Oru Jaathi Jathakam Movie: ആലപ്പുഴ സ്വദേശി ഷാകിയ് എസ്. പ്രിയംവദയാണ് സിനിമയിലെ പരാമര്‍ശങ്ങള്‍ക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്.
വർണച്ചിത്രയുടെ ബാനറിൽ മഹാസുബൈർ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.ഛായാഗ്രഹണം വിശ്വജിത് ഒടുക്കത്തിൽ നിർവ്വഹിക്കുന്നു.
വർണ്ണ ചിത്രയുടെ ബാനറിൽ മാഹാ സുബൈറാണ് ഒരു ജാതി ജാതകം നിർമിക്കുന്നത്. ബേസിൽ ജോസഫിന്റെ ഗോദയുടെ രചന നിർവഹിച്ച രാകേഷ് മണ്ടോടിയാണ് ഈ ചിത്രത്തിന് തിരക്കഥ രചിക്കുന്നത്.