RRR Movie First Day Collections ഫാൻസ് ഷോകളും ചുട്ട അപ്പം പോലെ വിറ്റ് പോകുന്ന കൗണ്ടർ ടിക്കറ്റുകളുടെ എണ്ണം കണക്കാക്കി വരുമ്പോൾ ചിത്രം റിക്കോർഡ് കളക്ഷൻ ആദ്യ ദിനം തന്നെ നേടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
RRR Movie review: "നാട്ടു നാട്ടു" ഗാനത്തിന്റെ ഡാൻസ് ടിക് ടോക്കിലൂടെ റിലീസിന് മുന്നേ തന്നെ വൈറലായിരുന്നു. അതിന്റെ ഒരു പുതിയ വേർഷൻ കാണാൻ ചിത്രത്തിലൂടെ സാധിച്ചു.
പ്രശസ്ത ഗായകരായ അനിരുദ്ധ് രവിചന്ദർ, അമിത് ത്രിവേദി, വിജയ് യേശുദാസ്, (Vijay Yesudas) ഹേമ ചന്ദ്ര, യാസിൻ നസീർ എന്നിവർ ആലപിച്ച ഗാനമാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.