കോടതി നിർദ്ദേശപ്രകാരം ഹാജരാകണമെന്നായിരുന്നു പോലീസ് അയച്ച നോട്ടീസിൽ. ആരോഗ്യ പ്രശ്നങ്ങൾ മൂലം ഹാജരാകാൻ സാധിക്കില്ലെന്ന് അറിയിച്ചതോടെ പോലീസ് വീണ്ടും നോട്ടീസ് നൽകി.
മത വിദ്വേഷ പ്രസംഗ കേസിൽ അറസ്റ്റിലായ പിസി ജോർജിനെ തിരുവനന്തപുരം എആര്‍ ക്യാമ്പിലെത്തിച്ചു. അര്‍ദ്ധരാത്രി പന്ത്രണ്ടരയോടെയാണ് പിസി ജോർജിനെ തിരുവനന്തപുരത്തെത്തിച്ചത്.
Case Against PC George പി.സി ജോർജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇടത് നിരീക്ഷകനായ അൻവർഷാ പാലോട് ആണ് തിരുവനന്തപുരം ഫോർട്ട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.