Rahu Ketu Gochar 2023: ജ്യോതിഷ പ്രകാരം, ഓരോ ഗ്രഹവും ചില പ്രത്യേക സമയങ്ങളിൽ അതിന്റെ സ്ഥാനം മാറ്റിക്കൊണ്ടിരിക്കും. അതായത് ഗ്രഹങ്ങള്‍ ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. ഗ്രഹങ്ങളുടെ ഈ സ്ഥാനചലനം വ്യക്തികളുടെ ജീവിതത്തില്‍ ശുഭ, അശുഭ ഫലങ്ങള്‍ ഉളവാക്കും.
Rahu-Ketu Gochar 2023: ജ്യോതിഷത്തിൽ, ശനി ഒരു ക്രൂര ഗ്രഹമായി കണക്കാക്കപ്പെടുന്നു. ശനിയുടെ പ്രഭാവം പലപ്പോഴും ഏറെ ദോഷകരമായി ഭവിക്കാറുണ്ട്. ശനി പോലെതന്നെ ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തുന്ന ഗ്രഹങ്ങളാണ് രാഹുവും കേതുവും.
Ketu Transit 2023: ജ്യോതിഷമനുസരിച്ച് കേതു സംക്രമണം വളരെ പ്രധാനമായ ഒന്നായിട്ടാണ് കണക്കാക്കുന്നത്. കാരണം ഈ ദോഷകരമായ ഗ്രഹം എല്ലാ ആളുകളുടെയും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. എന്നാൽ 2023 ൽ കേതുവിന്റെ സംക്രമണം ചില രാശിക്കാർക്ക് വലിയ വിജയവും ധാരാളം പണവും നൽകും.
Rahu Ketu Transit: രാഹുവിനേയും കേതുവിനേയും ജ്യോതിഷത്തിൽ പാപഗ്രഹങ്ങൾ എന്നാണ് പറയുന്നത്. ഇവരുടെ പ്രതികൂല സ്വാധീനത്തെ ആളുകൾക്ക് ഭയമാണ്. എങ്കിലും രാഹുവും കേതുവും എപ്പോഴും അശുഭകരമായ ഫലങ്ങൾ മാത്രമല്ല നൽകുന്നത്. അവ ശുഭകരമായ ഫലങ്ങളും നൽകും.
Rahu Ketu Transit 2023: ജ്യോതിഷമനുസരിച്ച് ശനിക്ക് ശേഷം ഏറ്റവും പതുക്കെ ചലിക്കുന്ന ഗ്രഹങ്ങളായ രാഹുവും കേതുവും 2023-ൽ അവരുടെ രാശി മാറും. രാഹു-കേതുവിന്റെ സംക്രമണം ഈ 3 രാശിക്കാരുടെ തൊഴിൽ, സമ്പത്ത്, ബന്ധങ്ങൾ എന്നിവയിൽ നിരവധി പ്രശ്നങ്ങൾ സൃഷ്ടിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.