ഇത്തരത്തിൽ സജീവൻ മൂന്ന് വർഷത്തിന് മുമ്പെ മറ്റൊരു അന്തേവാസിയെ ക്രൂരമായി മർദിച്ചിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട നാട്ടുകാർ പ്രശ്നം ഉണ്ടാക്കുകയും അർപ്പിതാ സ്നേഹാലയമെന്ന സ്ഥാപനത്തിനും നടത്തിപ്പുകാരനായ സജീവനെതിരെ കൂട്ടായ്മ രൂപീകരിക്കുകയും ചെയ്തു.
ഓഗസ്റ്റിൽ നടന്ന സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. സ്നേഹാലയത്തിലെ മുൻ ജീവനക്കാരൻ ജസ്റ്റിൻ സലീമാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.
കേരളത്തിൽ പ്രായമായി വരുന്നവരുടെ എണ്ണം കൂടുന്നു. അവരുടെ പങ്കാളികൾ മരിച്ചു പോകുന്നതോടേയും മക്കൾ ജോലിക്ക് പോകുന്നതിനാലും അവർക്ക് വലിയ ഏകാന്തതയാണ് അനുഭവപ്പെടുന്നത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.