മുപ്പത് വർഷത്തിൽ കൂടുതൽ സർവ്വീസുള്ളവരാണെങ്കിൽ ഹൗസിങ് അലവന്‍സിനും പെൻഷനും പുറമെ ബോണസും ലഭിക്കും. 25 വർഷമാണ് പെൻഷൻ ലഭിക്കാനുള്ള കാലാവധി. എന്നാൽ കുട്ടികളുള്ള സ്ത്രീകൾക്ക് 20 വർഷം പൂർത്തിയാക്കി വിരമിച്ചാൽ മുഴുവൻ പെൻഷൻ നൽകണമെന്നാണ് പുതിയ നിയമം പറയുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.