വാക്സിനേഷന് യജ്ഞം ഫലപ്രദമായി നടപ്പാക്കുന്നത് സംബന്ധിച്ചുളള മാര്‍ഗരേഖ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് എല്ലാ സംസ്ഥാനങ്ങളിലേയും അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍ക്കും പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്കും അയച്ചു
പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പദ്ധതി പ്രകാരമാണ് സൗജന്യ ഭക്ഷ്യധാന്യം വിതരണം ചെയ്യുക. ഇതിനായി 26,000 കോടി രൂപ ചിലവഴിക്കുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി
വലിയ സ്ഥാപനങ്ങളുടെ തൊഴിൽദായകരിൽ 67% ത്തോളം പേർക്ക് വർക്കം ഫ്രം ഹോമിനോട് താൽപര്യമില്ല. അതേസമയം ബുഹരാഷ്ട്ര കമ്പിനികൾ ഇപ്പോഴും വർക്ക് ഫ്രം ഹോമിനോടാണ് യോജിക്കുന്നത്.
വകഭേദം വന്ന വൈറസ് (New UK Variant) കൂടുതൽ വേഗത്തിൽ വ്യാപിക്കുന്നതിന് പുറമെ ഉയർന്ന മരണ നിരക്കുമായും ബന്ധമുണ്ടെന്നും ഇതിന് വ്യക്തമായ തെളിവുണ്ടെന്നും ബോറിസ് ജോൺസൺ (Boris Johnson) വ്യക്തമാക്കുന്നുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.