ഇതിനിടയിൽ തോല്‍വി സമ്മതിച്ചിരിക്കുകയാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവും നിലവിലെ പ്രധാനമന്ത്രിയുമായ ഋഷി സുനക്. തിരഞ്ഞെടുപ്പ് തോൽവിയുടെ പൂർണ്ണ ഉത്തരവാദിത്തം തനിക്കാണെന്നും മാപ്പ് ചോദിക്കുന്നുവെന്നുമാണ് സുനക് പ്രതികരിച്ചത്.
Cigarette Ban: പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ നിയമമായി അംഗീകരിക്കപ്പെട്ടാൽ യൂറോപ്പിലെ യുവാക്കൾക്ക് സിഗരറ്റ് വിൽക്കുന്നത് നിരോധിക്കുന്ന ആദ്യത്തെ രാജ്യമായി ബ്രിട്ടൻ മാറും.
Young Professionals Scheme: യംഗ് പ്രൊഫഷണൽ വിസയ്ക്കുള്ള ബാലറ്റുകൾ ഫെബ്രുവരി 28 ന് തുറക്കുമെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷൻ അറിയിച്ചു. 18 നും 30 നും ഇടയിൽ പ്രായമുള്ള ഇന്ത്യൻ പൗരന്മാർക്ക് ബാലറ്റിൽ പ്രവേശിക്കാം.
ഈ പുതിയ യുകെ-ഇന്ത്യ യംഗ് പ്രൊഫഷണൽസ് സ്കീമിന് (UK-India Young Professionals Scheme) കീഴിൽ, രാജ്യം സന്ദർശിക്കാനും രണ്ട് വർഷം വരെ അവിടെ ജോലി ചെയ്യാനും യുവാക്കള്‍ക്ക് സാധിക്കും
PM Modi Congratulates Rishi Sunak: ബ്രിട്ടൺ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയാണ് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രിക്ക് മുന്നിലുള്ള ആദ്യ പ്രതിസന്ധി. സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും ബ്രിട്ടനെ കരകയറ്റുകയാണ് പ്രഥമ ദൗത്യമെന്ന് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ശേഷം ഋഷി സുനക് വ്യക്തമാക്കിയിരുന്നു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.