Happy Holi 2023: രാജ്യമെങ്ങും ഹോളി ആഘോഷത്തിലാണ്. നിറങ്ങൾ പരസ്പരം വാരിയെറിഞ്ഞ് വസന്തത്തിന്റെ വരവ് ആഘോഷിക്കുകയാണ് ഓരോരുത്തരും. വിപുലമായ ആഘോഷങ്ങളാണ് ഡൽഹിയുടെ പല ഭാഗങ്ങളിലും നടന്നത്. വീടുകളിലും തെരുവുകളിലും അടക്കം ആഘോഷങ്ങൾ പൊടിപൊടിക്കുകയാണ്. കോവിഡ് നിയന്ത്രണങ്ങൾ കഴിഞ്ഞ വർഷം തന്നെ മാറ്റിയിരുന്നു. വർണ്ണാഭമായ ആഘോഷമാണ് രാജ്യമെങ്ങും.
Gas Cylinder Price Down: ഹോളിയ്ക്ക് മുന്നേ ഗ്യാസ് സിലിണ്ടർ വാങ്ങുന്നവർക്ക് ഇതാ സന്തോഷ വാർത്ത. മാർച്ച് മാസത്തിൽ സർക്കാർ എണ്ണക്കമ്പനികൾ ഗ്യാസ് സിലിണ്ടറുകളുടെ വില വർദ്ധിപ്പിച്ചു.
Starkids first time celebrate Holi: ആഘോഷങ്ങള്‍ ജീവിതത്തില്‍ ആദ്യം ആഘോഷിക്കുന്നത് എന്നും ഒരു ഓര്‍മ്മയും പ്രാധാന്യമുള്ളതുമായ ഒന്നാണ്. അതേപോലെ ഈ വര്‍ഷം നിരവധി ബോളിവുഡ് താരങ്ങളുടെ കുട്ടികള്‍ ആദ്യമായി ഹോളി ആഘോഷിക്കും.
Holi Special Trains: ഹോളിയോടനുബന്ധിച്ച് ഇന്ത്യൻ റെയിൽവെ ഡൽഹി, പട്ന, പൂനെ, മുംബൈ, അമൃത്സർ, ബെംഗളൂരു, അഹമ്മദാബാദ് തുടങ്ങി നിരവധി നഗരങ്ങളിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
Guru Gochar 2023: ജ്യോതിഷമനുസരിച്ച് ഈ വർഷത്തെ ഹോളിക്ക് ശേഷം ചില രാശിക്കാർക്ക് ഭാഗ്യോദയം ഉണ്ടാകും. വ്യാഴത്തിന്റെ സംക്രമണം ഗജലക്ഷ്മി രാജയോഗം സൃഷ്ടിക്കും. ഇതിലൂടെ ഏഴര ശനിയുടെ ദോഷം അകലും ഒപ്പം ബമ്പർ നേട്ടങ്ങളും ലഭിക്കും.
7th Pay Commission Latest News Today:ശമ്പളം വർധിപ്പിച്ചാൽ 2023-ലെ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ആദ്യ ക്ഷാമബത്ത വർധനയായിരിക്കും ഇത്. ഡിഎ വർധനയ്ക്ക് പുറമെ, സർക്കാർ ജോലിക്കുള്ള ഡിയർനസ് റിലീഫും അന്നുതന്നെ വർധിപ്പിക്കാൻ സാധ്യത
ആലിയ ഭട്ട് മുതല്‍ കിയാര വരെ, നിരവധി ബോളിവുഡ് താരങ്ങള്‍ക്ക് ഇത് വിവാഹ ശേഷമുള്ള ആദി ഹോളി ആഘോഷമാണ്. ബോളിവുഡ് താരങ്ങളുടെ വിവാഹശേഷമുള്ള ആദ്യ ഹോളി വളരെ ആഘോഷമാണ്. 2022, 2023 വർഷങ്ങളിൽ നിരവധി താരങ്ങൾ വിവാഹിതരായി. ഈ വർഷം നിരവധി ദമ്പതികൾ ആദ്യ ഹോളി ആഘോഷിക്കും.
Holi 2023: ഹോളി ആഘോഷത്തിന് വീടിന്റെ വൃത്തിയ്ക്കും ഏറെ പ്രാധാന്യം ഉണ്ട്. വാസ്തു ശാസ്ത്ര പ്രകാരം ഹോളിയ്ക്ക് മുന്‍പായി ചില സാധനങ്ങള്‍ വീട്ടില്‍ നിന്ന് പുറത്തു കളയണം. ഈ സാധനങ്ങള്‍ നിങ്ങളുടെ വീട്ടില്‍ സൂക്ഷിക്കുന്നത് ദാരിദ്ര്യം ക്ഷണിച്ചു വരുത്തും.
LPG Cylinder prices increased: വാണിജ്യ സിലിണ്ടറിന് 2,124 രൂപയായി. നേരത്തെ 1,773 രൂപയായിരുന്നു വാണിജ്യ സിലിണ്ടറിന്റെ വില. മുംബൈയിൽ ഗാർഹിക എൽപിജി സിലിണ്ടറിന് 1,052 രൂപയും വാണിജ്യ എൽപിജി സിലിണ്ടറിന് 2071.50 രൂപയുമാണ്.
Holi Celebrations 2023: ഹിന്ദു ഉത്സവമായ ഹോളി, നിറങ്ങളുടെ ഉത്സവം എന്നും അറിയപ്പെടുന്നു. അധർമ്മത്തിനെതിരായ ധർമ്മത്തിന്റെയും അനീതിക്കെതിരായ നീതിയുടെയും വിജയത്തെ ഓർമ്മിപ്പിക്കുന്നതാണ് ഹോളി ആഘോഷം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.