നേപ്പാളില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു.ഭരണ കക്ഷിയില്‍ തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് വെള്ളിയാഴ്ച നിശ്ചയിച്ചിരുന്ന നേതൃയോഗം മാറ്റിവെയ്ക്കേണ്ട സാഹചര്യം ഉണ്ടായി.
ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ അയോഗ്യത വിഷയത്തില്‍ ഹാജരാകാന്‍ നാലാഴ്ചത്തെ സമയം വേണമെന്നാവശ്യപ്പെട്ട് വിമത എംഎല്‍എമാര്‍ സ്പീക്കര്‍ക്ക് കത്തു നല്‍കി.