എസ്ബിഐ 5 വർഷത്തെ എഫ്ഡിക്ക് 6.50 ശതമാനം വാർഷിക പലിശ വാഗ്ദാനം ചെയ്യുമ്പോൾ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്കീമിൽ 5 വർഷത്തെ നിക്ഷേപത്തിന് 7.5 ശതമാനമാണ് പലിശ
Post office Schemes Low Rate: ഏതൊരു ഇന്ത്യക്കാരനും മികച്ച നേട്ടം ഉണ്ടാക്കാൻ കഴിയുന്ന സ്കീമാണ് പിപിഎഫ്. 7.1 ശതമാനമാണ് നിലവിൽ ഈ പദ്ധതിയുടെ പലിശ നിരക്ക്. പോസ്റ്റ് ഓഫീസിലോ ബാങ്കിലോ എവിടെ വേണമെങ്കിലും നിങ്ങൾക്ക് PPF അക്കൗണ്ട് തുറക്കാം
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് എന്നാണ് പദ്ധതിയുടെ പേര്. ഈ സ്കീമിൽ നിക്ഷേപിച്ചാൽ നല്ല വരുമാനം ലഭിക്കും. നിക്ഷേപകർക്ക് അവരുടെ നിക്ഷേപത്തിലൂടെ ലക്ഷക്കണക്കിന് രൂപ നേടാനുള്ള അവസരം ലഭിക്കും
Best Post Office Interest Plans: ഇത്തരത്തിൽ നിക്ഷേപിച്ചാൽ നിങ്ങൾക്ക് 8 ശതമാനമോ അതിൽ കൂടുതലോ പലിശ നിരക്കും നികുതിയിളവും ലഭിക്കും എന്ന് മാത്രമല്ല, മികച്ച ആനുകൂല്യങ്ങളും നിങ്ങൾക്ക് ലഭിക്കും
Bank RD Scheme: സാധാരണ എല്ലാ ബാങ്കുകളും RD നിക്ഷേപത്തിന് 6% നിരക്കിലാണ് പലിശ നല്‍കുന്നത്. അതായത്, ഒരു RD നിക്ഷേപത്തിലൂടെ നിങ്ങള്‍ക്ക് ധാരാളം പണം സമ്പാദിക്കാന്‍ സാധിക്കും
Mahila Samman Savings Certificates MSSC 2023 : സ്ത്രീകളുടെയും പെൺകുട്ടികളുടെയും ഉന്നമനത്തിനും ശാക്തീകരണത്തിനും വേണ്ടിയാണ് കേന്ദ്രം ഈ ഒറ്റതവണ നിക്ഷേപ സ്കീം അവതരിപ്പിച്ചിരിക്കുന്നത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.