Lok Sabha Elections 2024: സൂറത്ത് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് എംപി രാഹുൽ ഗാന്ധി രംഗത്തെത്തി
Pinarayi Vijayan: ബിജെപി ഗവൺമെന്റിന്റെ സാമ്പത്തിക നയത്തോട് യോജിച്ചു പോകാനാണ് കോൺഗ്രസിന് താല്പര്യം. അപ്പോൾ എന്തിനാണ് നരേന്ദ്രമോദി രാഹുൽഗാന്ധിയെയും കോൺഗ്രസിനെയും വിമർശിക്കുന്നത്. രണ്ടുകൂട്ടർക്കും ഒരേ നയം ആണ്.
രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കും ഭൂരിപക്ഷ ഓഹരിയുള്ള നാഷണൽ ഹെറാൾഡ് ന്യൂസ് പേപ്പറിന്റെയും അനുബന്ധ കമ്പനികളുടെയും 752 കോടി രൂപയുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടിയത് കോടതിയുടെ അന്തിമവിധിക്ക് വിധേയമായി പി എം എൽ എ അതോറിറ്റി ശരിവെച്ചത് കഴിഞ്ഞ ആഴ്ചയാണ്.
Lok Sabha Election First Phase Voting: ലോക്സഭാ തിരഞ്ഞെടുപ്പ് ഇന്നു മുതൽ ആരംഭിക്കും. ആദ്യ ഘട്ടത്തിൽ 21 സംസ്ഥാനങ്ങളിലായി 102 സീറ്റുകളിലാണ് വിധിയെഴുതുന്നത്.
Ravi Shankar Prasad against Rahul Gandhi: അദ്ദേഹം നേരത്തെ അവിടെ നിന്ന് വിജയിച്ച ആളാണ്. അദ്ദേഹത്തിന്റെ പിതാവും അമ്മാവൻ സഞ്ജയ് ഗാന്ധിയും ഈ സീറ്റിനെ പ്രതിനിധീകരിച്ചതാണ്. അങ്ങനെയുള്ള അമേഠിയിൽ പോരിനിറങ്ങാനുള്ള ധൈര്യം രാഹുൽ ഗാന്ധിക്ക് ഉണ്ടാകണമായിരുന്നു.
Rahul Gandhi to visit Wayanad: പത്രികാ സമര്‍പ്പണത്തിന് മുന്നോടിയായി കല്‍പ്പറ്റ ടൗണില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ റോഡ് ഷോ നടക്കുമെന്ന് പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
K Surendran about Wayanad constituency: മറ്റ് രണ്ട് സ്ഥാനാര്‍ത്ഥികളും ടൂറിസ്റ്റ് വിസയില്‍ വന്നവരാണെന്നും തനിയ്ക്ക് ഇവിടെ പെര്‍മെനന്റ് വിസയാണെന്നും സുരേന്ദ്രന് വ്യക്തമാക്കി.
Narendra Modi Reply to Rahul Gandhi Shakthi Speech: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ഞായറാഴ്ച്ച മുംബൈയിൽ ഇന്ത്യാ സഖ്യത്തിന്റെ റാലി ഉണ്ടായിരുന്നു. റാലിയിൽ സഖ്യം തങ്ങളുടെ പ്രകടന പത്രിക പ്രഖ്യാപിക്കുകയും ചെയ്തു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.