Sanju Samson: സയ്യദ് മുഷ്താഖ് അലി ട്രോഫി; കേരള ടീമിനെ സഞ്ജു സംസൺ നയിക്കും

Syed Mushtaq Ali Trophy: സച്ചിൻ ബേബി, രോഹൻ കുന്നുമ്മൽ, ജലജ് സക്സേന, വിഷ്ണു വിനോദ്, മുഹമ്മദ് അസറുദ്ദീൻ, ബേസിൽ തമ്പി, സൽമാൻ നിസാർ തുടങ്ങിയവരുൾപ്പെട്ടതാണ് കേരള ടീം.

Sanju Samson: സയ്യദ് മുഷ്താഖ് അലി ട്രോഫി; കേരള ടീമിനെ സഞ്ജു സംസൺ നയിക്കും
Image Credit: Sanju | Photo: Zee News

About the Author