പി. സി ജോര്‍ജ്ജ് അസഭ്യം പറഞ്ഞതായാണ് കുറ്റപത്രത്തില്‍ സൂചിപ്പിക്കുന്നത്. തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മുന്‍പാകെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
'പുലയ സ്ത്രീയിൽ ജനിച്ചവനാണ് വൈദികൻ. പുലയര് പറഞ്ഞാൽ ഇവിടെ കത്തോലിക്കക്കാർ കേൾക്കുമോ? ഇവരുടെ കുർബാന സ്വീകരിക്കാൻ പോലും ക്രിസ്ത്യാനികളെ കിട്ടാതാകും. വേലക്ക് നിന്ന പുലയ സ്ത്രീകളിൽ ജനിച്ചതാണ് ഈ വൈദികനൊക്കെ. ഇപ്പോൾ ഏത് ചന്തക്കും വൈദികനാകാമെന്ന നിലയാണ് വന്നിരിക്കുന്നത്'