന

എന്‍.എസ്.ജി അംഗമാകാനുള്ള ഇന്ത്യന്‍ ആഗ്രഹത്തിന് വിലങ്ങുതടിയായി ചൈന

ആണവദാതാക്കളുടെ ഗ്രൂപ്പില്‍ (എന്‍.എസ്.ജി) അംഗമാകാനുള്ള ഇന്ത്യന്‍ ആഗ്രഹത്തിന്  വിലങ്ങുതടിയായി ചൈന. വ്യാഴാഴ്ച വിയന്നയില്‍ എന്‍.എസ്.ജി അംഗരാജ്യങ്ങളുടെ യോഗത്തില്‍ ഇന്ത്യന്‍ അപേക്ഷയെ ചൈന ശക്തമായി എതിര്‍ത്തു.ന്യൂസിലന്‍ഡ്, അയര്‍ലന്‍ഡ്, തുര്‍ക്കി, ദക്ഷിണാഫ്രിക്ക, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളാണ് എന്‍.എസ്.ജി അംഗത്വമെന്ന ഇന്ത്യന്‍ മോഹത്തെ എതിര്‍ത്ത് ചൈനക്കൊപ്പം നില്‍ക്കുന്നതെന്ന്‍ നയതന്ത്രന്ജ്ഞര്‍ പറഞ്ഞു .

Jun 9, 2016, 11:17 PM IST