English हिन्दी हिंदुस्तान मराठी বাংলা தமிழ் മലയാളം ગુજરાતી తెలుగు ಕನ್ನಡ ଓଡ଼ିଶା ਪੰਜਾਬੀ Business Tech World Movies Health
  • Malayalam news
  • News
  • Kerala
  • Photos
  • Live• SL BAN 302/2 (90)
  • Home
  • Kerala
  • India
  • World
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime
  • Photos
  • CONTACT.
  • PRIVACY POLICY.
  • LEGAL DISCLAIMER.
  • COMPLAINT.
  • INVESTOR INFO.
  • CAREERS.
  • WHERE TO WATCH.
  • India
  • World
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime

BREAKING NEWS

  • COVID Second Wave : പ്രധാനമന്ത്രിയുടെ നരേന്ദ്ര മോദിയുടെ വിദേശ പര്യടനം എല്ലാം നിർത്തിവെച്ചു
  • Thrissur Pooram 2021: പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള യോഗം ഇന്ന്
  • Covid19 Travel Red List: ഇന്ത്യയെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി UK, യാത്രാ വിലക്ക് വെള്ളിയാഴ്ച മുതൽ
  • Thrissur Pooram 2021 : തൃശൂര്‍ പൂരം ചടങ്ങ് മാത്രമായി നടത്തും, ഭക്തജനങ്ങൾക്ക് പ്രവേശനമില്ല
  • SSLC 2021: Covid വ്യാപനം സങ്കീര്‍ണ്ണമാവുന്നു, SSLC, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കുമോ?
  • Malayalam
  • UIDAI

UIDAI News

Aadhaar News: നിങ്ങളുടെ കുട്ടിക്ക് 5 വയസോ 15 വയസോ പ്രായമായാൽ, ആധാറിൽ  ഈ അപ്‌ഡേറ്റുകൾ ചെയ്യാൻ മറക്കരുത്
Aadhaar card Apr 16, 2021, 07:47 PM IST
Aadhaar News: നിങ്ങളുടെ കുട്ടിക്ക് 5 വയസോ 15 വയസോ പ്രായമായാൽ, ആധാറിൽ ഈ അപ്‌ഡേറ്റുകൾ ചെയ്യാൻ മറക്കരുത്
Mandatory Biometric Update of Child Aadhaar: ആധാർ കാർഡ് ഇപ്പോൾ നമുക്ക് ഉപയോഗപ്രദമായ ഒരു രേഖയായി മാറിയിരിക്കുന്നു. ആധാർ നൽകുന്ന സംഘടനയായ യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI)നവജാത ശിശുക്കൾക്കും ഇപ്പോൾ ആധാർ കാർഡ്  നൽകുന്നുണ്ട്. എന്നാൽ 5 വയസ്സിന് താഴെയുള്ള കുട്ടിക്കായി ആധാർ കാർഡ് ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അതിൽ രണ്ട് തവണ ബയോമെട്രിക് മാറ്റങ്ങൾ വരുത്തേണ്ടിവരുമെന്ന്  ഓർമ്മിക്കുക. ഈ അപ്‌ഡേറ്റ് 5 വയസ്സിൽ ഒരു തവണയും രണ്ടാമത്തേത് 15 മത്തെ വയസിലും അപ്ഡേറ്റ് ചെയ്യണം. ഈ അപ്‌ഡേറ്റ് നിർബന്ധമാണ്.
Aadhaar Card ലെ നിങ്ങളുടെ ചിത്രം എങ്ങനെ മാറ്റാം?
Aadhaar card Mar 19, 2021, 05:29 PM IST
Aadhaar Card ലെ നിങ്ങളുടെ ചിത്രം എങ്ങനെ മാറ്റാം?
ധാർ കാർഡിൽ നൽകിയിരിക്കുന്ന വിവരങ്ങൾ സംരക്ഷിക്കാനായി ലോക്ക് ആൻഡ് അൺലോക്ക് ആധാർ എന്ന പുതിയൊരു ഫീച്ചറും UIDAI കൊണ്ട് വന്നിട്ടുണ്ട്.
Aadhaar Card നിങ്ങൾ എവിടെയൊക്കെ എത്ര പ്രാവശ്യം ഉപയോഗിച്ചെന്നറിയാണോ?
Aadhaar card Mar 17, 2021, 06:22 PM IST
Aadhaar Card നിങ്ങൾ എവിടെയൊക്കെ എത്ര പ്രാവശ്യം ഉപയോഗിച്ചെന്നറിയാണോ?
ഇടയ്ക്കിടയ്ക്ക് വീടുമാറുന്നവർക്ക് ആശ്വാസം! ഒരു ഡോകുമെന്റും ഇല്ലാതെ നിങ്ങൾക്ക് ആധാറിൽ address അപ്ഡേറ്റ് ചെയ്യാം
Aadhaar number Mar 6, 2021, 04:01 PM IST
ഇടയ്ക്കിടയ്ക്ക് വീടുമാറുന്നവർക്ക് ആശ്വാസം! ഒരു ഡോകുമെന്റും ഇല്ലാതെ നിങ്ങൾക്ക് ആധാറിൽ address അപ്ഡേറ്റ് ചെയ്യാം
യുഐ‌ഡി‌‌എഐ പ്രകാരം, വിലാസ പരിശോധനാ സഹായത്തോടെ ഓൺ‌ലൈനായി ഒരു വിലാസ മൂല്യനിർണ്ണയ കത്ത് അയച്ചുകൊണ്ട് address മാറ്റം വരുത്താം.   
Pan Card ആധാറുമായി ഉടൻ ലിങ്കുചെയ്യു, ഇനി സമയം അധികമില്ല
UIDAI Mar 1, 2021, 10:01 AM IST
Pan Card ആധാറുമായി ഉടൻ ലിങ്കുചെയ്യു, ഇനി സമയം അധികമില്ല
ആധാർ കാർഡിന് എത്രത്തോളം പ്രാധാന്യമുണ്ടോ അതുപോലെതന്നെയാണ് പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതും.   
 Aadhaar card: ഒരു വയസ്സുള്ള നിങ്ങളുടെ കുട്ടിക്ക് എങ്ങനെ ആധാർ കാർഡ് എടുക്കാം?
AADHAAR Feb 28, 2021, 04:12 PM IST
Aadhaar card: ഒരു വയസ്സുള്ള നിങ്ങളുടെ കുട്ടിക്ക് എങ്ങനെ ആധാർ കാർഡ് എടുക്കാം?
കാത്തിരിപ്പിന് വിരാമം, ആധാർ കാർഡിന്റെ ഈ സേവനങ്ങൾ വീണ്ടും ആരംഭിച്ചു, ഇനി വീട്ടിലിരുന്ന് അപ്‌ഡേറ്റ് ചെയ്യാം!
Aadhaar Card Update Dec 23, 2020, 05:59 PM IST
കാത്തിരിപ്പിന് വിരാമം, ആധാർ കാർഡിന്റെ ഈ സേവനങ്ങൾ വീണ്ടും ആരംഭിച്ചു, ഇനി വീട്ടിലിരുന്ന് അപ്‌ഡേറ്റ് ചെയ്യാം!
  
Aadhaar Card ൽ മൊബൈൽ നമ്പർ എളുപ്പത്തിൽ അപ്‌ഡേറ്റ് ചെയ്യാം, Document ഒന്നും ആവശ്യമില്ല
Aadhaar card Oct 2, 2020, 09:44 AM IST
Aadhaar Card ൽ മൊബൈൽ നമ്പർ എളുപ്പത്തിൽ അപ്‌ഡേറ്റ് ചെയ്യാം, Document ഒന്നും ആവശ്യമില്ല
Aadhaar ഇല്ലാതെ  ഒരു കാര്യവും ഇന്നത്തെ കാലഘട്ടത്തിൽ ചെയ്യാൻ കഴിയില്ല.   
Aadhar card അപ്‌ഡേറ്റ് ചെയ്യാന്‍  ഇനി  100 രൂപ ഫീസ്...!!
Aadhar Aug 28, 2020, 03:21 PM IST
Aadhar card അപ്‌ഡേറ്റ് ചെയ്യാന്‍ ഇനി 100 രൂപ ഫീസ്...!!
   ആധാർ കാർഡ്  (Aadhar card) അപ്ഡേറ്റ് ചെയ്ത് നിലനിർത്തുക എന്നത് വളരെ ആവശ്യമായ കാര്യമാണ്. 
ഇനി രേഖകളില്ലാതെ ആധാറില്‍ ഫോട്ടോ, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ അപ്‌ഡേറ്റ് ചെയ്യാം
Aadhaar card Sep 16, 2019, 04:05 PM IST
ഇനി രേഖകളില്ലാതെ ആധാറില്‍ ഫോട്ടോ, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ അപ്‌ഡേറ്റ് ചെയ്യാം
പേര്, വിലാസം, ജനനതിയതി എന്നിവ ചേര്‍ക്കുന്നതിന് ആവശ്യമായ രേഖകള്‍ ഹാജരാക്കണമെന്ന് നേരത്തെ യുഐഡിഎഐ അറിയിച്ചിരുന്നു.  
ടെലികോം കമ്പനികള്‍ക്ക് തലവേദനയായി 'ആധാര്‍ ഡീലിങ്കി൦ഗ്'
AADHAAR Oct 1, 2018, 06:12 PM IST
ടെലികോം കമ്പനികള്‍ക്ക് തലവേദനയായി 'ആധാര്‍ ഡീലിങ്കി൦ഗ്'
ഉപഭോക്താക്കളുടെ ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കുന്ന രീതി നിര്‍ത്തലാക്കാനുള്ള പദ്ധതികള്‍ സമര്‍പ്പിക്കാന്‍ ടെലികോം കമ്പനികള്‍ക്ക് 15 ദിവസം സമയം അനുവദിച്ച് യുണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ. ഒക്ടോബര്‍ 15ന് മുന്‍പ് ആധാര്‍ ഡീലിങ്കി൦ഗ് സംബന്ധിച്ച ആക്ഷന്‍ പ്ലാന്‍ അല്ലെങ്കില്‍ ‘എക്‌സിറ്റ് പ്ലാന്‍’ ലഭ്യമാക്കണെന്നാണ് യു.ഐ.ഡി.എ.ഐ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളത്.
കോണ്‍ടാക്ട് ലിസ്റ്റില്‍ ആധാര്‍ ഹെല്‍പ്​ലൈൻ നമ്പര്‍; ക്ഷമചോദിച്ച് ഗൂഗിള്‍
UIDAI Aug 4, 2018, 12:36 PM IST
കോണ്‍ടാക്ട് ലിസ്റ്റില്‍ ആധാര്‍ ഹെല്‍പ്​ലൈൻ നമ്പര്‍; ക്ഷമചോദിച്ച് ഗൂഗിള്‍
അശ്രദ്ധമൂലമുണ്ടായ ഈ സംഭവത്തില്‍ ക്ഷമ ചോദിക്കുന്നതായും ഭാവിയില്‍ ഇത്തരം തെറ്റുകള്‍ സംഭവിക്കില്ലെന്നും ഗൂഗിള്‍ പ്രസ്താവനയില്‍ അറിയിച്ചു.   
ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തരുതെന്ന് യുഐഡിഎഐ
aadhar number Aug 1, 2018, 10:03 AM IST
ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തരുതെന്ന് യുഐഡിഎഐ
മറ്റൊരാളുടെ ആധാര്‍ നമ്പര്‍ ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നതു നിമയമവിരുദ്ധമാണെന്നും അറിയിപ്പുണ്ട്. 
ആധാര്‍ വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെടില്ല; ഉപയോഗിച്ചിരിക്കുന്നത് 2048 എന്‍ക്രിപ്ഷന്‍ കീ
AADHAAR Mar 22, 2018, 04:44 PM IST
ആധാര്‍ വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെടില്ല; ഉപയോഗിച്ചിരിക്കുന്നത് 2048 എന്‍ക്രിപ്ഷന്‍ കീ
ആധാര്‍ വിവരങ്ങള്‍ ഹാക്ക് ചെയ്യാനാവില്ലെന്ന് യുഐഡിഎഐ. എല്ലാ പൗരന്മാരുടേയും വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാനുള്ള സംവിധാനം ഇന്ത്യയ്ക്കുണ്ടെന്നും യുഐഡിഎഐ സിഇഒ അജയ് ഭൂഷന്‍ പാണ്ഡെ അറിയിച്ചു.
ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് ആധാര്‍ നമ്പര്‍ നല്‍കുമ്പോള്‍ ജാഗ്രത വേണമെന്ന് യുഐഡിഎഐ
AADHAAR Mar 17, 2018, 08:39 PM IST
ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് ആധാര്‍ നമ്പര്‍ നല്‍കുമ്പോള്‍ ജാഗ്രത വേണമെന്ന് യുഐഡിഎഐ
ഓണ്‍ലൈന്‍ വഴിയുള്ള സേവനങ്ങള്‍ക്കായി ആധാര്‍ നമ്പര്‍  നല്‍കുമ്പോള്‍ ജാഗ്രത വേണമെന്ന് യുണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശം. സുരക്ഷിതമല്ലാത്ത ഒരിടത്തും ആധാര്‍ നമ്പര്‍ കൊടുക്കരുതെന്നാണ് യുഐഡിഎഐ നിര്‍ദ്ദേശിക്കുന്നത്.
12-അക്ക ആധാര്‍ നമ്പര്‍ പങ്കുവയ്ക്കേണ്ട, സേവനങ്ങള്‍ക്ക് ഇനി വിര്‍ച്വല്‍ ഐ.ഡി
UIDAI Jan 10, 2018, 06:30 PM IST
12-അക്ക ആധാര്‍ നമ്പര്‍ പങ്കുവയ്ക്കേണ്ട, സേവനങ്ങള്‍ക്ക് ഇനി വിര്‍ച്വല്‍ ഐ.ഡി
വിവരശേഖരം സുരക്ഷിതമല്ലെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ആധാര്‍ കാര്‍ഡുടമകളുടെ സ്വകാര്യത സംരംക്ഷിക്കുന്നതിന് പുതിയ നടപടിയുമായി ആധാര്‍ അതോറിറ്റി. വിവിധ സേവനങ്ങള്‍ക്കായി 12-അക്ക ആധാര്‍ നമ്പര്‍ പങ്കുവയ്ക്കുന്നതിന് പകരം ഉപയോക്താക്കള്‍ക്ക് വിര്‍ച്വല്‍ ഐ.ഡി നല്‍കാനാണ് തീരുമാനം. 
ആധാര്‍ വിവര ചോര്‍ച്ച: കേന്ദ്രത്തെ വിമര്‍ശിച്ച് പിണറായി
aadhaar data leak Jan 5, 2018, 08:04 PM IST
ആധാര്‍ വിവര ചോര്‍ച്ച: കേന്ദ്രത്തെ വിമര്‍ശിച്ച് പിണറായി
നിരുത്തരവാദപരമായും ആലോചനരഹിതമായുമാണ് ആധാർ നടപ്പാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരന്‍മാരുടെ സ്വകാര്യ വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ കേന്ദ്രസർക്കാർ  ഉടൻ നടപടി കൈക്കൊള്ളണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതായുള്ള റിപ്പോര്‍ട്ടുകള്‍ തള്ളി യുഐഡിഎഐ
UIDAI Jan 4, 2018, 07:26 PM IST
ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതായുള്ള റിപ്പോര്‍ട്ടുകള്‍ തള്ളി യുഐഡിഎഐ
അഞ്ഞൂറ് രൂപ കൊടുത്താല്‍ ആധാര്‍ വിവരങ്ങള്‍ ലഭിക്കുമെന്നുള്ള റിപ്പോര്‍ട്ട് തള്ളി യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്നും യുഐഡിഎഐ വ്യക്തമാക്കി.
 പിറന്നുവീണ് ആറാം മിനിറ്റില്‍ നവജാതശിശുവിന് ആധാര്‍ കാര്‍ഡ്
AADHAAR Sep 25, 2017, 08:18 AM IST
പിറന്നുവീണ് ആറാം മിനിറ്റില്‍ നവജാതശിശുവിന് ആധാര്‍ കാര്‍ഡ്
പിറന്നുവീണ് മിനിറ്റുകള്‍ക്കുള്ളില്‍ ആധാര്‍ കാര്‍ഡ്. ഭാവന സന്തോഷ് ജാദവ് ആണ് ഏറ്റവും പ്രായം കുറഞ്ഞ ആധാര്‍ കാര്‍ഡിന്‍റെ ഉടമ. മഹാരാഷ്ട്രയിലെ ഉസ്മാനാബാദിലാണ് ഈ ചരിത്ര നേട്ടം കുറിച്ച സംഭവം അരങ്ങേറിയത്‌.  
ആധാര്‍ വിവരങ്ങള്‍ സി.ഐ.എ ചോര്‍ത്തിയെന്ന് വിക്കിലീക്സിന്‍റെ വെളിപ്പെടുത്തല്‍
UIDAI Aug 26, 2017, 11:36 AM IST
ആധാര്‍ വിവരങ്ങള്‍ സി.ഐ.എ ചോര്‍ത്തിയെന്ന് വിക്കിലീക്സിന്‍റെ വെളിപ്പെടുത്തല്‍
ഇന്ത്യയിലെ പൗരന്‍മാരുടെ ഏകീകൃത തിരിച്ചറിയല്‍ രേഖയായ ആധാറിന് വേണ്ടി ശേഖരിച്ച വിവരങ്ങള്‍ അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ ചോര്‍ത്തിയെന്ന് വിക്കിലീക്സിന്‍റെ റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് വിക്കിലീക്സ് പുറത്ത് വിട്ടത്.

Trending News

  • Thrissur Pooram 2021: പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള യോഗം ഇന്ന്
    Thrissur Pooram 2021

    Thrissur Pooram 2021: പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള യോഗം ഇന്ന്

  • ICSE Board Exam 2021 : ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി, ISC 12-ാം ക്ലാസ് പരീക്ഷ നീട്ടിവെച്ചു
    ICSE
    ICSE Board Exam 2021 : ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി, ISC 12-ാം ക്ലാസ് പരീക്ഷ നീട്ടിവെച്ചു
  • Maharashtra: നാസിക്കിലെ ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് ചോർന്ന് 22 രോഗികൾക്ക് ദാരുണാന്ത്യം
    Nashik
    Maharashtra: നാസിക്കിലെ ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് ചോർന്ന് 22 രോഗികൾക്ക് ദാരുണാന്ത്യം
  • Rahul Gandhiയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു
    Rahul Gandhi
    Rahul Gandhiയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു
  • LIVE: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു
    Narendra Modi
    LIVE: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു
  • COVID Second Wave  : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ പര്യടനം എല്ലാം നിർത്തിവെച്ചു
    PM Modi
    COVID Second Wave : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ പര്യടനം എല്ലാം നിർത്തിവെച്ചു
  • സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ; ശനിയാഴ്ച സർക്കാർ സ്ഥാപനങ്ങൾക്ക് അവധി
    Covid Restrictions
    സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ; ശനിയാഴ്ച സർക്കാർ സ്ഥാപനങ്ങൾക്ക് അവധി
  • Israel ൽ കൊറോണ വൈറസിന്റെ ഇന്ത്യൻ വകഭേദം; ഇതുവരെ രോഗം സ്ഥിരീകരിച്ചത് 8 പേർക്ക്
    Corona Virus
    Israel ൽ കൊറോണ വൈറസിന്റെ ഇന്ത്യൻ വകഭേദം; ഇതുവരെ രോഗം സ്ഥിരീകരിച്ചത് 8 പേർക്ക്
  • കൊവിഡ് വ്യാപനം അതിരൂക്ഷം; രാജ്യത്ത് പ്രതിദിന രോ​ഗികൾ മൂന്ന് ലക്ഷത്തിലേക്ക്, ആശുപത്രി സാഹചര്യം ​ഗുരുതരം
    India
    കൊവിഡ് വ്യാപനം അതിരൂക്ഷം; രാജ്യത്ത് പ്രതിദിന രോ​ഗികൾ മൂന്ന് ലക്ഷത്തിലേക്ക്, ആശുപത്രി സാഹചര്യം ​ഗുരുതരം
  • Saudi Arabia: ഇന്ത്യയടക്കം നിരവധി രാജ്യങ്ങളിലേയ്ക്കുള്ള  വിലക്ക്  തുടരാന്‍  സൗദി എയര്‍ ലൈന്‍സ്
    Saudi Airlines
    Saudi Arabia: ഇന്ത്യയടക്കം നിരവധി രാജ്യങ്ങളിലേയ്ക്കുള്ള വിലക്ക് തുടരാന്‍ സൗദി എയര്‍ ലൈന്‍സ്
Quick Links Kerala News | India News | World News | NRI News | Sports News | Entertainment News | Lifestyle News | Technology News | Astro News | Crime News | Photos

TRENDING TOPICS

  • Sushant Singh Rajput
  • Farmers
  • Rhea Chakraborty
  • Drug Scandal
  • India China Border Issue
  • Kerala Covid Updates
  • IPL 2020
Partner sites Zee News English| Zee News Hindi| Zee Biz English| Zee Biz Hindi| WION| DNA| Zee Marathi| Zee Hindustan Hindi| Zee Hindustan Tamil| Zee Hindustan Telugu| Zee Hindustan Malayalam| Zee Hindustan Kannada| Odisha| Zee Gujarati| Zee Bengali| Rajasthan| Bihar/JK| UP/UK| MP/CG| PHH| Salaam|
cookies policy| contact us| privacy policy| terms & conditions| legal| complaint| careers| where to watch| investor info| advertise with us
© 1998-2021 Zee Media Corporation Ltd (An Essel Group Company), All rights reserved.