Changes In PAN: നിങ്ങൾ വിവാഹിതനോ/വിവാഹിതയോ ആണെങ്കിൽ നിങ്ങളുടെ പാൻ കാർഡ് നേരത്തെ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ ഈ വാർത്ത നിങ്ങൾക്കുള്ളതാണ്. അതായത് വിവാഹശേഷം വിലാസവും കുടുംബപ്പേരും എങ്ങനെ മാറ്റാമെന്ന് നമുക്ക് നോക്കാം. ഈ രീതിയിൽ നിങ്ങൾക്ക് വീട്ടിലിരുന്ന് നിങ്ങളുടെ പാൻ കാർഡിലെ കുടുംബപ്പേരും വിലാസവും എളുപ്പത്തിൽ മാറ്റാൻ കഴിയും.
വർഷങ്ങൾക്കുമുമ്പ് നിർമ്മിച്ച ആധാർ കാർഡുകളിലെ ഫോട്ടോകൾ യഥാർത്ഥത്തിൽ നമ്മുടെ ഇന്നത്തെ രൂപവുമായി ചിലപ്പോള്‍ യാതൊരു സാമ്യവും ഉണ്ടായിരിയ്ക്കില്ല, അത്തരമൊരു സാഹചര്യത്തില്‍ പലരും ആഗ്രഹിക്കുന്ന ഒന്നാണ് ആധാര്‍ കാര്‍ഡിലെ ഫോട്ടോ ഒന്ന് മാറ്റിയാലോ എന്ന്..
Pan-Aadhaar linking: ഇനി നിങ്ങൾക്ക് നിങ്ങളുടെ ആധാർ കാർഡ് പാൻ കാർഡുമായി 2022 മാർച്ച് 31 വരെ ബന്ധിപ്പിക്കാനാകും. കേന്ദ്ര സർക്കാർ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചുകൊണ്ടാണ് പാൻ-ആധാർ ലിങ്ക് ചെയ്യാനുള്ള അവസാന തീയതി നീട്ടിയത് അറിയിച്ചത്.
Important Changes from 1st October: അടുത്ത മാസം അതായത് ഒക്ടോബർ ആരംഭിക്കാൻ ഇനി 2 ആഴ്ചകൾ മാത്രം ബാക്കിയാണ്. എന്നാൽ ഒക്ടോബർ മുതൽ രാജ്യത്ത് നിരവധി പുതിയ മാറ്റങ്ങൾ സംഭവിക്കുമെന്നത് നിങ്ങൾക്കറിയാമോ. ഈ മാറ്റങ്ങൾ രാജ്യത്തെ എല്ലാ ജനങ്ങളിലും സ്വാധീനം ചെലുത്തും.
Pan-Aadhaar Link: ആദായനികുതി വകുപ്പ് എല്ലാ പാൻ കാർഡ് ഉടമകൾക്കും പാൻ ആധാറുമായി ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ട്. ഇനി നിങ്ങൾ നിങ്ങളുടെ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ 10,000 രൂപ വരെ നിങ്ങൾക്ക് പിഴ നൽകേണ്ടി വരും.
PAN-Aadhaar Link: പാൻ-ആധാർ ലിങ്കുചെയ്യുന്നതിനുള്ള അവസാന തീയതി ബുധനാഴ്ച അതായത് മാർച്ച് 31 ഇന്നലെയായിരുന്നുവെങ്കിൽ ഇപ്പോൾ ഇത് 2021 ജൂൺ 30 ലേക്ക് നീട്ടിയിട്ടുണ്ട്. ഇത് ഇതുവരെ തങ്ങളുടെ പാൻ കാർഡ് ആധാറുമായി ലിങ്കുചെയ്യാത്ത ആളുകൾക്ക് വലിയ ആശ്വാസമായിട്ടുണ്ട്.
PAN-Aadhaar Linking Last Date: പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന ദിവസമാണ് ഇന്ന്. നിങ്ങളുടെ പാൻ കാർഡ് ആധാറുമായി ഇതുവരെയും ലിങ്കുചെയ്തിട്ടില്ലെങ്കിൽ ഇന്ന് തന്നെ ചെയ്യുക, അല്ലാത്തപക്ഷം നിങ്ങളുടെ പാൻ കാർഡ് നിർജ്ജീവമാകും.
ലോക്സഭയിൽ പാസാക്കിയ 2021 ലെ ധനകാര്യ ബില്ലിലെ പുതിയ ഭേദഗതിയുടെ ഭാഗമായാണ് ഈ നടപടി. ഇത് പാസാക്കിയപ്പോൾ സർക്കാർ 1961 ലെ ആദായനികുതി നിയമത്തിൽ ഒരു പുതിയ വകുപ്പ്കൂടി (Section 234H) ചേർത്തു. ഇതിന്റെ അടിസ്ഥാനത്തിൽ മാർച്ച് 31 ന് ശേഷം പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാത്ത എല്ലാവർക്കും പിഴ ചുമത്തും.
ഏപ്രിൽ 1 മുതൽ പുതിയ സാമ്പത്തിക വർഷം (Financial Year) ആരംഭിക്കും. ഇതിനുമുമ്പ് നിങ്ങൾക്ക് വളരെ പ്രധാനപ്പെട്ട ഈ 10 കാര്യങ്ങൾ ചെയ്ത് തീർക്കണം. ആധാർ പാൻ ലിങ്ക് (Aadhaar PAN Link), പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (PM Kisan Samman Nidhi)) ഉൾപ്പെടെ എല്ലാത്തിന്റെയും അവസാന തീയതി മാർച്ച് 31 ആണ്. ഓർമ്മിക്കുക ഈ മാസത്തിൽ തന്നെ ഈ ജോലികളെല്ലാം പൂർത്തിയാക്കിയില്ലെങ്കിൽ ശരിക്കും പണികിട്ടും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല..
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.