ഡിജിറ്റൽ ഉപകരണങ്ങളുടെ അമിത ഉപയോഗം തലച്ചോറിന്റെ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നു. പ്രത്യേകിച്ച് കുട്ടികളിലും കൗമാരക്കാരിലുമാണ് ഡിജിറ്റല്‍ ഡിമെന്‍ഷ്യ കൂടുതലായി കാണുന്നത്.
Norovirus: മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് ഈ വൈറസ് ബാധിക്കുന്നത്. സംസ്ഥാനത്ത് നോറോവൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി പ്രതിരോധ നടപടികൾ സ്വീകരിച്ചതായി ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു.
അതികഠിനമായ തണുപ്പ് ഏൽക്കുന്നത് കൊണ്ടും ശക്തിയായ സൂര്യപ്രകാശം ഏൽക്കുന്നത് കൊണ്ടും പലർക്കും ചുണ്ട് വരണ്ട് പൊട്ടാറുണ്ട്. ചിലപ്പോഴൊക്കെ ചില കോസ്മെറ്റിക് ഉത്പന്നങ്ങളോടുള്ള അലർജി മൂലവും ചുണ്ട് വരണ്ട് പൊട്ടാറുണ്ട്.
ചിലപ്പോൾ വൈറ്റമിന്റെ അളവ് ശരീരത്തിൽ കുറയുന്നത് കൊണ്ടും ശരീരത്തിൽ ചൂട് കൂടുന്നതുമൊക്കെ വായ്പ്പുണ്ണിനു കാരണമാകാറുണ്ട്. ചൂടുള്ളതും എരിവുള്ളതും അതിമധുരമുള്ളതുമായ ഭക്ഷണങ്ങളും ആസിഡ് അടങ്ങിയിട്ടുള്ള പഴങ്ങളും കഴിക്കുന്നത് ഒഴിവാക്കുക
പക്ഷി പനിയിൽ നിന്ന് രക്ഷപെടാൻ നല്ല ജീവിതശൈലിയും ഭക്ഷണശീലവും (Food Habits) ഉണ്ടാക്കിയെടുക്കേണ്ടത് അത്യാവശ്യമാണ്. ഇഞ്ചിയുടെയും മഞ്ഞളിന്റെയും ഉപയോഗം കൂട്ടാം
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.